പള്ളി പണിതത് പൊലീസ് സ്റ്റേഷൻ ഭൂമി കയ്യേറി; ഇമാമിന് നോട്ടീസ്
മീററ്റ്: ഉത്തർപ്രദേശിലെ മീററ്റ് ജില്ലയിൽ പോലീസ് സ്റ്റേഷൻ ഭൂമിയിലാണ് മസ്ജിദ് നിർമ്മിച്ചതായി ആരോപണം. മീററ്റ്– ബുലന്ദ്ഷഹർ റോഡിലെ ഖാർഖോദ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. പോലീസ് പറയുന്നതനുസരിച്ച്, സ്റ്റേഷൻ ഭൂമിയുടെ ഒരു ഭാഗം കയ്യേറിയാണ് മസ്ജിദ് പണിതിരിക്കുന്നത്. എന്നാൽ ഇത് വഖഫ് ബോർഡിന്റെ കീഴിലുള്ള ഭൂമിയാണെന്നും തങ്ങൾക്ക് നിയമപരമായ രേഖകളുണ്ടെന്നും മസ്ജിദ് കമ്മിറ്റിയും ഇമാമും വ്യക്തമാക്കുന്നു. റവന്യൂ വകുപ്പ് നടത്തിയ ഭൂമി അളവെടുപ്പിലാണ് ഈ വിഷയം പുറത്തായത്. പോലീസ് സ്റ്റേഷന്റെ പേരിൽ രജിസ്റ്റർ ചെയ്ത ഭൂമിയിലാണ് […]
Read more









