Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: congress

അഞ്ച് ജില്ലകളിൽ കോൺഗ്രസിന് പുതിയ പ്രസിഡന്റുമാർ

കൊച്ചി: ഡിസിസി അധ്യക്ഷ തിരഞ്ഞെടുപ്പിൽ മത്സരിച്ച ഏഴ് പേരിൽ അഞ്ച് പേർ വിജയിച്ചതിനെ തുടർന്ന് സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ കോൺഗ്രസിൽ നേതൃത്വ മാറ്റത്തിന് സാധ്യത. ജില്ലാ കോൺഗ്രസ് കമ്മിറ്റി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചവർക്ക് ലഭിച്ച ഫലത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം വരാൻ സാധ്യതയുള്ളത്. സംസ്ഥാനത്തെ പുതിയ നേതൃത്വത്തിന്റെ താത്പര്യവും സാമുദായിക സമവാക്യങ്ങളും പരിഗണിച്ചാകും അന്തിമ പട്ടിക തയ്യാറാക്കുക. മുഖ്യമന്ത്രിയെ സംബന്ധിച്ച തീരുമാനവും മന്ത്രിമാരുടെ വകുപ്പ് വിഭജനവും പൂർത്തിയാക്കിയ ശേഷമായിരിക്കും പാർട്ടിയുടെ പുനസംഘടന നടക്കുക. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, […]
Read more

ഒരു സതീശൻ അല്ല, ഒരുപാട് സതീശന്മാരുണ്ട് കോൺഗ്രസിൽ: കെ. സുധാകരൻ

തിരുവനന്തപുരം: മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്ന ചർച്ചകൾക്കിടെ കെ. സുധാകരൻ, വി.ഡി. സതീശൻക്കെതിരെ പരോക്ഷ വിമർശനം. കോൺഗ്രസിൽ ഒരാൾ മാത്രം അല്ല, നിരവധി നേതാക്കളുണ്ടെന്നും അദ്ദേഹം പറഞ്ഞു. എഎൻഐയ്ക്ക് നൽകിയ പ്രതികരണത്തിലാണ് സുധാകരൻ നിലപാട് വ്യക്തമാക്കിയത്. കേരളത്തിലെ രാഷ്ട്രീയ സാഹചര്യം നിരീക്ഷകരെ അറിയിച്ചിട്ടുണ്ടെന്നും ഒരു പ്രത്യേക പേരും നിർദ്ദേശിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാൻ ഒരു ഫോർമുല മുന്നോട്ട് വെച്ചിട്ടുണ്ടെന്നും അത് രഹസ്യമാണെന്നും സുധാകരൻ വ്യക്തമാക്കി. മുഖ്യമന്ത്രിയാകുന്നവർക്ക് എംഎൽഎമാരുടെ പിന്തുണ അനിവാര്യമാണെന്നും ഭൂരിപക്ഷം കണ്ടെത്തേണ്ടത് ബന്ധപ്പെട്ട നേതാക്കളാണെന്നും അദ്ദേഹം പറഞ്ഞു. […]
Read more

മുഖ്യമന്ത്രി ചർച്ച; വി ഡി സതീശന് പിന്തുണയുമായി ലത്തീന്‍ സഭ

തിരുവനന്തപുരം: കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി ചർച്ചകൾ സജീവമായിക്കൊണ്ടിരിക്കുമ്പോൾ വി ഡി സതീശനെ പിന്തുണച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ലത്തീന്‍ സഭ. ജന ഹൃദയങ്ങളില്‍ സ്ഥിര പ്രതിഷ്ഠ നേടിയ വ്യക്തിയെ മുഖ്യമന്ത്രി ആക്കണമെന്ന് ലത്തീന്‍ അതിരൂപത വികാരി ജനറല്‍ യൂജിന്‍ പെരേരയുടെ അഭിപ്രായം. ഏതെങ്കിലും കൂടാരങ്ങളില്‍ നടക്കുന്ന ചര്‍ച്ചയല്ല വേണ്ടതെന്നും പൊതുമനസ് എന്താണെന്ന് തിരിച്ചറിയണമെന്നും യൂജിന്‍ പെരേര പറഞ്ഞു. സിപിഐഎമ്മിന് അവരുടെ കോട്ടകളില്‍ വിള്ളല്‍ സംഭവിച്ചെന്നും പാര്‍ട്ടി തിരുത്തണമെന്നും യൂജിന്‍ പെരേര പറഞ്ഞു. ആത്മാര്‍ത്ഥതയോടെ പാര്‍ട്ടി പുന പരിശോധിക്കണമെന്നും വേണ്ട രംഗങ്ങളില്‍ […]
Read more

മുന്നിൽ നിന്ന് നയിക്കാൻ കെ സി യോഗ്യൻ; പിന്തുണയുമായി യൂത്ത് കോൺഗ്രസ് നേതാവ് വിഷ്ണു സുനിൽ പന്തളം

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് മുൻപേ കോൺഗ്രസിനുള്ളിൽ തുടങ്ങിയ മുഖ്യമന്ത്രി ചർച്ചകൾ ഫല പ്രഖ്യാപനത്തിന് ശേഷം സജീവമായിരിക്കുകയാണ്. മുഖ്യമന്ത്രി ആകാൻ കെ സി വേണുഗോപാലയും, രമേശ് ചെന്നിത്തലയും, വി ഡി സതീശനും തയാറെടുപ്പ് തുടങ്ങിക്കഴിഞ്ഞു. അണികളും ഏറെ ആവേശത്തിലാണ് നേതാക്കന്മാർക്കായി ഫ്ളക്സ് ബോർഡുകളും ബാനറുകളും നിരവധിയാണ്. പല നേതാക്കന്മാരും അണികളും പരസ്യമായി തങ്ങളുടെ അഭിപ്രായങ്ങളും പറഞ്ഞു കഴിഞ്ഞു. മുഖ്യമന്ത്രി ചർച്ചകൾക്കായി ഹൈക്കമാൻഡ് യോഗം വിളിച്ചിട്ടുണ്. ഇപ്പോഴിതാ, കെ സി വേണുഗോപാലിന് പരസ്യ പിന്തുണയുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന […]
Read more

ആരാകും അടുത്ത മുഖ്യമന്ത്രി? കോണ്‍ഗ്രസ് എംഎല്‍എമാരുടെ നിര്‍ണായക യോഗം ഉടന്‍

തിരുവനന്തപുരം: ആരാകും കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി എന്നത് സംബന്ധിച്ച കോണ്‍ഗ്രസ് എംഎല്‍എമാരുടെ നിര്‍ണായക യോഗം ഇന്ന്. കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവനിലാണ് നിയമസഭാ കക്ഷി യോഗം ചേരുക. തെരഞ്ഞെടുക്കപ്പെട്ട 63 എംഎല്‍എമാരുമായി എഐസിസി നിരീക്ഷകരായ മുകുള്‍ വാസ്‌നിക്കും അജയ് മാക്കനും കൂടിക്കാഴ്ച നടത്തും. പിന്നീട് എംഎല്‍എമാരെ തനിച്ച് കണ്ട് അഭിപ്രായം ചോദിക്കും. ഘടകകക്ഷി നേതാക്കളുമായും നാളെ ഇവര്‍ ചര്‍ച്ച നടത്തും. നിരീക്ഷകര്‍ എംഎല്‍എമാരെ ഒറ്റയ്ക്ക് കാണണമെന്ന ആവശ്യം വി ഡി സതീശന്‍ പക്ഷമാണ് മുന്നോട്ട് വെച്ചത്. കൂടിക്കാഴ്ചയില്‍ […]
Read more

പിഎം ശ്രീ; കേരളത്തിൽ അടക്കം സമവായത്തിന് ശ്രമിക്കുമെന്ന് കേന്ദ്രസർക്കാർ

തിരുവനന്തപുരം: വിദ്യാഭ്യാസ മേഖലയിലെ കേന്ദ്ര പദ്ധതി ‘പിഎം ശ്രീ’ നടപ്പാക്കാൻ കേന്ദ്ര സർക്കാർ വീണ്ടും ശ്രമം ശക്തമാക്കുന്നു. പുതിയ സർക്കാരുകൾ അധികാരമേറ്റ പശ്ചാത്തലത്തിലാണ് നീക്കം. പശ്ചിമ ബംഗാൾ, കേരളം, തമിഴ്‌നാട് എന്നിവിടങ്ങളിലെ പുതിയ സർക്കാരുകളെ ലക്ഷ്യമിട്ടാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ചീഫ് സെക്രട്ടറിമാർക്ക് കത്തയയ്ക്കാൻ തീരുമാനിച്ചത്. പദ്ധതി അംഗീകരിപ്പിക്കുകയാണ് ലക്ഷ്യം. പശ്ചിമ ബംഗാളിൽ പുതിയ സർക്കാർ വന്നതോടെ പദ്ധതി ഉടൻ നടപ്പാകുമെന്ന പ്രതീക്ഷയിലാണ് കേന്ദ്രം. കേരളത്തിലും തമിഴ്‌നാട്ടിലും നിലനിന്നിരുന്ന തർക്കങ്ങൾ പരിഹരിക്കപ്പെടുമെന്ന് കേന്ദ്രം കരുതുന്നു. കേരളത്തിൽ പിഎം […]
Read more

ലീഗിന്റെ കാര്യങ്ങളിൽ കോൺഗ്രസ് ഇടപെടാറില്ല, തിരിച്ചും അങ്ങനെയാകണം:മാത്യു കുഴൽനാടൻ

തിരുവനന്തപുരം: കോൺ​ഗ്രസിന്റെ മുഖ്യമന്ത്രി ചർച്ചയിൽ വി ഡി സതീശനെ പിന്തുണച്ചതിൽ മുസ്ലിം ലീഗിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് മാത്യു കുഴൽനാടൻ. മുസ്ലിം ലീഗിന്റെ ആഭ്യന്തര കാര്യങ്ങളിൽ കോൺഗ്രസ് ഇടപെടാറില്ലെന്നും തിരിച്ചും അങ്ങനെയാകണമെന്നുമാണ് കുഴൽനാടന്റെ പ്രതികരണം. പാർട്ടി തീരുമാനിക്കുന്ന ആൾ മുഖ്യമന്ത്രിയാകുമെന്നും കോൺഗ്രസിൽ അഭിപ്രായ ഭിന്നതയില്ലെന്നും അദ്ദേ​ഹം വ്യക്തമാക്കി. രാഷ്ട്രീയമായി മുസ്ലിം ലീഗിന് എപ്പോഴൊക്കെ ആക്രമിച്ചിട്ടുണ്ടോ അപ്പോഴൊക്കെ കോൺഗ്രസ് ഒപ്പം ഉണ്ടായിരുന്നു. പരസ്പര ധാരണയോടുകൂടി മുന്നോട്ട് പോകണമെന്നും മാത്യു കുഴൽനാടൻ പറഞ്ഞു. അതേസമയം, മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള കോൺഗ്രസിൻ്റെ നിർണായക നിയമസഭാ […]
Read more

മുഖ്യമന്ത്രി ചർച്ച; പൊതുവികാരം സതീശന് അനുകൂലം

തിരുവനന്തപുരം: മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള എഐസിസി നിരീക്ഷകരുടെ കൂടിക്കാഴ്ചയിൽ നിർണായക ഇടപെടലിന് മുസ്ലിം ലീഗ് തയ്യാറെടുക്കുന്നു. വി.ഡി. സതീശന് അനുകൂലമായ പൊതുവികാരമാണ് സംസ്ഥാനത്തുള്ളതെന്ന് എഐസിസി നിരീക്ഷകരെ അറിയിക്കാനാണ് ലീഗ് നേതൃത്വത്തിന്റെ തീരുമാനം. വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള പ്രവർത്തനത്തിനാണ് ജനങ്ങൾ പിന്തുണ നൽകിയതെന്നും മുഖ്യമന്ത്രി തിരഞ്ഞെടുക്കുമ്പോൾ അത് പരിഗണിക്കണമെന്നും ലീഗ് ആവശ്യപ്പെടും. വോട്ടർമാരുടെ താത്പര്യം കൂടി കണക്കിലെടുത്ത് തീരുമാനം എടുക്കണമെന്ന നിലപാടിലാണ് ലീഗ് നേതാക്കൾ. കൂടിക്കാഴ്ചയിൽ പി.കെ. കുഞ്ഞാലിക്കുട്ടി, പി.എം.എ. സലാം, ഇ.ടി. മുഹമ്മദ് ബഷീർ, ഹാരിസ് ബീരാൻ എന്നിവർ […]
Read more

സന്ദീപ് വാരിയരുടെ റോഡ് ഷോയ്ക്കിടെ സംഘർഷം: കേസെടുത്തു പോലീസ്

കാസർകോട്: തൃക്കരിപ്പൂർ മണ്ഡലത്തിൽ സന്ദീപ് വാരിിയരുടെ റോഡ് ഷോയ്ക്കിടെയുണ്ടായ കണ്ടാലറിയുന്ന നിരവധി പേർക്കെതിരെ കേസെടുത്തിരിക്കുകയാണ് പോലീസ്. സന്ദീപ് വാരിയരുടെ റോഡ് ഷോ പടന്ന കടപ്പുറത്ത് എത്തിയപ്പോൾ റോഡ് ബ്ലോക്കായതിനെത്തുടർന്നുണ്ടായ തർക്കം സംഘർഷത്തിലേക്ക് കലാശിക്കുകയായിരുന്നു. ഇരുഭാഗത്തുനിന്നും കല്ലേറുണ്ടായിരുന്നു. നൂറോളം യുഡിഎഫ് പ്രവർത്തകർക്കെതിരെയും എൻപതോളം സിപിഎം പ്രവർത്തകർക്കെതിരെയുമാണ് കേസെടുത്തിരിക്കുന്നത്. പ്രദേശത്തെ സിപിഎം ഓഫിസും ആക്രമിക്കപ്പെട്ടു. പ്രവർത്തകരെ പൊലീസ് ലാത്തിവീശി ഓടിക്കുകയായിരുന്നു. കല്ലേറിലും ലാത്തി ചാർജിലും നിരവധിപേർക്ക് പരുക്കേറ്റിരുന്നു. അതേസമയം, മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി കെ. സുരേന്ദ്രന്റെ തിരഞ്ഞെടുപ്പ് […]
Read more

മുഖ്യമന്ത്രി ആരെന്ന ചോദ്യത്തിന് സുധാകരന്റെ മറുപടി; ഞാനല്ലാതെ പിന്നെയാര്

തിരുവനന്തരപുരം: തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുന്നേ കോൺഗ്രസിനുള്ളിൽ തുടങ്ങിയ മുഖ്യമന്ത്രി ചർച്ചകൾ ഫല പ്രഖ്യാപനത്തിന് ശേഷം വീണ്ടും സജീവമായിരിക്കുകയാണ്. മുഖ്യമന്ത്രി ചർച്ചകൾക്കായി നേതാക്കന്മാർ ഒന്നടകം ഡൽഹിയിലേക്ക് പുറപ്പെട്ടിരുന്നു. സോണിയ ഗാന്ധിയുമായി തനിച്ചും ഒന്നിച്ചുമൊക്കെയായി കൂടിക്കാഴ്ചകൾ നടത്തിയിരുന്നു. അണികൾ തമ്മിൽ തങ്ങളുടെ നേതാക്കന്മാർക്കായി ഫ്ലക്സ് ബോർഡുകളും ബാനറുകളുമായി ചേരിപ്പോരുകളും തുടങ്ങിക്കഴിഞ്ഞു. തങ്ങൾക്ക് മുഖ്യമന്ത്രി ആകണമെന്ന് നേതാക്കന്മാർ പറയാതെ പറയുന്നുമുണ്ട്. മുഖ്യമന്ത്രി ചർച്ച കൊടുമ്പിരിക്കൊള്ളുന്നതിനിടെ പ്രതികരണവുമായി മുൻ കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. ഹൈക്കമാൻഡ് അഭിപ്രായം ചോദിച്ചാൽ തന്റെ അഭിപ്രായം […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix