സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Author: sandra

കാണാതായ വീട്ടമ്മയുടെ മൃതദേഹം റെയിൽവേ ട്രാക്കിൽ നിന്ന് കണ്ടെത്തി

കൊല്ലം: കാണാതായ വീട്ടമ്മയുടെ മൃതദേഹം റെയിൽവേ ട്രാക്കിന് സമീപത്ത് നിന്ന് കണ്ടെത്തി. പെരുമ്പുഴ പുനുക്കന്നൂർ മഹിമാലയത്തിൽ സുജാത (54)യെയാണ് റെയിൽവേ ട്രാക്കിൽ കണ്ടെത്തിയത്. ഇക്കഴിഞ്ഞ 15ന് രാത്രി 7.15 ഓടെയാണ് പെരുമ്പുഴ അഞ്ചുമുക്കിലെ വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ നിന്നും സുജാതയെ കാണാതായത്. വീട്ടുകാരുടെ പരാതിയിൽ കുണ്ടറ പൊലീസ് മിസ്സിംഗ് കേസ് രജിസ്റ്റർ ചെയ്ത അന്വേഷണം നടത്തുന്നതിനിടെയാണ് മൃതദേഹം ഇന്നലെ രാവിലെ കേരളപുരത്തിന് സമീപം റെയിൽവേ ട്രാക്കിൽ കണ്ടെത്തിയത്. റെയിൽവേ ജീവനക്കാരാണ് ട്രാക്കിന് സമീപം ഓടയോട് ചേർന്ന് കിടന്ന […]
Read more

പ്രസവ ശസ്ത്രക്രിയക്കിടെ കുഞ്ഞ് മരിച്ച സംഭവം; ഡോ. ബിന്ദു സുന്ദറിന് നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ നിർദേശം

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയക്കിടെ കുഞ്ഞ് മരിച്ച സംഭവത്തിൽ മുഖം രക്ഷിക്കാൻ ആരോഗ്യവകുപ്പ്. സംഭവത്തിൽ പ്രതിഷേധങ്ങൾക്ക് പിന്നാലെ, ആരോപണ വിധേയയായ ഡോക്ടർ ബിന്ദു സുന്ദറിന് നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ നിർദേശം നൽകി. പാലോട് സ്വദേശി നിരഞ്ജനയുടെ കുഞ്ഞ് മരിച്ചത് ചികിത്സാ പിഴവെന്ന് ആരോപിച്ച് കുടുംബം പരാതിപ്പെടുത്തിരുന്നു. ഡോക്ടർക്കെതിരെ മുൻപും പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ റീന പറഞ്ഞു. ജില്ലാ ആശുപത്രിയിൽ തിരികെ പ്രവേശിപ്പിക്കില്ലെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടർ പ്രതികരിച്ചു. സംഭവം […]
Read more

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിര്‍ണായക വ്യോമയാന സുരക്ഷാ പദ്ധതി ഗോദ്റെജ് എന്‍റര്‍പ്രൈസസ് ഗ്രൂപ്പിന്

കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പുതുതലമുറ ഗേറ്റുകളും നിര്‍ണായക മേഖലകളില്‍ അത്യാധുനിക സുരക്ഷാ സംവിധാനങ്ങളും സ്ഥാപിക്കുന്നതിനുള്ള കരാര്‍ ഗോദ്റെജ് എന്‍റര്‍പ്രൈസസ് ഗ്രൂപ്പിന്‍റെ സെക്യൂരിറ്റി സൊലൂഷന്‍സ് ബിസിനസ് കരസ്ഥമാക്കി. ഓട്ടോമാറ്റിക് ആയി നമ്പര്‍ പ്ലേറ്റുകള്‍ തിരിച്ചറിയുന്ന എഎന്‍പിആര്‍ സംവിധാനവുമായി സംയോജിപ്പിച്ച അണ്ടര്‍ വെഹിക്കിള്‍ സ്കാനിങ് സംവിധാനം (യുവിഎസ്എസ്) അതീവ ശക്തിയുള്ള ടയര്‍ കില്ലറുകള്‍ തുടങ്ങിയവ സ്ഥാപിക്കുന്നത് ഈ പദ്ധതിയില്‍പ്പെടും. വാഹന പരിശോധനകള്‍ കൂടുതല്‍ മെച്ചപ്പെടുത്താനും വാഹനങ്ങള്‍ തടയാനും വിമാനത്താവളത്തിലേക്കുള്ള പ്രവേശനം നിയന്ത്രിക്കാനുമെല്ലാം ഈ സംയോജിത സുരക്ഷാ സംവിധാനങ്ങള്‍ സഹായകമാകും. […]
Read more

ഉഷ്ണം അകറ്റാം; പോളിക്യാബിന്റെ പുതിയ സൈലെന്‍സിയോ മിനി എല്‍ഇഡി ബിഎല്‍ഡിസി ഫാന്‍ വിപണിയില്‍

കൊച്ചി: വേനല്‍ക്കാലം ആരംഭിക്കുന്നതോടെ പ്രീമിയം ഫാന്‍ ശ്രേണിയെ കൂടുതല്‍ വിപുലീകരിച്ച് പോളികാബ് സൈലെന്‍സിയോ മിനി എല്‍ഇഡി എന്ന ആധുനിക ബിഎല്‍ഡിസി സീലിംഗ് ഫാന്‍ അവതരിപ്പിച്ചു. ആധുനിക വീടുകളുടെ അകത്തളങ്ങളോട് ചേര്‍ന്നുനില്‍ക്കുന്ന രീതിയിലാണ് ഇതിന്റെ രൂപകല്‍പ്പന. ശബ്ദമില്ലാത്ത പ്രകടനം, വേഗത വ്യക്തമായി കാണിക്കുന്ന എട്ട് എല്‍ഇഡി ലൈറ്റുകള്‍, അലങ്കാര ബെല്ലോ ഡെക്കോ കവര്‍ എന്നിവയും ഇതിലുണ്ട്. ബെഡ്‌റൂം, ലോഞ്ച് തുടങ്ങി പുതു ഇടങ്ങള്‍ക്ക് അനുയോജ്യമായ രീതിയില്‍ പ്രവര്‍ത്തനക്ഷമതയും ആകര്‍ഷകമായ ഡിസൈനും ഒത്തൊരുമിച്ചതാണ് ഈ ഫാന്‍. അത്യാധുനിക ബിഎല്‍ഡിസി സാങ്കേതികവിദ്യയും […]
Read more

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ 4 ജില്ലകളിൽ മഴ പെയ്യാൻ സാധ്യത

തിരുവനന്തപുരം∙ കേരളത്തിൽ കടുത്ത ചൂടിന് ആശ്വാസമായി മഴ എത്തുന്നു. മധ്യ, തെക്കന്‍ ജില്ലകളിൽ മഴ പെയ്യുമെന്നാണ് പ്രവചനം. ഫെബ്രുവരി 19 മുതൽ 21 വരെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും‌ 20, 21 തീയതികളിൽ ഇടുക്കി ജില്ലയിലും നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് നിലവിൽ പ്രഖ്യാപിച്ചിട്ടില്ല. ഇന്ത്യന്‍ മഹാസമുദ്രത്തിനും ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി രൂപപ്പെട്ട ന്യൂനമർദം തെക്കുപടിഞ്ഞാറൻ ഭാഗത്തേക്ക് നീങ്ങാനും കൂടുതൽ ശക്തമാകാനും സാധ്യതയുണ്ടെന്ന് കേരള ദുരന്ത […]
Read more

തൊണ്ടി മുതൽ കേസ്; ശിക്ഷ റദ്ദാക്കണമെന്ന ഹർജി കോടതി തള്ളി

തിരുവനന്തപുരം: തൊണ്ടി മുതൽ കേസിൽ ആന്‍റണി രാജുവിന് തിരിച്ചടി. ശിക്ഷ റദ്ദാക്കണമെന്ന ആവശ്യം കോടതി തള്ളി. നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ആന്‍റണി രാജു ഹര്‍ജി നൽകിയിരുന്നത്. ഹര്‍ജിയിൽ വാദം തുടരുമെങ്കിലും ശിക്ഷ റദ്ദാക്കണമെന്ന ആവശ്യം തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി തള്ളി. ആന്‍റണി രാജു കുറ്റക്കാരനെന്ന വിധി മരവിപ്പിച്ചില്ല. അതേസമയം, ആന്‍റണി രാജുവിന്‍റെ തടവും പിഴയും അപ്പീൽ പരിഗണിക്കുന്നതുവരെ തൽക്കാലത്തേക്ക് കോടതി മരവിപ്പിച്ചു. കുറ്റക്കാരനെന്ന വിധി മരവിപ്പിക്കാത്തതിനാൽ ആന്‍റണി രാജുവിനുള്ള അയോഗ്യത തുടരും. അപ്പീലിൽ […]
Read more

ബെംഗളൂരുവിൽ വൻ മയക്കുമരുന്ന് വേട്ട; മലയാളി യുവാക്കളടക്കം നിരവധി പേർ പിടിയിൽ

ബെംഗളൂരു: ബെംഗളൂരുവിൽ വൻ ലഹരിവേട്ട. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി കോടികൾ വിലമതിക്കുന്ന ലഹരിമരുന്ന് പിടികൂടി. മലയാളികൾ ഉൾപ്പെടെ 5 പേർ പിടിയിലായതാണ് വിവരം. ചോക്കലേറ്റ്, ലെയ്സ് പാക്കറ്റുകളിൽ ഒളിപ്പിച്ച് കടത്തുകയായിരുന്ന ഹൈഡ്രോ കഞ്ചാവ് കണ്ടെത്തി. മലയാളികളായ അജ്മൽ, മജീദ് എന്നിവർ തായ്‍ലൻഡിൽ നിന്നെത്തിച്ച 5 കോടിയുടെ ഹൈഡ്രോ കഞ്ചാവുമായി പിടിയിലായി. ബെംഗളൂരു മഹാലക്ഷ്മി ലേഔട്ടിലും ലഹരിവേട്ട നടന്നു. 30 കിലോ കഞ്ചാവുമായി മലയാളിയായ ആനന്ദ് പിടിയിലായി. രണ്ട് വിദേശികളും പിടിയിലായിട്ടുണ്ട്. സെനഗൽ സ്വദേശിയാണ് ബെംഗളൂരുവിനടുത്ത് ഹെബ്ബഗോഡിയിൽ […]
Read more

കണ്ണൂരിൽ ടാപ്പിങ് തൊഴിലാളിയെ വീടിനുള്ളിൽ മരിച്ച നിലയില്‍ കണ്ടെത്തി

കണ്ണൂർ: ആലക്കോട് നടുവിലില്‍ ടാപ്പിങ് തൊഴിലാളി വീട്ടിനുള്ളില്‍ മരിച്ച നിലയില്‍. പള്ളിത്തട്ട് സ്വദേശി മേലാട്ട് സാലു (59) ആണ് മരിച്ചത്. വീടിനുള്ളിൽ കട്ടിലിന് താഴെ കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. വീടിനകത്ത് രക്തക്കറയും മുഖത്ത് മുറിവും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ കുടിയാന്മല പൊലീസ് അന്വേഷണം തുടങ്ങി.
Read more

ആഗോള അയ്യപ്പ സംഗമം; ഓഡിറ്റ് റിപ്പോർട്ടിൽ പിഴവുകൾ സംഭവിച്ചുവെന്ന് ദേവസ്വം ബോ‌ർഡ് പ്രസിഡന്റ്

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിന്റെ ഓഡിറ്റ് റിപ്പോർട്ട് ഇന്നാണ് ദേവസ്വം ബോർഡിന്റെ വിശദമായ പഠനത്തിന് വിധേയമായതെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ. നേരത്തെ ലഭിച്ചുവെങ്കിലും ഹൈക്കോടതി നൽകിയ സമയപരിധി പാലിക്കാനാണ് ഓഡിറ്റ് റിപ്പോർട്ട് മാത്രം സമർപ്പിച്ചത്. എന്നാൽ സത്യവാങ്‌മൂലം നൽകിയിരുന്നില്ല. ഫെബ്രുവരി 27നാണ് കോടതി ഇനി വിഷയം പരിഗണിക്കുന്നതെന്നും കെ ജയകുമാർ വ്യക്തമാക്കി. ‘കോടതിയിൽ സമർപ്പിച്ച ഓഡിറ്റ് റിപ്പോർട്ട് അന്തിമമല്ല. അതിൽ തിരുത്തലുകൾ വരുത്താനുണ്ട്. ഓഡിറ്ററുടെ ശ്രദ്ധയിൽപ്പെടുന്ന പോരായ്‌മകൾ ബോർഡിനെ അറിയിക്കും. അതിന് ക്ളയിന്റ് […]
Read more

രാഹുലിനെതിരായ രണ്ടാം ബലാത്സംഗക്കേസ്; പരാതിക്കാരി രഹസ്യമൊഴി നൽകി

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ രണ്ടാം ബലാത്സംഗ കേസിൽ രഹസ്യമൊഴി നൽകി പരാതിക്കാരി. തിരുവനന്തപുരത്തെ കോടതിയിലാണ് കഴിത്ത ദിവസം രഹസ്യമൊഴി രേഖപ്പെടുത്തിയത്. പരാതിക്കാരിയുടെ വൈദ്യ പരിശോധനയും പൂർത്തിയാക്കി. പ്രതിയുടെ സ്വാധീനം ഭയന്ന് പൊലീസിൽ പരാതി നൽകാൻ ഉദ്ദേശിച്ചിരുന്നില്ല. അതിനാലാണ് മൊഴി നൽകാൻ വൈകിയത്. എന്നാൽ രണ്ടാം പരാതി കള്ളപ്പരാതിയാണെന്ന് മാധ്യമങ്ങളിൽ രാഹുൽ പറഞ്ഞപ്പോൾ മുന്നോട്ട് പോകാൻ തീരുമാനിച്ചു എന്നും മൊഴിയിൽ പറയുന്നു. അതേസമയം, പരാതിയിൽ ഒരു തവണ ബലാത്സംഗം ചെയ്തെന്നാണ് പറയുന്നത്. ഒന്നിലധികം തവണ ഭീഷണിപ്പെടുത്തി ബലാത്സംഗം […]
Read more

Recent News

Advertisement