പഹല്‍ഗാം ഭീകരാക്രമണം; എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു
ഡല്‍ഹി : പഹല്‍ഗാം ഭീകരാക്രമണത്തിന് ഏഴ് മാസങ്ങള്‍ക്ക് ശേഷം എന്‍ഐഎ കുറ്റപ്പത്രം സമര്‍പ്പിച്ചു.ആക്രമണത്തിന് പിന്നില്‍ പാക് കേന്ദ്രീകൃത ഗൂഢാലോചനയെന്ന് എന്നാണ് കുറ്റപ്പത്രത്തിലുള്ളത്. ജമ്മുവിലെ പ്രത്യേക എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപ്പത്രത്തില്‍ ലഷ്‌ക്കര്‍ ഇ തായിബ, ടിആര്‍എഫ് അടക്കം സംഘടനകളെയും ആറ് പേരെയും പ്രതിചേര്‍ത്തിട്ടുണ്ട് . 1597 പേജുള്ള കുറ്റപ്പത്രമാണ് സമര്‍പ്പിച്ചിരിക്കുന്നത്. ഇതില്‍ ആക്രമണത്തിന്റെ സൂത്രധാരന്‍ പാക് ഭീകരന്‍ സാജിദ് ജാട്ട് ആണെന്ന് എന്‍ഐഎ വ്യക്തമാക്കുന്നു. ആക്രമണം നടത്തിയ മൂന്ന് ഭീകരരെ നേരത്തെ സൈന്യം വധിച്ചിരുന്നു. ഇവരെയും പിന്നീട് […]
Read more

