ഫ്ലക്‌സിന്റെ വലിപ്പം നോക്കിയല്ല മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത്: കെ മുരളീധരൻ
എറണാകുളം: കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി ചർച്ചകൾ ചൂട് പിടിക്കുകയാണ്. വി ഡി സതീശനും, കെ സി വേണുഗോപാലും, രമേശ് ചെന്നിത്തലയും മുഖ്യമന്ത്രി കസേരക്കായി പിടിമുറുക്കിയിരിക്കുകയാണ്. നേതാക്കന്മാർക്കായി അണികളും പരസ്യമായും അല്ലാതെയും രംഗത്ത് എത്തിയിട്ടുണ്ട്. പലർക്കുമായി ഫ്ളക്സ് ബോർഡുകളും ബാനറുകളും സജീവമാണ്. ഇപ്പോഴിതാ, മുഖ്യമന്ത്രി ചർച്ചയിൽ പ്രതികരവുമായി രംഗത്ത് വന്നിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. ഫ്ലക്‌സിന്റെ വലിപ്പം നോക്കിയല്ല മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതെന്നും ജനവികാരം കണക്കിലെടുത്തുകൊണ്ടുള്ള തീരുമാനമെടുക്കുമെന്നുമാണ് മുരളീധരന്റെ പ്രതികരണം. നിലവില്‍ ഒരു പ്രശ്‌നവുമില്ല. ഞായറാഴ്ച തീരുമാനം വരും. അന്തിമ […]
Read more


