വിവാഹമോചനം വേഗത്തിലാക്കാമെന്ന് വിശ്വസിപ്പിച്ച് 13 ലക്ഷം രൂപ തട്ടി; പ്രതി അറസ്റ്റിൽ
കാസർകോട്: ഹൈക്കോടതി വഴി വിവാഹമോചനം വേഗത്തിൽ നേടിക്കൊടുക്കാമെന്നും ജീവിതത്തിലെ പ്രശ്നങ്ങൾ പൂജകളിലൂടെ പരിഹരിക്കാമെന്നും വിശ്വസിപ്പിച്ച് യുവതിയിൽ നിന്ന് 13 ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത കേസിൽ പ്രതി അറസ്റ്റിൽ. കോട്ടയം ആനിക്കാട് സ്വദേശി ആന്റണി വിൻസെന്റിനെയാണ് കാസർകോട് സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്. കൊല്ലം തെന്മലയിൽവെച്ചാണ് ഇയാളെ പിടികൂടിയത്. 2025 സെപ്റ്റംബർ 17 മുതൽ 2026 ജനുവരി രണ്ട് വരെയുള്ള കാലയളവിലാണ് തട്ടിപ്പ് നടന്നതെന്നാണ് പരാതി. ഭർത്താവുമായി പിരിഞ്ഞുകഴിയുകയായിരുന്ന ഉദുമ സ്വദേശിനിയെയാണ് പ്രതി ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ടത്. പിന്നീട് […]
Read more