വധുവിന്റെ കൈപിടിച്ച് വരനെ ഏല്പിച്ചത് വൈദികൻ
വയനാട്: ഹൈന്ദവാചാരപ്രകാരം നടന്ന വിവാഹത്തിൽ വധുവിന്റെ കൈപിടിച്ച് വരനെ ഏല്പിച്ചത് വൈദികൻ. വണ്ടൻപതാൽ ബെത്‌ലഹേം ആശ്രമത്തിലെ അന്തേവാസിയായ ശ്രീക്കുട്ടി (പാർവതി)യുടെ വിവാഹത്തിലാണ് ഈ വ്യത്യസ്തമായ സംഭവം. ഒരു വയസ്സുള്ളപ്പോൾ ആശ്രമത്തിലെത്തിയ പാർവതിയെ ചെറുപ്പംമുതൽ ‘ശ്രീക്കുട്ടി’ എന്ന് വിളിച്ച് വളർത്തിയ ഫാ. റോയ് മാത്യുവാണ് വിവാഹത്തിൽ പിതാവിന്റെ ചുമതല ഏറ്റെടുത്ത് വധുവിന്റെ കൈപിടിച്ച് വരനായ അനന്തുവിന് കൈമാറിയത്. കട്ടപ്പന സ്വദേശിയായ അനന്തുവാണ് പാർവതിക്ക് താലിചാർത്തിയത്. വണ്ടൻപതാൽ സെയ്ന്റ് പോൾസ് പള്ളി പാരീഷ് ഹാളിൽ നടന്ന ചടങ്ങിൽ ശാന്തിയും കാർമികനായി […]
Read more