റോഡ് വികസനം തടഞ്ഞു കൊണ്ട് റെയില്‍വേയുടെ ചുറ്റുമതില്‍ നിര്‍മ്മാണം തടഞ്ഞു
കണ്ണൂർ: കണ്ണൂർ അണ്ടർ ബ്രിഡ്ജ് ഭാഗത്ത് കോർപ്പറേഷൻ വികസനത്തിന് തുരങ്കം വെച്ച് കൊണ്ട് റെയില്‍വേ അധികൃതരുടെ കൊബൗണ്ട് വാള്‍ നിർമ്മാണം ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെയും യു.ഡി.എഫ് കൗണ്‍സിലർമാരുടെയും നേതൃത്വത്തില്‍ തടഞ്ഞു. കഴിഞ്ഞ ദിവസം കണ്ണൂർ മേയറുടെ നേതൃത്വത്തില്‍ നിർമ്മാണ പ്രവർത്തനം നിർത്തി വെക്കണം എന്നാവശ്യപ്പെട്ട് കോർപ്പറേഷൻ കത്ത് നല്‍കിയെങ്കിലും അത് മുഖവിലക്കെടുക്കാതെ റെയില്‍വെ വീണ്ടും പ്രവൃത്തി തുടരുകയായിരുന്നു. ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സമരം ആരംഭിക്കുകയും കെ സുധാകരൻ എം പി ഉദ്യോഗസ്ഥരെ ഫോണില്‍ ബന്ധപ്പെട്ട് നിർമാണം […]
Read more

