ഡ്രോൺ ഓർഡർ ചെയ്ത യുവാവിന് കിട്ടിയത് രണ്ട് കുപ്പി വെള്ളം
പാലക്കാട്: ഓൺലൈനായി ഡ്രോൺ ക്യാമറ ഓർഡർ ചെയ്ത യുവാവിന് ലഭിച്ചത് രണ്ട് കുപ്പി വെള്ളം. ഒറ്റപ്പാലം പനമണ്ണ സ്വദേശിക്കാണ് തട്ടിപ്പിൽ 2,200 രൂപ നഷ്ടമായത്. ‘ഇൻഡോ ഗാഡ്‌ജറ്റ്സ്’ എന്ന ഫേസ്ബുക്ക് പേജിൽ മലയാളി യുവാവിന്റെ ശബ്ദത്തിലുള്ള പരസ്യവീഡിയോ കണ്ടാണ് ഇയാൾ ഡ്രോൺ ക്യാമറ ഓർഡർ ചെയ്തത്. കൊറിയർ ചാർജ് ഉൾപ്പെടെ 2,200 രൂപയായിരുന്നു വില. ഫേസ്ബുക്കിലെ ലിങ്കിൽ ക്ലിക്ക് ചെയ്തതോടെ വാട്‌സ്ആപ്പ് ചാറ്റിലേക്ക് പ്രവേശിച്ചു. തുടർന്ന് കൊറിയർ എത്തിക്കേണ്ട വിലാസവും അഡ്വാൻസ് തുക അയച്ചതിന്റെ സ്‌ക്രീൻഷോട്ടും ആവശ്യപ്പെട്ട് […]
Read more