സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Sports

കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സിയുടെ ഔദ്യോഗിക ടൈറ്റില്‍ പാര്‍ട്ണറായി വൈറ്റ് ഗോള്‍ഡിനെ പ്രഖ്യാപിച്ചു

കൊച്ചി: കേരളത്തിലെ പ്രമുഖ സ്വര്‍ണ്ണ പണയ വിമോചന-വാങ്ങല്‍ സ്ഥാപനമായ വൈറ്റ് ഗോള്‍ഡിനെ (White Gold) വരാനിരിക്കുന്ന സീസണിലെ ഔദ്യോഗിക ടൈറ്റില്‍ പാര്‍ട്ണറായി കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി പ്രഖ്യാപിച്ചു. ഇതാദ്യമായാണ് ഇരു സ്ഥാപനങ്ങളും തമ്മില്‍ സഹകരിക്കുന്നത്. ഈ പങ്കാളിത്തത്തിലൂടെ വൈറ്റ് ഗോള്‍ഡ് ബ്ലാസ്റ്റേഴ്സിന്റെ ടൈറ്റില്‍ പാര്‍ട്ണറും ഒഫീഷ്യല്‍ ഗോള്‍ഡ് ബയിംഗ് പാര്‍ട്ണറും ആയിരിക്കും. കരാറിന്റെ ഭാഗമായാണ് പുതിയ സീസണില്‍ ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ അണിയുന്ന ജേഴ്സിയുടെ മുന്‍ഭാഗത്ത് വൈറ്റ് ഗോള്‍ഡിന്റെ ലോഗോ പ്രത്യക്ഷപ്പെടുന്നത്. വിശ്വാസം, കൃത്യത, ജനങ്ങളുമായുള്ള അടുത്ത ബന്ധം […]
Read more

ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സ് മോഹന്‍ ബഗാനോട് എതിരില്ലാത്ത രണ്ട് ഗോളിന് തോറ്റു

കൊൽക്കത്ത: ഐഎസ്എൽ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സിന് പരാജയം. മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ് എതിരില്ലാത്ത രണ്ട് ഗോളിന് ബ്ലാസ്റ്റേഴ്‌സിനെ തോൽപ്പിച്ചു. മത്സരത്തിന്റെ 36-ാം മിനിറ്റിൽ ജെയ്മി മക്‌ലാരൻ നേടിയ ഗോളിലൂടെ മോഹൻ ബഗാൻ മുന്നിലെത്തി.5 ശതമാനവും പന്ത് കൈവച്ച മോഹന്‍ ബഗാന്‍ ആകെതൊടുത്തത് 23 ഷോട്ടുകളാണ്. ഇഞ്ചുറി ടൈമിന്റെ 97-ാം മിനിറ്റിൽ ടോം ആൽഡ്രെഡ് നേടിയ ഗോളോടെ മത്സരഫലം ഉറപ്പിച്ചു. സമനില പ്രതീക്ഷിച്ചിരുന്ന ബ്ലാസ്റ്റേഴ്‌സിന്റെ ശ്രമങ്ങൾ ഫലപ്രദമായില്ല. ഈ തോൽവിയോടെ ബ്ലാസ്റ്റേഴ്‌സ് പോയിന്റ് പട്ടികയിൽ സമ്മർദ്ദത്തിലായി. ഫെബ്രുവരി […]
Read more

കീരനല്ലൂർ മാരത്തോൺ സീസൺ 2; ഒഫീഷ്യൽ രജിസ്ട്രേഷൻ ഉദ്ഘാടനം നിർവഹിച്ചു

മലപ്പുറം: വർദ്ധിച്ചു വരുന്ന സിന്തറ്റിക് ലഹരിക്കെതിരെ ബോധവൽക്കരണവുമായി ബന്ധപ്പെട്ട് പാലത്തിങ്ങൽ ബി. ടീം സൗഹൃദ കൂട്ടായ്മയും പരപ്പനാട് വാക്കേഴ്സ് ക്ലബ്ബും സംയുക്തമായി ഏപ്രിൽ 5 ഞായറാഴ്ച കീരനല്ലൂർ ന്യൂ കട്ടിൽ വെച്ച് സംഘടിപ്പിക്കുന്ന കീരനല്ലൂർ മാരത്തോൺ സീസൺ – 2 ൻ്റെ ഒഫീഷ്യൽ രജിസ്ട്രേഷൻ ഉദ്ഘാടനം പരപ്പനങ്ങാടി മുൻസിപ്പാലിറ്റി ചെയർപേഴ്സൺ പാലത്തിങ്ങൽ ബി. മ്യൂസിക് ഓഫീസിൽ വെച്ച് ശ്രീമതി. സുബൈദ ടീച്ചർ നിർവഹിച്ചു. രണ്ടാം വർഷമാണ് മാരത്തോൺ സംഘടിപ്പിക്കുന്നത്. കഴിഞ്ഞ വർഷത്തിൽ നിന്നും വ്യത്യസ്തമായി 21 കിലോമീറ്റർ,10 […]
Read more

പുതിയ സീസണുള്ള കേരളാ ബ്ലാസ്റ്റേഴ്‌സ് ടീമിനെ പ്രഖ്യാപിച്ചു

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് പോരാട്ടങ്ങൾക്കുള്ള കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സി സ്ക്വാഡിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഓരോ പൊസിഷനിലും മികച്ച പോരാട്ടം ഉറപ്പാക്കുന്ന രീതിയിലുള്ള മാറ്റങ്ങളാണ് ടീമിൽ വരുത്തിയിട്ടുള്ളത്. ഹെഡ് കോച്ച് ഡേവിഡ് കറ്റാലയുടെ കീഴിൽ ഒരേ ലക്ഷ്യത്തോടെ മുന്നേറാൻ ശേഷിയുള്ള ഒരു സംഘത്തെയാണ് ക്ലബ്ബ് അണിനിരത്തുന്നത്. ഗോൾകീപ്പിംഗ് വിഭാഗത്തിൽ സച്ചിൻ സുരേഷ്, അർഷ് ഷെയ്ഖ് എന്നിവർ ടീമിന് ആത്മവിശ്വാസം പകരും. പ്രതിരോധനിരയിൽ വിദേശ താരം ഉമർ ബാഹും ഇന്ത്യ അണ്ടർ-23 ക്യാപ്റ്റൻ ബികാഷ് യുംനാമും പ്രധാന ചുമതല […]
Read more

കിക്ക് ബോക്സിങ്ങിൽ ദേശീയ നേട്ടവുമായി കുമരകം സ്വദേശി ദിനു; നാടിന് അഭിമാനമായി റഫറി ഡിപ്ലോമ

കോട്ടയം: കായിക ഭൂപടത്തിൽ കുമരകത്തിന്റെ പേര് വെട്ടിത്തിളങ്ങുന്നു. ഫെബ്രുവരി 7, 8 തീയതികളിൽ ഡൽഹിയിൽ നടന്ന സാവത് നാഷണൽ അസോസിയേഷൻ ഫ്രഞ്ച് കിക്ക് ബോക്സിങ് പരീക്ഷയിൽ ഉന്നത വിജയം നേടി കുമരകം സ്വദേശി ദിനു പൂങ്കളത്തിൽ നാടിന് അഭിമാനമായി. റഫറി ആൻഡ് ജഡ്ജ് ഡിപ്ലോമ കരസ്ഥമാക്കിയ ദിനു, ഈ നേട്ടം കൈവരിക്കുന്ന ആദ്യ കുമരകം സ്വദേശിയാണ്. റഫറി, ജഡ്ജ്, കോച്ച് എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായി നടന്ന കഠിനമായ പരീക്ഷകൾ വിജയകരമായി പൂർത്തിയാക്കിയാണ് ദിനു ഈ ദേശീയ അംഗീകാരം […]
Read more

കലൂർ സ്റ്റേഡിയം വാടകയിൽ വമ്പന്‍ ഇളവ് പ്രഖ്യാപിച്ച് ജിസിഡിഎ

കൊച്ചി: കലൂര്‍ രാജ്യാന്തര സ്റ്റേഡിയം ഈ സീസണിലെ ഐഎസ്എല്‍ മത്സരങ്ങള്‍ക്കായി ആറു ലക്ഷത്തിലേറെ രൂപയുടെ വാടക ഇളവോടെയാണ് അനുവദിച്ചതെന്ന് ജിസിഡിഎ ചെയര്‍മാന്‍ കെ. ചന്ദ്രന്‍പിള്ള അറിയിച്ചു. ബ്ലാസ്റ്റേഴ്സ് അധികൃതരോടൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സ്റ്റേഡിയം നവീകരണത്തിന് ചെലവായ തുക എത്രയെന്നത് അദ്ദേഹം വ്യക്തമാക്കിയില്ല. കഴിഞ്ഞ സീസണില്‍ ഓരോ മത്സരത്തിനും 8.40 ലക്ഷം രൂപ വാടക ഈടാക്കിയിരുന്നുവെങ്കിലും, ഈ വര്‍ഷം അത് രണ്ട് ലക്ഷം രൂപയായി കുറച്ചിട്ടുണ്ട്. ബ്ലാസ്റ്റേഴ്സിന്റെ സാമ്പത്തിക ബുദ്ധിമുട്ട് പരിഗണിച്ചാണ് ഈ സീസണിലേക്ക് മാത്രം ഇളവ് നല്‍കിയതെന്ന് […]
Read more

കാഴ്ച പരിമിതമായ ആളുകള്‍ക്കുള്ള ഓള്‍ കേരള തലത്തിലുള്ള ചെസ് ടൂര്‍ണമെന്റ് തിരൂരിൽ

മലപ്പുറം: കേരള ഫെഡറേഷന്‍ ഓഫ് ദി ബ്ലൈന്‍ഡ് തിരൂര്‍ താലൂക്ക് കമ്മിറ്റിയും തിരൂരിലെ വിവിത കൂട്ടായ്മകളുടെയും സഹകരണത്തോടെ കാഴ്ച പരിമിതമായ ആളുകള്‍ക്കുള്ള ഓള്‍ കേരള തലത്തിലുള്ള ചെസ് ടൂര്‍ണമെന്റ് 2026 ഫെബ്രുവരി 14,15 ശനി,ഞായര്‍ തിയ്യതികളില്‍ തിരൂര്‍ ബഞ്ച്മാര്‍ക്ക് ഇന്റര്‍നാഷണല്‍ സ്കൂളില്‍ വെച്ച് സംഘടിപ്പിക്കപ്പെടുന്നു തിരുവനന്തപുരം മുതല്‍ കാസർക്കോഡ് വരെയുള്ള ജില്ലകളില്‍ നിന്ന് 150 ഓളം പേരടങ്ങുന്ന കാഴ്ച പരിമിതരായ മത്സരാത്ഥികള്‍ പങ്കെടുക്കുന്നു. പ്രസ്തുത പരിപാടിയില്‍ സംസ്ഥാനതലത്തിലും ഇന്റര്‍നാഷണല്‍ തലത്തിലും മത്സരിച്ച മത്സരാര്‍ത്ഥികളും പങ്കെടുക്കുന്നു. ഫെബ്രുവരി 14 […]
Read more

 അന്താരാഷ്ട്ര നിലവാരത്തിൽ ഫുട്ബോൾ സിന്തറ്റിക്ക് ടർഫ് കോർട്ട്  നിർമ്മാണം ഉടൻ പൂർത്തിയാക്കും

തൃശ്ശൂർ: ചാലക്കുടി  ഗവ.ബോയ്സ്  ഹൈസ്കൂൾ  ഗ്രൗണ്ടിലെ   അന്താരാഷ്ട്ര നിലവാരത്തിലുള്ള  ഫുട്ബോൾ സിന്തറ്റിക്ക്  ടർഫ് കോർട്ട്  നിർമ്മാണം 20  ദിവസത്തിനകം  പൂർത്തിയാകുമെന്ന്  സനീഷ്‌കുമാർ  ജോസഫ്  എം എൽ എ  അറിയിച്ചു. പ്രവർത്തിയുടെ  നിർമ്മാണപുരോഗതി  വിലയിരുത്തുവാൻ  നടത്തിയ  സ്ഥലസന്ദർശനത്തിന് ശേഷം  പ്രതികരിക്കുകയായിരുന്നു  അദ്ദേഹം. അഞ്ച് കോടി രൂപ ഭരണാനുമതി ലഭിച്ച പ്രവർത്തിയുടെ ഭാഗമായി 105 x 68 അളവിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള സിന്തറ്റിക്  ഫുട്ബോൾ  ടർഫ് ,  സ്റ്റെപ്പ് ഗാലറി, ഓഫീസ് റൂം, ഡ്രെസ്സിങ്ങ് റൂം, ടോയ്ലറ്റ്, ഡ്രൈനേജ്, […]
Read more

തൃശ്ശൂർ ജില്ല സബ്ജൂനിയർ ത്രോബോൾ ചാമ്പ്യൻഷിപ്പ് സമാപിച്ചു

തൃശ്ശൂർ: ഒമ്പതാമത് തൃശൂർ ജില്ല സബ്ജൂനിയർ ത്രോബോൾ ചാമ്പ്യൻഷിപ്പ് നോട്ടര്‍ ഡാം സ്കൂൾ വെട്ടിക്കുഴിയിൽ വെച്ച് നടത്തി.  വി യു ഉണ്ണികൃഷ്ണൻ ,പ്രസിഡൻറ് തൃശ്ശൂർ ജില്ലാ ത്രോബോൾ അസോസിയേഷൻ ഉദ്ഘാടനം ചെയ്തു. ആകാശ് എം, സെക്രട്ടറി തൃശ്ശൂർ ജില്ലാ ത്രോബോൾ അസോസിയേഷൻ എന്നിവർ സംസാരിച്ചു. ആൺകുട്ടികളുടെ വിഭാഗത്തിൽ എം ഐ സി ഇംഗ്ലീഷ് സ്കൂൾ കൈപ്പമംഗലവും പെൺകുട്ടികളുടെ വിഭാഗത്തിൽ എസ് എൻ വിദ്യാഭവൻ ചന്ദ്രാപ്പിന്നി ജേതാക്കളായി. ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗത്തിൽ നോട്ടർ ഡാം സ്പോർട്സ് ക്ലബ് രണ്ടാം […]
Read more

താനൂർ ദേവധാർ ഹയർസെക്കൻഡറി സ്കൂൾ മികവിന്റെ കേന്ദ്രമായി മാറി: മന്ത്രി വി. അബ്ദുറഹ്മാൻ

മലപ്പുറം: കാലഘട്ടത്തിന് അനുസൃതമായ രീതിയിൽ മാസ്റ്റർ പ്ലാൻ തയ്യാറാക്കി താനൂർ ദേവധാർ ഹയർസെക്കൻഡറി സ്കൂൾ മികവിന്റെ കേന്ദ്രമായി മാറിയെന്ന് കായിക- ന്യൂനപക്ഷ ക്ഷേമ- വഫഖ്- ഹജ്ജ് വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ. താനൂർ ദേവധാർ ഹയർ സെക്കൻഡറി സ്കൂളിലെ ഫുട്ബോൾ ടർഫും മൾട്ടി പർപ്പസ് ഇൻഡോർ കോർട്ട് നിർമ്മാണ ഉദ്ഘാടനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. 2016ൽ സംസ്ഥാനം നടപ്പിലാക്കിയ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൽ പ്രഥമസ്ഥാനം സ്കൂളിന് നൽകി കൊണ്ടാണ് ഈ നേട്ടം കൈവരിക്കാൻ സാധ്യമായതെന്ന് മന്ത്രി പറഞ്ഞു. ഫുട്ബോൾ […]
Read more

Recent News

Advertisement