ബിജെപി നേതാവിന്റെ കൊലപാതകാസൂത്രണം; ഭാര്യയും കാമുകനും ഉൾപ്പെടെ ആറുപേർ പിടിയിൽ
ആന്ധ്രപ്രദേശ്: ആന്ധ്രാപ്രദേശിൽ ബിജെപി നേതാവിനെ വധിക്കാൻ പദ്ധതിയിട്ട കേസിൽ ഭാര്യയും കാമുകനും ഉൾപ്പെടെ ആറുപേർ അറസ്റ്റിൽ. തിരുപ്പതി ബിജെപി മണ്ഡലം പ്രസിഡന്റ് മുനിരാജയെ വധിക്കാൻ ശ്രമിച്ച കേസിലാണ് ഭാര്യ പ്രശാന്തി, കാമുകൻ സായി, ഇവരുടെ കൂട്ടാളികളായ ഉദയ് കിരൺ, ലീലാ കൃഷ്ണ, പൃഥ്വിരാജ്, ഹരീഷ് എന്നിവർ അറസ്റ്റിലായത്. സെപ്റ്റംബർ 13-ന് അർധരാത്രിയിലാണ് ചന്ദ്രഗിരി കൊത്തപേട്ടയിലെ മുനിരാജയുടെ വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന ബൈക്കിന് തീപിടിച്ച നിലയിൽ കണ്ടെത്തിയത്. ബിജെപി നേതാവായതിനാൽ പ്രാദേശിക രാഷ്ട്രീയ തർക്കങ്ങളാകാം സംഭവത്തിന് പിന്നിലെന്ന സംശയത്തിലായിരുന്നു […]
Read more