മൊബൈൽ ഉപയോഗിച്ചതിനെച്ചൊല്ലിയ വഴക്ക്; 10 വയസുകാരൻ തൂങ്ങി മരിച്ച നിലയിൽ
പാലക്കാട്: വടക്കഞ്ചേരി കാരയങ്കാട് റോയൽ ജംഗ്ഷനു സമീപം 10 വയസുകാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാരയങ്കാട് പുന്നാടത്ത് വീട്ടിൽ മനോജിന്റെ മകൻ രഘുറാം മോഹൻ (10) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം. വീടിന്റെ വശത്തുള്ള ചാർത്തിലെ ഇരുമ്പ് തൂണിൽ ലുങ്കി കെട്ടിയാണ് കുട്ടിയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിനെച്ചൊല്ലി വീട്ടിൽ വഴക്കുണ്ടായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. മൊബൈൽ ഫോൺ എടുത്തുവെച്ചതിന് ശേഷം രക്ഷിതാക്കൾ വീടിന് സമീപം നടന്ന മീറ്റിംഗിൽ പങ്കെടുക്കാൻ പോയതായും, […]
Read more

