സ്വകാര്യ ലോഡ്ജില്‍ പൊലീസുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
തൃശ്ശൂർ: ഗുരുവായൂരിലെ സ്വകാര്യ ലോഡ്ജിൽ പൊലീസ് ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനിലെ നർകോട്ടിക് സെൽ എഎസ്ഐയായ ശാന്തകുമാർ (52) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മാരാരിക്കുളം സ്വദേശിയായ ശാന്തകുമാർ ഇന്നലെ പുലർച്ചെ 1.30ഓടെ ഗുരുവായൂർ കിഴക്കേ നടയിലെ സ്വകാര്യ ലോഡ്ജിൽ മുറിയെടുത്തിരുന്നു. പിന്നീട് മുറി വൃത്തിയാക്കാൻ എത്തിയ ജീവനക്കാർ വാതിലിൽ തട്ടിയെങ്കിലും പ്രതികരണം ലഭിക്കാത്തതിനെ തുടർന്ന് പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി വാതിൽ തകർത്ത് അകത്ത് കയറിയപ്പോഴാണ് ഇയാളെ തൂങ്ങിയ […]
Read more









