Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Information

ഞാൻ പറഞ്ഞതെന്താണെന്ന് എനിക്കറിയാം, ആരെയും തിരുത്തേണ്ട;സിജെപി പോസ്റ്റ് വിവാദത്തിൽ വിസ്മയ മോഹൻലാൽ

മോഹൻലാലിൻ്റെ മകളും യുവനടിയുമായ വിസ്മയ മോഹൻലാൽ ജന്തർമന്ദറിൽ നടന്ന സിജെപിയുടെ വിദ്യാർത്ഥി പ്രക്ഷോഭത്തിൽ ആദ്യം പ്രതികരിച്ച മലയാളി താരങ്ങളിൽ ഒരാളാണ് . ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ തൻറെ ശക്തമായ പിന്തുണയും അഭിപ്രായവും തുറന്നു കാണിച്ചിരുന്നു വിസ്മയ. തുടർന്ന് അനുകൂലിച്ചും പ്രതികൂലിച്ചും ചർച്ചകളും ഭീഷണികളും എല്ലാം വിസ്മയയ്ക്ക് നേരെ ഉണ്ടായി. വിശദീകരണവുമായി മേജർ രവി എത്തിയിരുന്നു. മറുപടിയായി ഒന്നും വിസ്മയയുടെ ഭാഗത്ത് നിന്ന് ഉണ്ടായില്ല.എന്നാൽ ഇപ്പൊൾ വിസ്മയയുടെ പുതിയ ചിത്രമായ “തുടക്കത്തിൻ്റെ” പ്രമോഷന് എത്തിയപ്പോൾ ആണ് വിസ്മയ തൻ്റെ ഭാഗം […]
Read more

തെരുവ് നായ്ക്കൾക്ക് ഇനി തോന്നുംപോലെ ഭക്ഷണം കൊടുക്കല്ലേ, പണി കിട്ടും; പുതിയ മാർ​​ഗ നിർദ്ദേശങ്ങളുമായി കേരളം

തെരുവ് നായ്ക്കളുമായി ബന്ധപ്പെട്ട് കടുത്ത തീരുമാനങ്ങളിലേക്ക് കടക്കുകയാണ് കേരളം. കുറേ കാലമായി തെരുവിൽ നായ്ക്കൾക്ക് ഭക്ഷണം കൊടുക്കുന്നവരും നായ്ക്കൾ കാരണം ദുരിതം അനുഭവിക്കുന്നവരും തമ്മിൽ നടക്കുന്ന തർക്കങ്ങൾക്ക് ഒരു പരിഹാരമാവുകയാണ്. ഇനി തോന്നുന്ന പോലെ നായ്ക്കൾക്ക് ഭക്ഷണം നൽകാനാകില്ല. തെരുവു നായകൾക്ക് വഴിയോരത്തും തെരുവിലും ഭക്ഷണം നൽകുന്നവർക്കെതിരേ നിയമനടപടിയെടുക്കാൻ തദ്ദേശസ്ഥാപനങ്ങൾക്ക് അനുമതി നൽ‌കിയിരിക്കുകയാണ് സംസ്ഥാന സർക്കാർ. ഇതിന് കേന്ദ്രത്തിന്റെ നിയമപിന്തുണയമുണ്ട്. തെരുവിൽ ഭക്ഷണം നൽകുന്നതു വിലക്കി ബോർഡ് സ്ഥാപിക്കും. ലംഘിച്ചാൽ പരാതി അറിയിക്കാൻ തദ്ദേശസ്ഥാപനങ്ങളിൽ ഹെൽപ്പ് ലൈൻ […]
Read more

കായികമേളയും സ്നേഹാദര ചടങ്ങും ആഗസ്റ്റ് 3 തിങ്കളാഴ്ച രാവിലെ 9.30ന്

പൂച്ചാക്കൽ: മണപ്പുറം സെന്റ് തെരേസാസ് ഹൈസ്കൂളിലെ കായിക പ്രതിഭകൾ മാറ്റുരയ്ക്കുന്ന കായികമേളയും, നിയമസഭാ ഡെപ്യൂട്ടി സ്പിക്കർ ഷാനിമോൾ എം എൽ എ ക്ക് സെന്റ് തെരേസാസ് ഹൈസ്കൂൾ നല്ക്കുന്ന സ്നേഹാദരവും ആഗസ്റ്റ് 3 ന് രാവിലെ9:30ന് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. കായികമേള സ്കൂൾ മൈതാനിയിലും നടക്കും.
Read more

ആകാശം നോക്കാൻ പണിതു, പന്നീട് ജനാധിപത്യത്തിന്റെ ഉറച്ച ശബ്ദമായി മാറിയ ജന്തർ മന്തർ; ആ കഥ ഇങ്ങനെയാണ്

പതറിപ്പോയ പ്രതീക്ഷകളും തകർന്ന സ്വപ്നങ്ങളുമായി നീതി തേടിയെത്തുന്ന ഈ മഹാരാജ്യത്തെ ഓരോ സാധാരണക്കാരന്റെയും അവസാനത്തെ ആശ്രയകേന്ദ്രവും തണലുമായി ഇന്ന് രാജ്യതലസ്ഥാനമായ ന്യൂഡൽഹിയിൽ നിലകൊള്ളുന്നത് ജന്തർ മന്തറാണ്. പൊതുസമൂഹത്തിന്റെ അമർഷങ്ങളും അവകാശപോരാട്ടങ്ങളും അലയടിക്കുന്ന ജനാധിപത്യത്തിന്റെ പ്രതീകമായി മാറുന്നതിന് വളരെ മുമ്പ് തന്നെ, ജന്തർ മന്തറിന് വേറിട്ടൊരു ചരിത്രവും സവിശേഷമായ ഉദ്ദേശ്യവുമുണ്ടായിരുന്നു. സമയം കൃത്യമായി അളക്കുന്നതിനും ആകാശഗോളങ്ങളുടെ സഞ്ചാരം ട്രാക്ക് ചെയ്യുന്നതിനും ജ്യോതിശാസ്ത്ര പഠനങ്ങൾക്കുമായി നിർമ്മിക്കപ്പെട്ട ഒരു ഭീമൻ ശാസ്ത്രീയ ഉപകരണമായിരുന്നു അത്. പതിനെട്ടാം നൂറ്റാണ്ടിൽ നക്ഷത്രങ്ങളുടെ ഗതിയും ഗ്രഹങ്ങളുടെ […]
Read more

കാസർ​ഗോഡ് മുതൽ തിരുവനന്തപുരം വരെ 13 ഇടത്ത് ടോൾ; അറിയാം ഓരോ ജില്ലകളിലേയും ടോൾ ബൂത്തുകൾ

കൊച്ചി: ദേശീയപാത 66ല്‍ തലപ്പാടി മുതല്‍ തിരുവനന്തപുരം ജില്ലാ അതിര്‍ത്തിയായ കാരോട് വരെ 645 കിലോമീറ്റര്‍ ദൂരത്തിൽ പതിമൂന്ന് ഇടങ്ങളില്‍ ടോൾ പിരിക്കും. ഇതില്‍ 5 എണ്ണം നിലവില്‍ പ്രവര്‍ത്തിക്കുന്നവയാണ്. 8 എണ്ണം പുതുതായി വരും. ആലപ്പുഴ ജില്ലയില്‍ നാലിടത്തും, കൊല്ലം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ 2 ടോള്‍ ബൂത്ത് വീതവും കാസര്‍കോട്, മലപ്പുറം, എറണാകുളം, തൃശൂര്‍, തിരുവനന്തപുരം ജില്ലകളില്‍ ഓരോന്ന് വീതവുമാകും ഉണ്ടാവുക. ശരാശരി 60 കിലോമീറ്റര്‍ ഇടവിട്ടാണ് ദേശീയപാതയില്‍ ടോള്‍ ബൂത്തുകള്‍ ഉണ്ടാവുക. എന്നാല്‍ […]
Read more

എല്ലാത്തിനും ഉത്തരമുണ്ട്, പക്ഷേ ഈ കാര്യങ്ങൾ ​ഗൂ​ഗിളിൽ തിരഞ്ഞാൽ പണി പാളും…!

പഠനം, തൊഴിൽ, ബിസിനസ്… അങ്ങനെ എന്തിനും ഏതിനും നമ്മൾ ആദ്യം ഓടിയെത്തുന്നത് എവിടെയാ? സംശയമേ വേണ്ട, ഗൂഗിളിൽ തന്നെ! എത്ര സങ്കീർണമായ ചോദ്യങ്ങൾക്കും നിമിഷനേരം കൊണ്ട് മറുപടി തരാൻ ഗൂഗിളിന് കഴിയും. പക്ഷേ… കണ്ണും പൂട്ടി എന്തും ഗൂഗിളിൽ സെർച്ച് ചെയ്യുന്ന ശീലം നിങ്ങൾക്കുണ്ടോ? എങ്കിൽ സൂക്ഷിക്കുക! ടെക് വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ് അനുസരിച്ച്, നമ്മൾ അറിയാതെ ചെയ്യുന്ന ചില സെർച്ചുകൾ നമ്മുടെ ബാങ്ക് അക്കൗണ്ട് കാലിയാക്കാനും, സ്വകാര്യത ഇല്ലാതാക്കാനും പോന്ന കുരുക്കുകളാണ്! ചോദ്യങ്ങൾക്കെല്ലാം അതിവേഗത്തിൽ മറുപടി […]
Read more

ആദായ നികുതി റിട്ടേൺ; നികുതി നൽകാത്തവരും ITR ഫയൽ ചെയ്യണോ? എന്നാണ് അവസാന തിയതി? ശ്രദ്ധിച്ചില്ലെങ്കിൽ വിയർക്കും

നിങ്ങളുടെ വരുമാനം കുറവായതിനാൽ നികുതി നൽകേണ്ടതില്ലാത്തതിനാൽ ഐടി റിട്ടേൺ ഫയൽ ചെയ്യേണ്ടതുണ്ടോ? ശമ്പള വരുമാനക്കാർക്കിടയിൽ വ്യാപകമായുള്ള സംശയമാണിത്. സ്റ്റാൻഡേഡ് ഡിഡക്ഷനും റിബേറ്റും ഉൾപ്പടെ 12.75 ലക്ഷംവരെ വരുമാനമുള്ള ശമ്പള വരുമാനക്കാർക്ക് നികുതി ബാധ്യതയില്ലെങ്കിലും റിട്ടേൺ നൽകേണ്ടതുണ്ട്. എങ്കിൽ മാത്രമേ ഈ ആനുകൂല്യം ലഭിക്കൂ. മൂലധന നേട്ടം, ഡിജിറ്റൽ ആസ്തി(VDA), ലോട്ടറി തുടങ്ങിയ പ്രത്യേക വരുമാനങ്ങൾക്ക് നിശ്ചിത നിരക്കിൽ നികുതി നൽകുകയും വേണം. നികുതി വിധേയ വരുമാനം പരിധിയിൽ കുറവാണെങ്കിലും വിദേശ യാത്ര നടത്തിയവരും വൻതുക വൈദ്യുതി ബില്ല് […]
Read more

ഓണത്തിന് കൂടുതല്‍ സ്‌പെഷ്യല്‍ ട്രെയിനുകള്‍; ചെന്നൈയില്‍ നിന്ന് കേരളത്തിലേക്ക് പ്രത്യേക സര്‍വീസുകള്‍

ചെന്നൈ: ഓണക്കാലത്തെ കടുത്ത യാത്രാപ്രതിസന്ധി പരിഹരിക്കാന്‍ ചെന്നൈയില്‍ നിന്നും കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കൂടുതല്‍ സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് ദക്ഷിണ റെയില്‍വേ. റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് രാജ്യത്തുടനീളം 100 ഓളം ഓണം സ്‌പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ദക്ഷിണ റെയില്‍വേ തങ്ങളുടെ ആദ്യഘട്ട ഷെഡ്യൂളുകള്‍ പുറത്തുവിട്ടത്. മംഗളൂരു സെന്‍ട്രല്‍ – ചെന്നൈ എഗ്മൂര്‍ – മംഗളൂരു സെന്‍ട്രല്‍ പ്രതിവാര സ്‌പെഷ്യല്‍ (06126/06125) ട്രെയിന്‍ നമ്പര്‍ 06126 (തിങ്കളാഴ്ചകളില്‍): ജൂലൈ 13 മുതല്‍ ഓഗസ്റ്റ് 31 […]
Read more

കൂട്ടപ്പിരിച്ച് വിടലും പിൻവാതിൽ നിയമനവും : കേരളത്തിലെ തൊഴിൽ ഭാവി എന്താണ് ?

വിദേശത്തേക്ക് യുവജനത കുടിയേറുന്ന ട്രെൻഡ് കേരളത്തിൽ വ്യാപകം ആണിപ്പോൾ. നാടും വീടും വിട്ട് ഇവരെല്ലാം എന്തിന് കുടിയേറുന്നു?.സംസ്ഥാനം നിരന്തരമായി ചർച്ച ചെയ്യുന്ന ഗുരുതരമായൊരു പ്രതിസന്ധി ആണിത്.കൃത്യമായ പ്രതിവിധിയിൽ ചെന്നെത്തിയില്ലെങ്കിൽ കേരളം ഉടനെ ഒരു ” വൃദ്ധ സദനമായി മാറും”. എന്നാൽ ഇതിൻ്റെ കാരണങ്ങൾ പകൽപോലെ . തൊഴിൽ ഇല്ലായ്മ , കുറഞ്ഞ വേതനവും ഉയർന്ന ജീവിത ചിലവുകളും, സ്ഥിരത ഇല്ലാത്ത തൊഴിൽ തുടങ്ങീ ,കാരണങ്ങളുടെ നിര നീളുകയാണ്.ഈ കാരണങ്ങളെ അടിവരയിടുന്ന രണ്ട് വാർത്തകൾ ആണ് മാധ്യമങ്ങൾ കഴിഞ്ഞ […]
Read more

കീവിൽ റഷ്യയുടെ വൻ മിസൈൽ ആക്രമണം; 11 പേർ മരിച്ചു

കീവ്: യുക്രൈൻ തലസ്ഥാനമായ കീവിൽ റഷ്യ നടത്തിയ വൻ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ 11 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റതായും അധികൃതർ അറിയിച്ചു. തിങ്കളാഴ്ച പുലർച്ചെയുണ്ടായ ആക്രമണത്തിൽ പാർപ്പിട സമുച്ചയങ്ങൾ ഉൾപ്പെടെ നിരവധി കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. ചില ബഹുനില കെട്ടിടങ്ങളിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നതായും റിപ്പോർട്ടുകളുണ്ട്. കീവിലെ വിവിധ പ്രദേശങ്ങളിൽ ആക്രമണം വലിയ നാശനഷ്ടമാണ് ഉണ്ടാക്കിയത്. പോഡിൽസ്കി ജില്ലയിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടം സംഭവിച്ചതെന്ന് കീവ് മേയർ അറിയിച്ചു. യുക്രൈൻ വ്യോമസേനയുടെ വിവരമനുസരിച്ച്, റഷ്യ 29 ബാലിസ്റ്റിക് […]
Read more

Recent News

Advertisement
WhiteswanTV Footer