സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Music

ലോക- ചാപ്റ്റർ 1: ചന്ദ്രയുടെ ഗാനങ്ങള്‍ പുറത്ത്

ദുൽഖറിന്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച ഏഴാം ചിത്രമായ ” ലോക – ചാപ്റ്റർ വൺ: ചന്ദ്ര”യുടെ ജൂക്ക്ബോക്സും പുറത്തുവിട്ടു. ജേക്ക്സ് ബിജോയിയാണ് സംഗീത സംവിധാനം. ചിത്രത്തിലെ ഗാനങ്ങള്‍ റിലീസിനുമുന്നേ ഹിറ്റായിരുന്നു. ഒറിജിനല്‍ സൗണ്ട് ട്രാക്ക് നേരത്തെ തന്നെ പുറത്തുവിട്ടിരുന്നു. മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ ആദ്യമായി 5 മില്യൺ ടിക്കറ്റുകൾ ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് ആപ്പായ ബുക്ക് മൈ ഷോ വഴി വിറ്റ ചിത്രം എന്ന റെക്കോർഡ് ‘ലോക’ സ്വന്തമാക്കിയിരുന്നു. കേരളത്തിലും, റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിലും […]
Read more

യുവന്‍ ശങ്കര്‍ രാജയുടെ ആലാപനത്തിൽ കഷ്ടം വന്താ; ‘പറന്ത് പോ’ വീഡിയോ സോംഗ് പുറത്ത്

തമിഴ് സംവിധായകന്‍ റാം ഒരുക്കിയ ഏറ്റവും പുതിയ ചിത്രമാണ് പറന്ത് പോ. 54-ാമത് റോട്ടര്‍ഡാം ചലച്ചിത്രോത്സവത്തിലായിരുന്നു ചിത്രത്തിന്‍റെ പ്രീമിയര്‍. നടന്‍ ശിവയ്ക്കൊപ്പം ​ഗ്രേസ് ആന്‍റണി, അഞ്ജലി, മിഥുല്‍ റ്യാന്‍, അജു വര്‍​ഗീസ്, വിജയ് യേശുദാസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. റാമിന്‍റെ മുന്‍ ചിത്രങ്ങളൊക്കെ സംഗീതത്തിന് പ്രാധാന്യമുള്ളവയായിരുന്നു. അവയിലെ പാട്ടുകള്‍ വലിയ ഹിറ്റുകളും ആയിരുന്നു. പറന്ത് പോയിലെ ഗാനങ്ങളും ശ്രദ്ധേയമാണ്. സന്തോഷ് ദയാനിധിയാണ് ചിത്രത്തിന്‍റെ സംഗീത സംവിധായകന്‍. ഇപ്പോഴിതാ ചിത്രത്തിലെ വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. […]
Read more

‘മിഡ്നൈറ്റ് ഇന്‍ മുള്ളന്‍കൊല്ലി’യിലെ വീഡിയോ സോംഗ് പുറത്ത്

ബിഗ് ബോസ് മലയാളം സീസണ്‍ 5 ടൈറ്റില്‍ വിജയി അഖില്‍ മാരാര്‍ നായകനായി എത്തിയ ചിത്രമാണ് മിഡ്നൈറ്റ് ഇന്‍ മുള്ളന്‍കൊല്ലി. ഈ മാസം 12 നാണ് ചിത്രം തിയറ്ററുകളില്‍ എത്തിയത്. ഇപ്പോഴിതാ ചിത്രത്തിലെ ഒരു വീഡിയോ ​ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. ആട്ടം എന്ന ​ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് വൈശാഖ് സു​ഗുണന്‍ ആണ്. ജെനീഷ് ജോണിന്‍റേതാണ് സം​ഗീതം. മധു ബാലകൃഷ്ണനാണ് ആലപിച്ചിരിക്കുന്നത്. അതിര്‍ത്തിയിലുള്ള മലയോര ഗ്രാമം പശ്‍ചാത്തലമാക്കുന്ന ചിത്രം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. ബിഗ് ബോസ് മലയാളം […]
Read more

ജേക്സ് ബിജോയിയുടെ മാജിക്; ‘വേള്‍ഡ് ഓഫ് ലോക’ ബിടിഎസ് പുറത്ത്

മലയാള സിനിമയില്‍ ഇന്ന് ഏറ്റവും ഡിമാന്‍ഡ് ഉള്ള സംഗീത സംവിധായകരില്‍ പ്രമുഖനാണ് ജേക്സ് ബിജോയ്. മലയാളത്തില്‍ മാത്രമല്ല, തെന്നിന്ത്യന്‍ സിനിമാപ്രേമികള്‍ക്കിടയില്‍ ചര്‍ച്ചാവിഷയവുമാണ് അദ്ദേഹം പ്രൊഡ്യൂസ് ചെയ്യുന്ന മ്യൂസിക്. പാട്ടുകള്‍ക്കൊപ്പം സിനിമയെ എലിവേറ്റ് ചെയ്യുന്ന പശ്ചാത്തല സംഗീതം സംവിധായകര്‍ക്ക് സമ്മാനിക്കുന്ന കാര്യത്തിലും ജേക്സ് തുടര്‍ച്ചയായി വിജയിക്കാറുണ്ട്. തുടരുമിന് ശേഷം മറ്റൊരു വലിയ വിജയത്തിലും ജേക്സ് ബിജോയ്‍യുടെ സംഗീതത്തിന് പങ്കുണ്ട്. ലോകയാണ് അത്. മലയാള സിനിമയുടെ പരമ്പരാഗത അതിരുകള്‍ മായ്ച്ചുകളഞ്ഞ ചിത്രത്തിലെ സംഗീത വിഭാഗം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ വേള്‍ഡ് […]
Read more

ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച ബ്ലോക്ക്ബസ്റ്റർ ചിത്രം “ലോക”യുടെ ഒറിജിനൽ സൗണ്ട് ട്രാക്ക് പുറത്ത്

ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച ഏഴാം ചിത്രമായ ” ലോക – ചാപ്റ്റർ വൺ:ചന്ദ്ര” യുടെ സൂപ്പർ ഹിറ്റായ ഒറിജിനൽ സൗണ്ട് ട്രാക്ക് പുറത്ത്. ജേക്‌സ് ബിജോയ് ഈണം നൽകി ബി കെ ഹരിനാരായണൻ വരികൾ രചിച്ച ചിത്രത്തിൻ്റെ ഒറിജിനൽ ബാക്ക്ഗ്രൗണ്ട് സ്കോർ ആണ് റിലീസ് ചെയ്തിരിക്കുന്നത്. സ്പോട്ടിഫൈ, ആമസോൺ പ്രൈം മ്യൂസിക്, യൂട്യൂബ്, ജിയോ സാവൻ, ഗാനാ, ആപ്പിൾ മ്യൂസിക് തുടങ്ങി പത്തോളം മ്യൂസിക് പ്ലാറ്റ്ഫോമുകളിൽ ഈ ഒറിജിനൽ സൗണ്ട് ട്രാക്ക് ലഭ്യമാണ്. ചിത്രത്തിൻ്റെ […]
Read more

മോഹൻലാൽ ചിത്രം ഹൃദയപൂർവ്വത്തിലെ വിടപറയാം ലിറിക്കൽ വീഡിയോ ഗാനം പുറത്ത്

മോഹൻലാല്‍ നായകനായി വന്ന ഹിറ്റ് ചിത്രമാണ് ഹൃദയപൂര്‍വം. സത്യൻ അന്തിക്കാടാണ് സംവിധാനം നിര്‍വഹിച്ചത്. ആഗോള ബോക്സ് ഓഫീസില്‍ ചിത്രം 67.75 കോടി കളക്ഷൻ നേടിയപ്പോള്‍ വിദേശത്ത് നിന്ന് മാത്രം 27.85 കോടിയും ഹൃദയപൂര്‍വം നേടിയിട്ടുണ്ടെന്നും ട്രേഡ് അനലിസ്റ്റുകളായ സാക്നില്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇപ്പോഴിതാ മോഹൻലാലിന്റെ ഹൃദയപൂര്‍വത്തിലെ വിടപറയാം എന്ന ഒരു ഗാനത്തിന്റെ ലിറിക് വീഡിയോയും പുറത്തുവിട്ടിരിക്കുകയാണ്. കോമഡി എലമെന്റുകളൊക്കെ തിയറ്ററുകളില്‍ രസിപ്പിക്കുന്നുണ്ടെന്നാണ് ചിത്രം കണ്ടവര്‍ സാമൂഹ്യ മാധ്യമത്തില്‍ കുറിച്ചിരിക്കുന്നത്. മോഹൻലാല്‍- സംഗീത് പ്രതാപ് കോമ്പോ വര്‍ക്ക് ആയിരിക്കുന്നുവെന്നാണ് […]
Read more

ഷെയ്നും പ്രീതി അസ്രാണിയും പ്രണയിതാക്കളായെത്തുന്ന ‘ജാലക്കാരീ’; ട്രെൻഡിങ്ങിൽ ഒന്നാമത്

യുട്യൂബിൽ മാത്രം 20 കോടിയിലേറെ കാഴ്ചക്കാരെ നേടിയ കച്ചിസേറ, ആസ കൂടെ തുടങ്ങിയ തമിഴ് സിംഗിളുകളിലൂടെ അടുത്തകാലത്ത് യൂത്ത് സെൻസേഷനായി മാറിയ തെന്നിന്ത്യൻ ഇൻഡി സംഗീതസംവിധായകൻ സായ് ആഭ്യങ്കറുടെ ആദ്യ മലയാളഗാനം ഇരുകാതുംനീട്ടി സ്വീകരിച്ചു കഴിഞ്ഞു മലയാളികൾ. ഷെയ്ൻ നിഗം നായകനായെത്തുന്ന ബിഗ് ബജറ്റ് ചിത്രം ‘ബാൾട്ടി’യിലെ ‘ജാലക്കാരി’ എന്നു തുടങ്ങുന്ന റൊമാന്റിക് നമ്പറാണ് ഇപ്പോൾ മ്യൂസിക് ആപ്പുകളിലും ഇൻസ്റ്റ റീലുകളിലും തരംഗമാകുന്നത്. ഷെയ്നും പ്രീതി അസ്രാണിയും പ്രണയിതാക്കളായെത്തുന്ന ഈ ലവ് ട്രാക്ക് ആലപിച്ചിരിക്കുന്നത് സായിയും സുബ്ലാഷിണിയും […]
Read more

കുട്ടി ആരാധകന് സർപ്രൈസ് നൽകി ഡബ്സി

ലക്ഷദ്വീപിലെ കുട്ടി ആരാധകനെ നേരിൽ കണ്ട് സർപ്രൈസ് നൽകി റാപ്പർ ഡബ്സി. വിഡിയോ കോളിലൂടെ കാണാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് കരഞ്ഞ കുട്ടിയെയാണ് ഡബ്സി നേരിൽ പോയി കണ്ടത്. ഡബ്സിയെ കണ്ടതോടെ കുട്ടി ആരാധകൻ സന്തോഷം കൊണ്ട് കരയാൻ തുടങ്ങി. അതു കണ്ട് ‘എന്നെ അത്രയ്ക്ക് ഇഷ്ടമാണോ’ എന്ന് ഡബ്സി കുട്ടിയോട് ചോദിക്കുന്നുണ്ട്. ‘അതെ’ എന്ന് കുട്ടി മറുപടി പറയുമ്പോൾ എന്നാൽ കെട്ടിപിടിക്ക് എന്ന് പറഞ്ഞ് ഡബ്സി കുട്ടിയെ കെട്ടിപിടിച്ച് ഉമ്മ കൊടുക്കുന്നതും വിഡിയോയിൽ കാണാം. തുടർന്ന് കുട്ടി […]
Read more

ഗ്ലോബൽ ഹിറ്റായി ‘ഓണം മൂഡ്’; 1.90 ലക്ഷം റീല്‍സുകള്‍, 50,000 യൂട്യൂബ് ഷോര്‍ട്ടുകള്‍

‘ഏത് മൂഡ് അത്തം മൂഡ്, ഏത് മൂഡ് പൂക്കളം മൂഡ്..’ ഓണാഘോഷത്തിന് തിരശീല വീണപ്പോള്‍ ഇത്തവണ ഓണവുമായി ബന്ധപ്പെട്ട സോഷ്യല്‍ മീഡിയ റീല്‍സുകളും വാട്‌സ്ആപ്പ് സ്റ്റാറ്റസുകളും അടക്കിവാണത് സാഹസം എന്ന ചിത്രത്തിലെ സരിഗമ പുറത്തിറക്കിയ ‘ഓണം മൂഡ്’ ഗാനം. കേരളത്തില്‍ മാത്രമല്ല ലോകമെമ്പാടുമുളള മലയാളികളുടെ ആഘോഷത്തിന്റെ ഒരു ഭാഗം കൂടിയായി ‘പറ പറ പറപറക്കണ പൂവേ പൂവേ’ എന്ന് തുടങ്ങുന്ന ഈ ഗാനം മാറി. ഓണം മൂഡ് ഗാനം, ഈ വര്‍ഷത്തെ ഓണം ഗാനങ്ങളിലെ ഏറ്റവും വലിയ […]
Read more

ഓർമ്മയിൽ എന്നും ആ സുവർണ്ണ സ്വരം; സ്വർണലത വിടപറഞ്ഞിട്ട് 15 വർഷം

ശബ്ദത്തിൽ മായാജാലം തീർക്കുന്ന ചിലരുണ്ട്. ഒരിക്കൽ കേട്ടാൽ വെടിച്ചില്ല് പോലെ ഹൃദയത്തിലേക്ക് തുളഞ്ഞുകയറി പിന്നീട് അവിടെനിന്നിറങ്ങാൻ കൂട്ടാക്കാത്ത തരത്തിലുള്ള സ്വരത്തിനുടമകൾ. അക്കൂട്ടത്തിൽ സംഗീതലോകത്ത് വേറിട്ടുനിന്ന മാസ്മരിക ശബ്ദത്തിന് ഉടമയായിരുന്നു ​ഗായിക സ്വർണലത. സമാനതകളില്ലാത്ത ആലാപന ശൈലിയും ഉച്ചാരണ പാടവവും കൊണ്ട്, ഓരോ സംഗീത പ്രേമിയും, ഇത് തങ്ങളുടെ സ്വന്തം നാട്ടുകാരിയാണെന്ന് തന്നെ വിശ്വസിച്ചിരുന്നു. പാലക്കാട് ജില്ലയിലെ ചിറ്റൂരിലാണ് സ്വർണലത ജനിച്ചത്. കുടുംബം അധികം വൈകാതെ തന്നെ കര്‍ണാടകയിലേക്ക് താമസമാറുകയായിരുന്നു. സംഗീതത്തോടായിരുന്നു ചെറുപ്പംമുതലേ സ്വര്‍ണലതയ്ക്ക് ഏറ്റവും പ്രിയം. തൻറെ […]
Read more

Recent News

Advertisement