യുക്രൈനിനെ കീഴടക്കി റഷ്യ
കിഴക്കൻ യുക്രൈനിലെ പോക്രോവ്‌സ്‌ക് നഗരം റഷ്യൻ സൈന്യം പൂർണമായും കൈയ്യടക്കി. രണ്ടരവർഷത്തോളം നീണ്ടുനിന്ന യുദ്ധത്തിൽ ഏറെ നാളിന് ശേഷം റഷ്യയ്ക്കുള്ള വലിയ മുന്നേറ്റമാണിത്. യുക്രൈന്റെ പ്രതിരോധം പൊളിച്ച്, റഷ്യൻ സേന നേരെ നഗരത്തിലേക്ക് കയറി. അങ്ങനെ, യുദ്ധത്തിന്റെ പടവുകൾ വീണ്ടും റഷ്യയുടെ ഭാഗത്തേക്ക് തിരിഞ്ഞു തുടങ്ങി. എന്നാൽ, പോക്രോവ്‌സ്‌കിന് ചുറ്റുമുള്ള പ്രദേശങ്ങളിൽ ഇപ്പോഴും കടുത്ത ഏറ്റുമുട്ടലുകൾ തുടരുകയാണ്. മുമ്പ് ക്രാസ്നോർമിസ്ക് എന്നും ഗ്രിഷിനോ എന്നും അറിയപ്പെട്ടിരുന്ന പോക്രോവ്സ്ക്, യുക്രൈനിലെ ഡൊണെറ്റ്സ്ക് ഒബ്ലാസ്റ്റ് റയോണിന്റെ ഒരു നഗരവും ഭരണ […]
Read more

