കേരളം പിടിച്ചേ പറ്റൂ: എന്തിനും റെഡിയായി ബിജെപി
ഈ കളി ഞാൻ ജയിക്കാൻ വേണ്ടി മാത്രം കളിക്കുന്നതാണ് എന്ന മംഗലശ്ശേരി കാർത്തികേയന്റെ ഡയലോഗ് പോലെയാണ് നിലവിൽ കേരളത്തിൽ ബിജെപിയുടെ നിലപാട്. ഇപ്പോഴെങ്കിലും നടന്നില്ലെങ്കിൽ നാണക്കേടാണെന്ന തോന്നലും കേന്ദ്ര നേതാക്കൾക്ക് വന്നുതുടങ്ങിക്കാണും നിലവിലെ പടയൊരുക്കങ്ങൾ കണ്ടാൽ. പിസി ജോർജ് മുതൽ സാബു ജേക്കബ് വരെ ആരേയും കൂടെക്കൂട്ടും. ഇത്തവണ ഒരുപക്ഷേ പൊടിപാറുന്നത് മധ്യകേരളത്തിലെ പോരാട്ടങ്ങളായിരിക്കും. എൻഡിഎയുടെ കൊച്ചിയിലെ പ്രത്യേക ഓഫീസ് കേന്ദ്രമന്ത്രി കിരൺ റിജ്ജു ഉദ്ഘാടനം ചെയ്ത് കഴിഞ്ഞു. മാർച്ച് ആറിന് പ്രധാനമന്ത്രിയും കേരളത്തിലേക്ക് എത്തുന്നുണ്ട്. അമ്പലങ്ങളുടെ […]
Read more

