ജന്മനാടിൻ്റെ പേര് പേഴ്‌സണലൈസ്ഡ് ലൈസൻസ് പ്ലേറ്റിലാക്കി കനേഡിയൻ മലയാളി
തൃശ്ശൂർ: നടത്തറ സ്വദേശി രാജേഷ് മൂന്ന് വർഷങ്ങൾക്ക് മുൻപാണ് കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ പ്രൊവിൻസിലേക്ക് കുടിയേറിയത്. ഇഷ്ടമുള്ള നമ്പറോ പേരോ വാക്കുകളോ വാഹനങ്ങളുടെ പ്ലേറ്റ് നമ്പർ ആയി എടുക്കാൻ കാനഡയിൽ സാധിക്കും. ആറ് അക്ഷരങ്ങൾ, അല്ലെങ്കിൽ നമ്പറുകൾ, അതുമല്ലെങ്കിൽ രണ്ടും ചേർന്ന കോംബിനേഷൻ ആണ് ബ്രിട്ടീഷ് കൊളംബിയ പ്രൊവിൻസ് ലൈസൻസ് പ്ലേറ്റിൽ അനുവദിക്കുക. താൽപര്യമുള്ള കോമ്പിനേഷനുകൾ ലിസ്റ്റ് ചെയ്ത്, അത് ഓരോന്നും ഏതൊക്കെയാണ് എന്ന് വിശദീകരണം അടക്കം പ്രൊവിൻസിലെ ലൈസൻസിങ് അതോറിറ്റിക്ക് അപേക്ഷ കൊടുക്കണം. ആവശ്യപ്പെട്ടിരിക്കുന്ന ലൈസൻസ് […]
Read more

