Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Lifestyle

കൊടും വേനലിൽ ഭക്ഷണത്തിലും വേണം ശ്രദ്ധ; ഇവയെല്ലാം കഴിക്കാം

കേരളം വറചട്ടിയിൽ വെന്തുരുകുകയാണ്. ഈ ചൂട് കാലത്ത് ഭക്ഷണത്തിലും ഒരുപാട് ശ്രദ്ധിക്കാനുണ്ട്. ചൂട് കുറക്കാൻ ചില ഭക്ഷണങ്ങൾ കൂടുതൽ കഴിക്കുന്നതു വഴിയും ചിലവ ഒഴിവാക്കുന്നതുവഴിയും സാധിക്കും. ചൂടുകാലത്ത് ശ്രദ്ധിക്കേണ്ട ഭക്ഷണ ശീലങ്ങളെക്കുറിച്ച് നോക്കാം. ചൂടുകാലത്ത് ധാരാളം വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണെന്ന് എല്ലാവർക്കും അറിയാം. എന്നാൽ വെയിലത്തു നിന്ന് വന്ന ഉടൻ ഫ്രിഡ്ജിൽ നിന്ന് തണുത്ത വെള്ളം കുടിക്കുന്നത് ശരീരത്തിന് നല്ലതല്ല. തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുന്നതാണ് ഏറ്റവും ഉത്തമം. ചൂടുകാലത്ത് കുറഞ്ഞത് പത്ത് ഗ്ലാസ് വെള്ളമെങ്കിലും ഒരു ദിവസം […]
Read more

ഒരാള്‍ക്ക് സൂര്യാഘാതമേറ്റാല്‍ ഉടന്‍ ചെയ്യേണ്ട കാര്യങ്ങള്‍

ആഘാതമേറ്റയാളെ ഉടന്‍തന്നെ തണലുള്ള ഒരു സ്ഥലത്തേക്ക് മാറ്റണം വസ്ത്രങ്ങളെല്ലാം അഴിച്ചുമാറ്റണം തണുത്ത വെള്ളം കൊണ്ട് ശരീരം തുടയ്ക്കുക. വെള്ളത്തില്‍ മുക്കിയ ഷീറ്റുകൊണ്ട് ദേഹം പൊതിയാം. ഐസ് കട്ടകള്‍ ശരീരഭാഗങ്ങളില്‍ പ്രത്യേകിച്ചും കക്ഷത്തിലും തുടയിടുക്കിലും വെക്കുന്നത് നന്നായിരിക്കും ശക്തിയായി വീശുകയോ ഫാന്‍കൊണ്ട് ദേഹം തണുപ്പിക്കുകയോ ചെയ്യുക രോഗിയെ എത്രയും വേഗം ആശുപത്രിയിലെത്തിക്കുക വരാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടത് നിര്‍ജലീകരണവും ക്ഷീണവും ഒഴിവാക്കാന്‍ ദിവസവും രണ്ടു-മൂന്നു ലിറ്റര്‍ വെള്ളമെങ്കിലും കുടിക്കണം. തിളപ്പിച്ചാറിയ വെള്ളം, കഞ്ഞിവെള്ളം, നാരങ്ങാവെള്ളം തുടങ്ങിയവ ഉപ്പിട്ട് കുടിക്കാം ചായ, കാപ്പി […]
Read more

തല കറങ്ങും, ഹൃദയമിടിപ്പ് കൂടും… സൂര്യാഘാതത്തിന്റെ ലക്ഷണങ്ങള്‍ ഇവയെല്ലാം

കൊടും ചൂടാണ് കേരളത്തില്‍ ഇപ്പോള്‍. ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും സൂര്യാഘാതം ഏല്‍ക്കാവുന്ന അവസ്ഥ. ശ്രദ്ധിച്ചില്ലെങ്കില്‍ മരണം വരെ സംഭവിക്കാം. സൂര്യാതപം (Sunburn) ചര്‍മ്മത്തെ ആണ് കൂടുതലായും ബാധിക്കുന്നത്. അധികനേരം വെയിലേറ്റ ഭാഗങ്ങളില്‍ തൊലിപ്പുറത്ത് ആദ്യം മുളകരച്ചു പുരട്ടിയ പോലുള്ള നീറ്റലോ, വെള്ളം വീഴുമ്പോള്‍ പുകച്ചിലോ തോന്നും. ഒന്ന് രണ്ടുദിവസത്തിനകം തൊലിയുടെ മേല്‍പ്പാളി പൊളിഞ്ഞിളകും. ഗുരുതരമായ സൂര്യാഘാതം രണ്ടുതരത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കാം. രണ്ടോ മൂന്നോ ദിവസങ്ങള്‍കൊണ്ട് സാവധാനം രൂപപ്പെടുന്നതാണ് ഒന്നാമത്തേത്. മുതിര്‍ന്നവരിലും പ്രായമായവരിലും ഇതുണ്ടാകും. ആവശ്യത്തിന് വെള്ളം കുടിക്കാതെ അമിത […]
Read more

കുളങ്ങളും കിണറുകളും ക്ലോറിനേറ്റ് ചെയ്യണം; അമീബിക് മസ്തിഷ്‌കജ്വരം വരാതിരിക്കാന്‍ വേണ്ടത്…

∙ നിശ്ചലവും ശുദ്ധീകരിക്കാത്തതുമായ ജലാശയങ്ങളിൽ ഇറങ്ങുന്നതും കുളിക്കുന്നതുമെല്ലാം ഒഴിവാക്കണം ∙ നീന്തുമ്പോഴോ മുങ്ങേണ്ടി വരുമ്പോഴോ നോസ് ക്ലിപ്പ് ഉപയോഗിക്കുക, അല്ലെങ്കിൽ മൂക്ക് കൈകൊണ്ട് എങ്കിലും അടയ്ക്കാം ∙ ശുദ്ധീകരിക്കാത്ത ജലാശയങ്ങളിൽ നീന്തുമ്പോൾ തല വെള്ളത്തിലേക്ക് മുക്കാതെ സൂക്ഷിക്കാം. ∙ ജലാശയങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോൾ, ചെളി /അടിത്തട്ട് കുഴിക്കുന്നത്/ കലക്കുന്നത് എന്നിവ ഒഴിവാക്കുക. ∙ നീന്തൽക്കുളങ്ങൾ, വാട്ടർ തീം പാർക്കുകൾ, സ്പാകൾ എന്നിവ നിഷ്‌കർഷിച്ചിട്ടുള്ള തോതിൽ ക്ലോറിനേഷൻ ചെയ്ത്, ശരിയായ രീതിയിൽ പരിപാലിക്കണം. ക്ലോറിനേഷൻ ചെയ്തതിന്റെ രജിസ്റ്റർ […]
Read more

ചൂട് കാലത്തെ പ്രധാന വില്ലന്‍; ചൂട് കുരു മാറ്റാന്‍ ഇതാ കുറച്ച് ടിപ്‌സ്

വേനല്‍ക്കാലത്ത് നമ്മള്‍ മലയാളികളെ ഏറ്റവുമധികം അലട്ടുന്ന പ്രശ്‌നങ്ങളിലൊന്നാണ് ചര്‍മ്മരോഗമായ ചൂടുകുരു അഥവാ മിലിയാരിയ. ശരീരത്തിലെ വിയര്‍പ്പ് ഗ്രന്ഥികളുടെ നാളികള്‍ അടഞ്ഞുപോകുകയും, വിയര്‍പ്പ് പുറത്തേക്ക് വരാന്‍ കഴിയാതെ ചര്‍മത്തിനടിയില്‍ കെട്ടിക്കിടക്കുകയും ചെയ്യുന്നതാണ് ചൂടുകുരുവായി പൊങ്ങുന്നത്. ഇതോടെ ചര്‍മ്മത്തില്‍ ചുവന്ന കുരുക്കളുണ്ടാകുകയും ചൊറിച്ചില്‍ പോലെ അനുഭവപ്പെടുകയും ചെയ്യും. ശരീര താപനില കുറയ്ക്കുക എന്നത് തന്നെയാണ് ചൂടുകുരു കുറയ്ക്കാനുള്ള വഴി. തണുത്ത വെള്ളത്തില്‍ കുളിക്കുന്നത് നല്ലതാണ്. വീര്യം കൂടിയ സോപ്പുകളോ മണമുള്ള ലോഷനുകളോ ഒഴിവാക്കി, വീര്യം കുറഞ്ഞ ക്ലെന്‍സറുകള്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. […]
Read more

ചൂട് കൂടുന്നു; അമീബിക് മസ്തിഷ്‌ക ജ്വരം പടരും, ശ്രദ്ധ വേണം

തിരുവനന്തപുരം: വേനല്‍ക്കാലത്ത് ചൂട് കൂടുന്നതിന് അനുസരിച്ച് അമീബിക് മസ്തിഷ്‌ക ജ്വരം (അമീബിക്ക് മെനിഞ്ചോഎന്‍സെഫലൈറ്റിസ്) വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്. ശുദ്ധമല്ലാത്ത വെള്ളത്തില്‍ കുളിക്കുകയോ മുഖം കഴുകുകയോ ചെയ്യരുത്. പൊതുസ്ഥലങ്ങളിലെ വെള്ളത്തിന്റെ ഗുണനിലവാരം ബന്ധപ്പെട്ട വകുപ്പുകള്‍ പരിശോധിക്കുകയും ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കുകയും ചെയ്യണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് മുന്നറിയിപ്പ് നല്‍കി. ജല സ്രോതസുകള്‍ വൃത്തിയായി സൂക്ഷിക്കണം. ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം കിണറുകളും ടാങ്കുകളും ക്ലോറിനേറ്റ് ചെയ്ത് ശുദ്ധമാക്കണം. നീന്തല്‍ക്കുളങ്ങള്‍ ക്ലോറിനേറ്റ് ചെയ്യണം. ആരോഗ്യ വകുപ്പ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. മസ്തിഷ്‌കജ്വരം […]
Read more

കൊടും ചൂടാണ്… ഇഴഞ്ഞെത്തുന്ന മരണത്തെ സൂക്ഷിക്കണം

വേനൽ കടുത്തു, പിന്നാലെ പാമ്പ് കടിയേറ്റുള്ള അപകടങ്ങളും മരണങ്ങളും കൂടുകയാണ്. കടുത്ത ചൂടിൽ ഇഴജന്തുക്കൾ ജനവാസമേഖലകളിലേക്കും തണുപ്പ് തേടി വീടുകൾക്കുള്ളിലേക്കുമെല്ലാം കയറുകയാണ്. ഒപ്പം പാമ്പിൻ മുട്ടകൾ വേ​ഗം വിരിഞ്ഞ് കുഞ്ഞുങ്ങൾ കൂട്ടത്തോടെ പുറത്തിറങ്ങുകയും ചെയ്യുകയാണ്. അതുകൊണ്ട് മുൻകരുതലുകൾ അനിവാര്യമാണ്. വീടിനോട് ചേർത്തുവെച്ചിട്ടുള്ള ചെടിച്ചട്ടികൾ, തൊണ്ട്, ചിരട്ട, വിറക് ഇവ സൂക്ഷിക്കുന്ന ഇടങ്ങളിൽ പാമ്പുകൾക്ക് വളരെ ഇഷ്ടമുള്ള സ്ഥലങ്ങളാണ്. വീട്ടിൽ വളർത്തുന്ന പൂച്ചകളെയും ഈ ശ്രദ്ധിക്കണം. പാമ്പുകളെ പൂച്ചകൾ എടുത്തുകൊണ്ടുവന്ന് വീട്ടിനുള്ളിലെ കിടക്കയ്ക്ക് മുകളിലോ അടുക്കളയിലോ കൊണ്ടിട്ടേക്കാം. വീടും […]
Read more

സര്‍പ്പ വളണ്ടിയര്‍മാര്‍ സജ്ജം, ജനങ്ങള്‍ ജാഗ്രത പാലിക്കണം; മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് പാമ്പുകടിയേറ്റ് മൂന്ന് വിലപ്പെട്ട ജീവനുകള്‍ നഷ്ടപ്പെട്ടത് അങ്ങേയറ്റം ദുഃഖകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതില്‍ രണ്ടുപേര്‍ കുഞ്ഞുങ്ങളാണെന്നത് ആ ദുഃഖത്തിന്റെ ആഴം കൂട്ടുന്നു. ചൂട് വളരെ രൂക്ഷമായ ഈ കാലാവസ്ഥയില്‍ പാമ്പുകടി ഏല്‍ക്കാനുള്ള സാധ്യത സാധാരണയുള്ളതിനേക്കാള്‍ കൂടുതലാണ്. അതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണം. കടുത്ത ചൂട് സഹിക്കാന്‍ കഴിയാതെ പാമ്പുകളും നവജാതരായ പാമ്പിന്‍ കുഞ്ഞുങ്ങളും മാളങ്ങള്‍ വിട്ട് പുറത്തിറങ്ങാന്‍ സാധ്യത കൂടുതലാണ്. വീടുകള്‍ക്ക് സമീപമുള്ള മാളങ്ങള്‍, വിള്ളലുകള്‍, പൊത്തുകള്‍, കുറ്റിക്കാടുകള്‍ എന്നിവിടങ്ങളിലേക്ക് ഇവ എളുപ്പത്തില്‍ […]
Read more

മഞ്ഞൾപ്പൊടിയിലെ മായം തിരിച്ചറിയാൻ ഒരു ലളിതമായ വഴി സ്വീകരിക്കാം

​അടുക്കളയിൽ പാചകത്തിന് നിറവും രുചിയും നൽകാൻ മാത്രമല്ല, ഔഷധഗുണങ്ങൾക്കായും നാം നിത്യവും ഉപയോഗിക്കുന്ന ഒന്നാണ് മഞ്ഞൾപ്പൊടി. എന്നാൽ വിപണിയിൽ ലഭിക്കുന്ന മഞ്ഞൾപ്പൊടിയിൽ പലപ്പോഴും ലാഭത്തിനായി മാരകമായ മായങ്ങൾ ചേർക്കാറുണ്ട്. മഞ്ഞൾപ്പൊടിക്ക് തൂക്കം വർധിപ്പിക്കാനും കട്ടി തോന്നിക്കാനുമായി പ്രധാനമായും മഞ്ഞ കളിമണ്ണാണ് ഇതിൽ കലർത്താറുള്ളത്. ഇത്തരം മായങ്ങൾ നമ്മുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കാൻ സാധ്യതയുള്ളതിനാൽ നാം വാങ്ങുന്ന മഞ്ഞൾപ്പൊടിയുടെ പരിശുദ്ധി ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. ഇതിനായി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാന്റേഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI) വളരെ ലളിതമായ […]
Read more

പാല്‍ ഇഷ്ടമില്ലാത്തവര്‍ക്ക് ട്രൈ ചെയ്യാം; അറിയാം ബദാം മില്‍ക്കിന്റെ ആരോഗ്യഗുണങ്ങള്‍

നിരവധി പോഷക ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് ബദാം മില്‍ക്. ഇതില്‍ വിറ്റാമിന്‍ ഇ, സി, കാല്‍സ്യം എന്നിവ ധാരാളമായുണ്ട്. കൊളസ്‌ട്രോള്‍ കുറയ്ക്കാനും ആരോഗ്യകരമായി ശരീരഭാരം കുറയ്ക്കാനും ബദാം മില്‍ക്ക് സഹായിക്കുന്നു. പശുവിന്‍ പാല്‍ കുടിക്കാന്‍ ഇഷ്ടമില്ലാത്തവര്‍ക്ക് ധൈര്യമായി പരീക്ഷിക്കാവുന്നതാണ് ബഥാം മില്‍ക്ക്. ഇത് ഈസിയായി നമുക്ക് തന്നെ വീട്ടില്‍ ഉണ്ടാക്കാവുന്നതാണ്. വെള്ളത്തില്‍ കുതിര്‍ത്ത ബദാം നന്നായി അരച്ച ശേഷം അത് നന്നായി പിഴിഞ്ഞെടുത്താണ് ബദാം മില്‍ക്ക് ഉണ്ടാക്കുന്നത്. ചൂടാക്കിയോ തണുപ്പിച്ചോ കുടിക്കാം. ഇതില്‍ അടങ്ങിയ വിറ്റാമിന്‍ ഇ […]
Read more

Recent News

Advertisement
WhiteswanTV Footer