നിരവധി മോഷണക്കേസിലെ പ്രതിയായ ചേർത്തല അജയും കൂട്ടാളിയും മൂന്ന് കുട്ടികളും പിടിയിൽ
തൃശ്ശൂർ: കാട്ടൂർ കാക്കാത്തുരുത്തിയിൽ എടതിരിഞ്ഞി കാക്കതുരുത്തി സ്വദേശി അലകത്തിൽ വീട്ടിൽ അനിലൻ 58 വയസ് എന്നയാൾ വാടകക്കെടുത്തു നടത്തിവരുന്ന പലചരക്ക് കടയുടെ ഷട്ടറിന്റെ ലോക്ക് പൊളിച്ച് അകത്ത് കടന്ന് കടയിലെ മേശ വലിപ്പിൽ സൂക്ഷിച്ചിരുന്ന Rs 50000/- മോഷണം ചെയ്ത് സംഭവത്തിന് ആലപ്പുഴ ചേർത്തല പള്ളിപ്പുറം സ്വദേശി നികർത്തിൽ വീട്ടിൽ അജയ് (18) ആലപ്പുഴ ചേർത്തല കുന്നേൽ നികർത്ത് വീട്ടിൽ സൂര്യജിത്ത് (25) എന്നിവരെയും, 17 വയസുള്ള മൂന്ന് കുട്ടികളെയുമാണ് അന്വേഷണ സംഘം പിടികൂടിയത്. കാട്ടൂരിലെ മോഷണം കൂടാതെ […]
Read more

