ഒന്നടങ്കം ഞെട്ടി കോൺഗ്രസ്, മുഖ്യമന്ത്രിയോട് യുദ്ധത്തിനുറച്ച അടൂർ പ്രകാശിന്റേത് ഒറ്റപ്പെട്ട ശബ്ദമല്ല, വിഡി സതീശനെതിരെ പടയൊരുക്കം ശക്തം
മുഖ്യമന്ത്രി വിഡി സതീശനെതിരായ യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന്റെ പൊട്ടിത്തെറിയിൽ ഞെട്ടിയത് രാഷ്ട്രീയ കേരളം മാത്രമല്ല, കോൺഗ്രസ് ഹൈക്കമാൻഡ് ഒന്നടങ്കമാണ്. അടൂര്‍ പ്രകാശ് കെപിസിസി ആസ്ഥാനത്ത് വാര്‍ത്താസമ്മേളനം വിളിച്ച് മുഖ്യമന്ത്രിയെ പരസ്യമായി വിമര്‍ശിച്ചതോടെയാണ് സര്‍ക്കാരിലും മുന്നണിയിലും പുകഞ്ഞു കത്തിയിരുന്ന അതൃപ്തി പരസ്യമായ പൊട്ടിത്തെറിയിലേക്ക് നീങ്ങിയത്. മുതിര്‍ന്ന നേതാക്കളെ വകവെക്കാതെ പോകുന്ന സതീശന്റെ ശൈലിയിലാണ് എതിര്‍പ്പ്. സതീശനെതിരെ പാര്‍ട്ടിയിലെയും മുന്നണിയിലെയും മുതിര്‍ന്ന നേതാക്കള്‍ ഒന്നിക്കുന്ന കാഴ്ച്ച ഒന്ന് ശ്രദ്ധിച്ചാൽ വ്യക്തമായി കാണാം. പരസ്യമായി പറഞ്ഞത് അടൂര്‍ പ്രകാശ് ആണെങ്കിലും […]
Read more