Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Lifestyle

ശരീരത്തിന്റെ ചൂട് കൂട്ടും; വേനലില്‍ ഈ പച്ചക്കറികള്‍ കുറയ്ക്കാം

പച്ചക്കറികള്‍ ആരോഗ്യത്തിന് എത്രമാത്രം ആവശ്യമാണെന്ന് നമുക്കറിയാം. എന്നാല്‍ ഈ കൊടും വേനലിീല്‍ ഭക്ഷണം കൂടി ശ്രദ്ധിച്ചാലേ ശരീരം തണുപ്പിക്കാന്‍ കഴിയൂ. അതിനാല്‍ ഈ പച്ചക്കറികള്‍ കുറച്ച് ഉപയോഗിക്കുന്നതായിരിക്കും ശരീരത്തിന് നല്ലത്. ഇഞ്ചിയും വെളുത്തുള്ളിയും ഇഞ്ചിയും വെളുത്തുള്ളിയും ഇല്ലാതെ എന്ത് പാചകമല്ലേ. എന്നാല്‍ ഇവ ശരീരതാപനില ഉയരാന്‍ കാരണമാകുന്നതാണ്. ഇവ ഉത്പാദിപ്പിക്കുന്ന ജിഞ്ചറോളും അല്ലിസിനും മെറ്റബോളിസം വര്‍ധിപ്പിക്കുന്നു. ഇത് ശരീരത്തില്‍ ചൂട് കൂടുന്നതിന് കാരണമാവുന്നു. മുളക് എല്ലാത്തരം മുളകുകളും ശരീരത്തിന്റെ ചൂട് ഉയര്‍ത്തുന്നവയാണ്. രക്തയോട്ടം വര്‍ധിപ്പിക്കുന്ന മുളക് ശരീരത്തിന്റെ […]
Read more

പൂച്ചയും കുഞ്ഞുങ്ങളും ചേര്‍ന്ന് കടിച്ചു കൊന്നത് 8 പാമ്പുകളെ!

തിരുവനന്തപുരം: വളര്‍ത്തുപൂച്ച പാമ്പിനെ കൊല്ലുന്ന സംഭവങ്ങള്‍ സാധാരണമാണ്. എന്നാല്‍ ഇതല്‍പ്പം വ്യതസ്തമായൊരു കഥ. ഇവിടെയൊരു അമ്മപ്പൂച്ചയും കുഞ്ഞുങ്ങളും ചേര്‍ന്ന് കൊന്ന് തള്ളിയത് ഒന്നും രണ്ടുമല്ല, എട്ടോളം പാമ്പുകളെ. ഇത് കണ്ട് ഞെട്ടിയിരിക്കുകയാണ് കുടുംബം. ആറ്റിങ്ങല്‍ തച്ചൂര്‍ക്കുന്ന് തുമ്പിക്കോട്ട് കോണത്ത് കഴിഞ്ഞ ദിവസമാണു സംഭവം. തുമ്പിക്കോട്ട് കോണം ചെല്ലം വീട്ടില്‍ നിഷയുടെ വളര്‍ത്തു പൂച്ചകളാണ് ഈ വീരന്മാര്‍. ഒരു മണിക്കൂറിനുള്ളില്‍ അമ്മപ്പൂച്ചയും രണ്ട് കുഞ്ഞുങ്ങളും ചേര്‍ന്ന് എട്ടു പാമ്പുകളെയാണ് പിടികൂടിയത്. അതും അണലികളെ. വീട്ടുകാര്‍ വിളിച്ചു വരുത്തിയ പാമ്പുപിടിത്തക്കാരന്‍ […]
Read more

അത്യുഷ്ണം പല ദുരന്തങ്ങളിലേക്കും നയിക്കും, ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പുലർത്തണമെന്ന മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പാലക്കാട് ഉൾപ്പടെയുള്ള ജില്ലകളിൽ താപനില 40 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്ന കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് ഗൗരവമായി കാണണമെന്നും പകൽ 11 മണി മുതൽ മൂന്ന് മണി വരെ നേരിട്ട് വെയിൽലേൽക്കുന്നത്‌ പരമാവധി ഒഴിവാക്കണമെന്നും ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ മുഖ്യമന്ത്രി പറയുന്നു. അത്യുഷ്ണം അപ്രതീക്ഷിതമായ പല ദുരന്തങ്ങളിലേക്കും നയിക്കുമെന്ന് സൂചിപ്പിക്കുന്ന സംഭവമാണ് തൃശൂർ കോടാലിയിലുണ്ടായതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കടുത്ത […]
Read more

അമ്മയ്ക്ക് വരുമാനം ഉണ്ടെങ്കിലും പിതാവിന്റെ ഉത്തരവാദിത്വം ഇല്ലാതാകുന്നില്ലെന്ന് കോടതി

ഡെറാഡൂണ്‍: കുട്ടികളുടെ സംരക്ഷണത്തിനായുള്ള നിയമപരമായ ബാധ്യതകളില്‍ നിന്ന് പിതാവിന് ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്ന് ഉത്തരാഖണ്ഡ് ഹൈക്കോടതി. കുട്ടിയുടെ അമ്മയ്ക്ക് വരുമാനമുണ്ടെന്ന കാരണത്താലോ, തനിക്ക് ലോണ്‍ തിരിച്ചടവോ കുടുംബപരമായ മറ്റ് ഉത്തരവാദിത്തങ്ങളോ ഉണ്ടെന്ന് കാട്ടിയോ പിതാവിന് മാറിനില്‍ക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ സംരക്ഷിക്കുക എന്ന ചുമതല മറ്റെല്ലാ കാര്യങ്ങളേക്കാളും മുന്‍ഗണന അര്‍ഹിക്കുന്ന ഒന്നാണ്, സ്വന്തം ഇഷ്ടപ്രകാരം ഏറ്റെടുത്ത സാമ്പത്തിക ബാധ്യതകള്‍ ചൂണ്ടിക്കാട്ടി ഇതില്‍ നിന്ന് ഒഴിയാന്‍ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു. പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് ഇടക്കാല സംരക്ഷണച്ചെലവ് അനുവദിച്ചുകൊണ്ടുള്ള […]
Read more

സാരി ഉടുത്താല്‍ ക്യാന്‍സര്‍ വരുമോ? സംഗതി സത്യമാണ്, പക്ഷേ…..

കേള്‍ക്കുമ്പോള്‍ ഞെട്ടല്‍ തോന്നുന്നുണ്ടോ? പ്രത്യേകിച്ച് സാരി ഉടുക്കാന്‍ ഇഷ്ടപ്പെടുന്നവരെ സംബന്ധിച്ച് ഞെട്ടല്‍ തോന്നാം. എന്നാല്‍ ഇത് സാരിയെ മാത്രം ബന്ധപ്പെടുത്തിയ രോഗമല്ല. സ്‌ക്വാമസ് സെല്‍ കാര്‍സിനോമ (എസ്സിസി) എന്ന മാരകമായ രോഗാവസ്ഥയെ പ്രാദേശികമായി പറയുന്നതാണ് സാരി കാന്‍സര്‍. ഇറുകിയ വസ്ത്രം ധരിക്കുമ്പോള്‍, പ്രത്യേകിച്ച അരക്കെട്ടിന് താഴെ വീക്കമുണ്ടാവുകയും പിന്നീട് ഗുരുതരവുമാകുന്ന അവസ്ഥയാണിത്. സാരിയോ മുണ്ടോ മുറുക്കി ഉടുക്കുമ്പോഴും ജീന്‍സ് പതിവായി ധരിക്കുമ്പോഴുമെല്ലാം ഇതുണ്ടാകാം. പ്രധാന വില്ലന്‍ സാരിയല്ല, പലപ്പോഴും ഇറുക്കിയുടുക്കുന്ന അടിപാവാടയാണ്. ഇത് ചര്‍മത്തില്‍ ഉരഞ്ഞ് മുറിവുകളുണ്ടാക്കുകയാണ് […]
Read more

ചൂട് കൂടുമ്പോള്‍ പാമ്പുകള്‍ ഇറങ്ങുന്നു; ജാഗ്രത വേണം, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

സംസ്ഥാനത്ത് ചൂട് കൂടുന്നതിനൊപ്പം മറ്റൊരു അപകടം കൂടി പുറത്ത് വരുകയാണ്. പാമ്പുകൾ മാളംവിട്ട് പുറത്തിറങ്ങുന്നത് കൂടിയിരിക്കുകയാണ്. ചൂട് തന്നെയാണ് ഇവരുടേയും പ്രശ്നം. ഒപ്പം മുട്ടകൾ വിരിഞ്ഞ് പാമ്പിൻ കുഞ്ഞുങ്ങൾ കൂട്ടമായി പുറത്ത് വരുന്ന സമയം കൂടിയാണിത്. വീടിന് പരിസരത്തെ തണുത്ത പ്രദേശങ്ങളിൽ പാമ്പുകൾ വരാൻ സാധ്യത കൂടുതലാണ്. നമ്മൾ വലിയ ശ്രദ്ധ നൽകാത്ത ഇടങ്ങളായിരിക്കും ഇത്. ഇതെല്ലാം വലിയ അപകടങ്ങൾക്ക് കാരണമാകാം. കഴിഞ്ഞ ദിവസം ഒരു കുട്ടിയുടെ ജീവൻ നഷ്ടപ്പെടുകയും ഒരാൾ ഇപ്പോഴും ജീവനോടെ പൊരുതുന്നതും സ്വന്തം […]
Read more

മലബാർ സ്പെഷ്യൽ ബാച്ച്ലർ മന്തി തയ്യാറാക്കാം ഞൊടിയിടയിൽ

ഇനി മന്തി കഴിക്കണമെന്ന് തോന്നിയാൽ ബേജാറാവണ്ട വളരെ പെട്ടെന്ന് തന്നെ കുക്കറിൽ തയ്യാറാക്കാം മലബാർ സ്പെഷ്യൽ കുക്കർ മന്തി. ​ആവശ്യമായ സാധനങ്ങൾ ​ചിക്കൻ: 1/2 kg വലുതാക്കി നുറുക്കിയത്​അരി: 2 കപ്പ് 20 മിനിറ്റ് കുതിർത്തത്.​മന്തി മസാല: 2 ടേബിൾ സ്പൂൺ​ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്: 1 സ്പൂൺ​പച്ചമുളക്: 4-5 എണ്ണം​സവാള: 1 എണ്ണം​സൺഫ്ലവർ ഓയിൽ: 3-4 ടേബിൾ സ്പൂൺ ​വെള്ളം: 3 കപ്പ് 1 കപ്പ് അരിക്ക് 1.5 കപ്പ് വെള്ളം​ഉപ്പ്: ആവശ്യത്തിന് ​തയ്യാറാക്കുന്ന രീതി ചിക്കൻ കഷ്ണങ്ങളിൽ […]
Read more

മടി വേണ്ട, കൊടും വേനലില്‍ ചര്‍മ്മ സംരക്ഷണം അത്യാവശ്യമാണ്

വേനല്‍ക്കാലത്ത് ഏറ്റവുമധികം ശ്രദ്ധിക്കേണ്ട ഒന്നാണ് ചര്‍മ്മം. കേരളത്തില്‍ വരും ദിവസങ്ങളില്‍ ഇനിയും ചൂട് കൂടുമെന്നിരിക്കെ, അതിജീവിക്കാന്‍ ചര്‍മ്മസംരക്ഷണം അത്യാവശ്യമാണ്. സണ്‍സ്‌ക്രീന്‍ വേനല്‍ച്ചൂടില്‍ ചര്‍മത്തിന് ഏറ്റവും അത്യാവശ്യം തീവ്രതകൂടിയ സൂര്യപ്രകാശത്തില്‍ നിന്ന് സംരക്ഷിക്കുക എന്നതാണ്. അതിനായി ഗുണമേന്മയുള്ള സണ്‍സ്‌ക്രീന്‍ ഉപയോഗിച്ചു തുടങ്ങുക. സണ്‍സ്‌ക്രീന്‍ സൂര്യപ്രകാശം നേരിട്ടേല്‍ക്കുമ്പോള്‍ ഉണ്ടാകുന്ന സൂര്യതാപം, അസ്വസ്ഥതകള്‍ എന്നിവ ഒഴിവാക്കാന്‍ സഹായിക്കും. എസ്പിഎഫ് (SPF) റേറ്റിങ് കുറഞ്ഞത് 15 എങ്കിലുമുള്ള ഒരു ബ്രോഡ്-സ്‌പെക്ട്രം സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുക. സ്ഥിരം പുറത്തിറങ്ങുന്നവരാണെങ്കില്‍ മൂന്ന് മണിക്കൂര്‍ ഇടവേളയിലെങ്കിലും സണ്‍സ്‌ക്രീന്‍ ഉപയോഗിക്കണം. […]
Read more

അകലെ കത്തുന്ന യുദ്ധം;പ്രതിസന്ധിയിൽ തൊടുപുഴയിലെ ഹോട്ടൽ മേഖല

​തൊടുപുഴ: ലോകത്തിന്റെ ഏതെങ്കിലും കോണിൽ നടക്കുന്ന യുദ്ധങ്ങൾ തങ്ങളെ ബാധിക്കില്ലെന്ന് കരുതിയിരുന്ന സാധാരണക്കാരുടെ കണക്കുകൂട്ടലുകൾ തെറ്റുന്നു. പെട്രോൾ വില വർധനവിനെയും ആഗോള പ്രതിസന്ധികളെയും നിസ്സാരമായി കണ്ടിരുന്നവർക്ക് മുന്നിൽ ജീവിതച്ചെലവുകൾ വലിയ ചോദ്യചിഹ്നമായി മാറുകയാണ്. ഗ്രാമങ്ങളിലെ ഇടവഴികളിൽ പോലും യുദ്ധത്തിന്റെ പ്രത്യാഘാതങ്ങൾ കരിനിഴൽ വീഴ്ത്തിക്കഴിഞ്ഞു. ചുട്ടുപൊള്ളുന്ന വെയിലിൽ ഒരിറ്റുവെള്ളത്തിനായി കടകൾ തേടിയിറങ്ങുന്നവർക്ക് നിരാശയാണ് ഫലം. നഗരങ്ങളിലെ വലിയ ഹോട്ടലുകൾ മുതൽ നാട്ടിൻപുറങ്ങളിലെ തട്ടുകടകൾ വരെ പൂട്ടിക്കിടക്കുന്ന കാഴ്ചയാണ് ഇടുക്കി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ദൃശ്യമാകുന്നത്. ​പാചകവാതകത്തിനുണ്ടായ കടുത്ത ക്ഷാമമാണ് […]
Read more

തേന്‍ ചൂടാക്കുമ്പോള്‍ വിഷമായി മാറുമോ? ഇക്കാര്യങ്ങള്‍ അറിയണം

തേന്‍ എത്രമാത്രം ആരോഗ്യകരമായ ഒന്നാണെന്ന് നമുക്കറിയാം. എന്നാല്‍ ഇതേ തേന്‍ ചൂടാക്കിയാല്‍ വിഷമായി മാറുമെന്ന് കേട്ടിട്ടുണ്ടോ? ആയുര്‍വേദം പറയുന്നത് അങ്ങനെയാണ്. തേന്‍ ചൂടാക്കുമ്പോള്‍ അതില്‍ അടങ്ങിയ രാസഘടനയില്‍ മാറ്റം വരികയും ഹൈഡ്രോക്‌സിമീഥൈല്‍ (HMF) എന്ന വിഷവസ്തു ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. തേന്‍ ഉയര്‍ന്ന താപനിലയില്‍ (60 ഡിഗ്രി സെല്‍ഷ്യസ് അല്ലെങ്കില്‍ 140 ഡിഗ്രി F ന് മുകളില്‍) ചൂടാക്കുമ്പോള്‍ HMF രൂപപ്പെടുന്നു. കൂടാതെ തേനിലെ പ്രധാനഘടകങ്ങളായ എന്‍സൈമുകള്‍, ആന്റി ഓക്‌സിഡന്റുകള്‍, ബയോ ആക്ടീവ് സംയുക്തങ്ങള്‍ എന്നിവയെല്ലാം നല്ല ചൂടില്‍ […]
Read more

Recent News

Advertisement
WhiteswanTV Footer