‘കേരളം ബംഗാള്‍ ആകരുത്, ഇത് ഇടത് സഹയാത്രികരുടെ വിജയം’; പ്രതികരണവുമായി വിനായകന്‍
കൊച്ചി: കേരള നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരണവുമായി നടനും ഇടത് സഹയാത്രികനുമായ വിനായകൻ രംഗത്ത്. താൻ കാണുന്നത് കോൺഗ്രസിന്റെ വിജയം അല്ലെന്നും ഇടതുപക്ഷ സഹയാത്രികരുടെ വിജയമാണെന്നും വിനായകൻ സോഷ്യൽ മീഡിയയിൽ കുറിച്ചു. “കേരളത്തെ ബംഗാളാക്കാൻ സമ്മതിക്കില്ല” എന്ന സന്ദേശവും അദ്ദേഹം പങ്കുവെച്ചു. കേരളത്തിൽ 102 സീറ്റുകൾ നേടി വി.ഡി. സതീശൻ നയിക്കുന്ന യുഡിഎഫ് വലിയ വിജയമാണ് നേടിയത്. ഇതോടെ യുഡിഎഫ് പത്ത് വർഷത്തിന് ശേഷം അധികാരത്തിലേക്ക് തിരിച്ചെത്തി. അതേസമയം, എൽഡിഎഫ് 35 സീറ്റിലേക്ക് ഇടിഞ്ഞത് വലിയ തിരിച്ചടിയായി. […]
Read more

