സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Economy

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വർദ്ധനവ്; പവന് 1400 രൂപ കൂടി

തിരുവനന്തപുരം; സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർദ്ധനവ്. പവന് ഇന്ന് രാവിലെ 1,400 രൂപ കൂടിയതോടെ സ്വർണവില 1,16,000 ത്തിന് മുകളിലെത്തി. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 116,800 രൂപയാണ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ സ്വർണം വാങ്ങാൻ 1,50,000 ത്തിന് മുകളിൽ നൽകണം. ഇന്നലെ രാവിലെ 800 രൂപ കുറഞ്ഞെങ്കിലും ഉച്ച്യ്ക്ക് 880 രൂപ ഉയർന്നിരുന്നു. ജനുവരിയിൽ റെക്കോർഡ് നിലവാരത്തിലെത്തിയ ശേഷം, സ്വർണവില ഇടിഞ്ഞത് നിക്ഷേപകരിൽ ആശങ്ക ഉളവാക്കിയിരുന്നു. യുഎസ് സാമ്പത്തിക ഡാറ്റയും […]
Read more

കൈത്തറി സൗഹൃദ വാഷിങ് മെഷീനുകളുമായി ഗോദ്‌റേജ്

കൊച്ചി: ഇന്ത്യയിലെ കാലാതീതമായ കൈത്തറിയുടെ പാരമ്പര്യത്തിനു പുതുമയേകുന്ന ഒരു ചുവടുവെപ്പുമായി ഗോദ്‌റെജ് എന്റര്‍പ്രൈസസ് ഗ്രൂപ്പിന്റെ അപ്ലയന്‍സസ് ബിസിനസ് ‘ടെസ്റ്റഡ് ഫോര്‍ ഹാന്‍ഡ്ലൂംസ്’. കൈത്തറി സൗഹൃദ ഫ്രണ്ട് ലോഡ് വാഷിങ് മെഷീന്‍ സാങ്കേതികവിദ്യയുമായി കൈത്തറി തുണികളുടെ പരിചരണം ബുദ്ധിമുട്ടില്ലാത്തതാക്കുകയും ഇന്ത്യക്കാരെ കൈത്തറി തുണികള്‍ കൂടുതലായി ഉപയോഗിക്കാന്‍ പ്രോല്‍സാഹിപ്പിക്കുകയും ചെയ്യുന്നതാണ് ഈ നീക്കം. കൈത്തറി വസ്ത്രങ്ങള്‍ പതിവായി ധരിക്കാനും അതിന്റെ പരിചരണം എളുപ്പമാക്കാനും സാധിക്കുന്ന വിധത്തില്‍ എഐ ശക്തിയോടു കൂടിയ അത്യാധുനിക ഫ്രണ്ട് ലോഡ് വാഷിങ് മെഷീനാണ് ഗോദ്‌റെജ് അവതരിപ്പിക്കുന്നത്. […]
Read more

മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ് ഇനി മുത്തൂറ്റ് എംക്രെഡ് ലിമിറ്റഡ്

നടപ്പ് സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ മൂന്നു ത്രൈമാസങ്ങളില്‍ 113.93 കോടി രൂപയുടെ ആകെ അറ്റാദായവും മൂന്നാം ത്രൈമാസത്തില്‍ കൈകാര്യം ചെയ്ത ആകെ ആസ്തികള്‍ 5494.58 കോടി രൂപയും എന്ന് റിപ്പോര്‍ട്ട് കൊച്ചി: രാജ്യത്തെ ഏറ്റവും വിശ്വസനീയമായ സ്വര്‍ണ പണയ എന്‍ബിഎഫ്സികളില്‍ ഒന്നായ മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ് മുത്തൂറ്റ് എംക്രെഡ് ലിമിറ്റഡ് ആയി പുനര്‍നാമകരണം ചെയ്തു. 2025 ഡിസംബര്‍ 31-ന് അവസാനിച്ച ഒന്‍പതു മാസങ്ങളില്‍ ആകെ 113.93 കോടി രൂപയുടെ അറ്റാദായവും ശക്തമായ വരുമാന വര്‍ധനവും സുസ്ഥിര ത്രൈമാസ […]
Read more

പാലക്കാടൻ മട്ടയെന്ന പേരിൽ വൻ തട്ടിപ്പ്; കണ്ടെത്തൽ സപ്ലൈ ഓഫീസർ നടത്തിയ പരിശോധനയിൽ

പാലക്കാട്: കർഷകരിൽ നിന്ന് സംഭരിച്ച കോടികളുടെ നെല്ല് മുക്കി പാലക്കാടൻ മട്ടയെന്ന പേരിൽ ബ്രാൻഡ് ചെയ്ത് വിൽപന. പാലക്കാട്ടെ മില്ലുകളിൽ വൻ ക്രമക്കേടെന്ന് സപ്ലൈ ഓഫീസർ നടത്തിയ ഓഡിറ്റ് റിപ്പോർട്ട് കണ്ടെത്തൽ. മില്ലുടമകൾക്ക് ഒത്താശ ചെയ്യുന്നത് സപ്ലൈകോ ജീവനക്കാരെന്നും കണ്ടെത്തി. നെല്ല് സംഭരണത്തിന് പാലക്കാട് ജില്ലയിൽ സപ്ലൈകോയുമായി സഹകരിക്കുന്നത് 56 മില്ലുകളാണ്. ഇതിൽ അഞ്ചു മില്ലുകളിൽ നടത്തിയ പരിശോധനയിലാണ് വൻ തട്ടിപ്പ് കണ്ടെത്തിയത്. കർഷകരിൽ നിന്ന് ശേഖരിക്കുന്ന നെല്ല്, മിൽ ഉടമകൾ തമിഴ്നാട്ടിലെത്തിച്ച് പാലക്കാടൻ മട്ട എന്ന […]
Read more

രാജ്യാന്തര വിപണിയിൽ സ്വർണ്ണവിലയിൽ ഇടിവ്; കുറഞ്ഞത് 1000 രൂപക്ക് മേൽ

ന്യൂഡൽഹി: രാജ്യാന്തര വിപണിയില്‍ ഇടിവ് തുടർന്ന് സ്വർണം. അമേരിക്കൻ ഡോളറിന്‍റെ വിനിമയ നിരക്ക് മെച്ചപ്പെട്ടതും വിപണിയിലെ ലാഭമെടുപ്പുമാണ് കാരണം. പ്രധാന കറൻസികൾക്കെതിരെ അമേരിക്കൻ ഡോളറിന്‍റെ പ്രകടനം അളക്കുന്ന ഡോളർ സൂചിക രണ്ട് ശതമാനം കൂടി 97.15ലെത്തി. ഇതോടെ മറ്റ് കറൻസികളിൽ സ്വർണം വാങ്ങുന്നതിനുള്ള ചെലവും വർധിച്ചു. ഇന്നലെ 4,993ൽ ക്ലോസ് ചെയ്ത സ്വർണം ഇന്ന് ഔൺസിന് 4,932 വരെ താഴ്ന്നു. നിലവിൽ 1.5 ശതമാനം നഷ്ടത്തിൽ 4,952 ഡോളർ എന്ന നിലയിലാണ്. വിലയിലെ ചാഞ്ചാട്ടം ഇനിയും തുടരുമെന്നാണ് […]
Read more

സമാധാന ചര്‍ച്ചയോ അതോ യുദ്ധമോ? യുഎസ് – ഇറാന്‍ ആണവച്ചര്‍ച്ചയ്ക്ക് ജനീവയില്‍ തുടക്കം

ജനീവ: യുഎസും ഇറാനും തമ്മിലുള്ള ആണവനിര്‍വ്യാപന ചര്‍ച്ചകളുടെ രണ്ടാം ഘട്ടം ചൊവ്വാഴ്ച ജനീവയില്‍ ആരംഭിക്കും. ചര്‍ച്ചയ്ക്ക് മുന്നോടിയായി ഇറാന്റെ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി (IAEA) മേധാവി റാഫേല്‍ ഗ്രോസിയുമായി കൂടിക്കാഴ്ച നടത്തി. യുഎസുമായി നീതിപൂര്‍വവും സന്തുലിതവുമായ ഒരു കരാറിലെത്തുകയാണ് ഇറാന്റെ ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി. ഒമാനില്‍ നടന്ന ആദ്യഘട്ട ചര്‍ച്ചകള്‍ ശുഭപ്രതീക്ഷ നല്‍കുന്നതാണെന്നും ഉപരോധങ്ങള്‍ നീക്കിയാല്‍ യുറേനിയം സമ്പുഷ്ടീകരണത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാണെന്നും ഇറാന്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍, കരാര്‍ പരാജയപ്പെട്ടാല്‍ സൈനിക നടപടി സ്വീകരിക്കുമെന്ന […]
Read more

വായ്പ റിക്കവറി ഏജന്റുമാരുടെ ഗുണ്ടായിസം ഇനി നടപ്പില്ല; കടുത്ത നിയന്ത്രണങ്ങളുമായി ആര്‍ബിഐ

ന്യൂഡല്‍ഹി: വായ്പ തിരിച്ചടവ് മുടങ്ങുന്നവരെ റിക്കവറി ഏജന്റുമാര്‍ വേട്ടയാടുന്ന കാലം അവസാനിക്കുന്നു. 2026-ലെ കേന്ദ്ര ബജറ്റ് പ്രഖ്യാപനങ്ങളുടെ ഭാഗമായി, വായ്പ തിരിച്ചുപിടിക്കുന്നതിനുള്ള ചട്ടങ്ങള്‍ കര്‍ശനമാക്കി റിസര്‍വ് ബാങ്ക് (RBI) പുതിയ കരട് നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി. പുതിയ നിയമപ്രകാരം, ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും വ്യക്തമായ റിക്കവറി നയം നിര്‍ബന്ധമാണ്. വായ്പക്കാരെ ശാരീരികമായോ മാനസികമായോ ഉപദ്രവിക്കുന്നതും ഭീഷണിപ്പെടുത്തുന്നതും പൂര്‍ണ്ണമായും നിരോധിച്ചു. റിക്കവറി ഏജന്റുമാര്‍ വായ്പക്കാരെ ഫോണില്‍ വിളിക്കുന്നതിനും നേരിട്ട് സന്ദര്‍ശിക്കുന്നതിനും കൃത്യമായ സമയപരിധി (രാവിലെ 8 മുതല്‍ രാത്രി 7 […]
Read more

ഡിജിറ്റല്‍ വിപ്ലവത്തില്‍ മുന്നേറി രാജ്യം; 57% പേര്‍ക്കും പ്രിയം യുപിഐ, നേരിട്ടുള്ള നോട്ട് ഇടപാടുകള്‍ കുറഞ്ഞു

ന്യൂഡെല്‍ഹി: ഇന്ത്യയില്‍ ഡിജിറ്റല്‍ ഇടപാടുകളുടെ സ്വീകാര്യത കുതിച്ചുയരുന്നതായി കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന് കീഴിലുള്ള ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് (DFS) പുറത്തുവിട്ട പുതിയ റിപ്പോര്‍ട്ട്. രാജ്യത്തെ 57 ശതമാനം പേരും ഇടപാടുകള്‍ക്കായി യുപിഐ (UPI) തിരഞ്ഞെടുക്കുമ്പോള്‍, നേരിട്ട് പണം നല്‍കുന്നവരുടെ എണ്ണം 38 ശതമാനമായി കുറഞ്ഞു. നാഷണല്‍ പേയ്മെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുമായി (NPCI) സഹകരിച്ച് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. 2025 ജൂലൈ-ഓഗസ്റ്റ് മാസങ്ങളിലായി 15 സംസ്ഥാനങ്ങളിലെ 10,378 പേരില്‍ നിന്നാണ് വിവരങ്ങള്‍ ശേഖരിച്ചത്. ഇതില്‍ […]
Read more

ക്ഷേമ പെന്‍ഷന്‍ വിതരണത്തിന് 1,050 കോടി രൂപ; 62 ലക്ഷത്തോളം പേര്‍ക്ക് 2,000 രൂപവീതം ലഭിക്കും

തിരുവനന്തപുരം: സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെന്‍ഷനുകള്‍ ഫെബ്രുവരി 25 മുതല്‍ വിതരണം തുടങ്ങും. 1,050 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ.എന്‍ ബാലഗോപാല്‍ അറിയിച്ചു. 62 ലക്ഷത്തോളം പേര്‍ക്ക് 2,000 രൂപവീതം ആണ് ലഭിക്കുക. 26.62 ലക്ഷം പേർക്ക് ബാങ്ക് അക്കൗണ്ടുകളിലൂടെയും മറ്റുള്ളവര്‍ക്ക് സഹകരണ ബാങ്കുകള്‍ വഴി വീട്ടിലെത്തി നേരിട്ട് തുക കൈമാറുകയുമാണ് ചെയ്യുക . ക്ഷേമനിധി അംഗങ്ങള്‍ക്കുള്ള പെന്‍ഷന്‍ അതാത് ബോര്‍ഡുകള്‍ വഴി വിതരണം ചെയ്യും.
Read more

മുത്തൂറ്റ് ഫിനാന്‍സിന് ചരിത്രനേട്ടം: നടപ്പു സാമ്പത്തിക വര്‍ഷത്തിലെ ആദ്യ മൂന്ന് പാദങ്ങളില്‍ 7,048 കോടി രൂപയുടെ അറ്റാദായം കൈവരിച്ചു

കൊച്ചി: കേരളം ആസ്ഥാനമായ ബാങ്ക് ഇതര ധനകാര്യ സ്ഥാപനവും ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഗോള്‍ഡ് ലോണ്‍ എന്‍ബിഎഫ്സിയുമായ മുത്തൂറ്റ് ഫിനാന്‍സ് നടപ്പു സാമ്പത്തിക വര്‍ഷത്തിലെ ആദ്യ മൂന്ന് പാദങ്ങളില്‍ 7,048 കോടി രൂപയുടെ അറ്റാദായം നേടി. കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിലെ 3,693 കോടി രൂപയെ അപേക്ഷിച്ച് 91 ശതമാനം വര്‍ധനവാണ് കമ്പനി കൈവരിച്ചിട്ടുള്ളത്. മുത്തൂറ്റ് ഗ്രൂപ്പ് കൈകാര്യം ചെയ്യുന്ന സംയോജിത വായ്പ്പാ ആസ്തികള്‍ 48 ശതമാനം വാര്‍ഷിക വര്‍ദ്ധനവോടെ എക്കാലത്തെയും ഉയര്‍ന്ന നിലയിലായ 1,64,720 […]
Read more

Recent News

Advertisement