പാലം പണിക്കായി സൂക്ഷിച്ചിരുന്ന 25 രൂപയുടെ സാധനങ്ങൾ കവർന്നതായി പരാതി
കൊല്ലം: ദേശീയപാത നിർമാണത്തിന്റെ ഭാഗമായി ചവറ പാലം പണിക്കായി സൂക്ഷിച്ചിരുന്ന ഇരുമ്പുവസ്തുക്കൾ മോഷണം പോയതായി പരാതി. ഏകദേശം 24,58,460 രൂപ വിലവരുന്ന സാധനങ്ങളാണ് നഷ്ടമായത്. 3261 ഇരുമ്പ് ബോൾട്ടുകൾ, 4274 നട്ടുകൾ, 4278 വാഷറുകൾ, 32 എം.എം. കനം വരുന്ന ഇരുമ്പ് പ്ലേറ്റുകൾ എന്നിവയാണ് മോഷണം പോയതെന്ന് പ്രഥമവിവര റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ചവറ പാലത്തിന്റെ വടക്കുഭാഗത്തുനിന്നാണ് മോഷണം നടന്നത്. 2026 മാർച്ച് 15 മുതൽ ഏപ്രിൽ 5 വരെ ഇടയിൽ സംഭവമുണ്ടായതാണെന്ന് കരുതുന്നു. ഏപ്രിൽ 10-നാണ് ചവറ […]
Read more