സഞ്ജുവിന്റെ ആസ്തി 100 കോടിയിലേക്ക്; IPL കഴിഞ്ഞാല്‍ കുതിക്കും
മുംബൈ: ഇന്ത്യയുടെ ടി20 ലോകകപ്പ് ഹീറോ സഞ്ജു സാംസന്റെ ജനപ്രിയത ഓരോ ദിവസവും കൂടിക്കൊണ്ടിരിക്കുന്നു. ലോകകപ്പ് കഴിഞ്ഞ് ഐപിഎല്ലിനുള്ള തയ്യാറെടുപ്പിലാണ് താരം. എന്നാല്‍ ഐപിഎല്ലിനു മുമ്പു തന്നെ സഞ്ജുവിന്റെ കൈകളിലെത്താന്‍ പോകുന്നത് കോടികളാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏകദേശം 24.23 കോടി രൂപയോളമാണ് അടുത്ത കുറച്ച് മാസങ്ങളില്‍ സഞ്ജുവിന്റെ കൈകളിലെത്തുക. രാജസ്ഥാന്‍ റോയല്‍സില്‍ നിന്ന് ചെന്നൈ സൂപ്പര്‍ കിങ്സിലേക്ക് ട്രേഡ് ചെയ്യപ്പെട്ട സഞ്ജുവിന് 2026 ഐപിഎല്‍ സീസണില്‍ ശമ്പളമായി 18 കോടി രൂപ ലഭിക്കും. ലോകകപ്പ് ജയിച്ച ടീമിലെ ഓരോ […]
Read more