നോണ്‍ വെജ് ബിരിയാണി മാത്രം; പൊറോട്ടയും ദോശയും ഇല്ല, ജനം കഷ്ടപ്പെടും
കൊച്ചി: പാചകവാതക ക്ഷാമം അതിരൂക്ഷമായി മാറുന്നു. പ്രതിസന്ധിയിലായി സംസ്ഥാനത്തെ ഹോട്ടല്‍-കാറ്ററിങ് മേഖല. മിക്ക ജില്ലകളിലും ഇനി കുറച്ച് ദിവസത്തേക്ക് മാത്രമുള്ള പാചകവാതക സ്റ്റോക്കേ ബാക്കിയുള്ളൂ. കൊമേഴ്‌സ്യല്‍ സിലിണ്ടര്‍ വിതരണത്തിനു നിയന്ത്രണം ഏര്‍പ്പെടുത്തിയത് വെല്ലുവിളിയാകുമെന്ന് ഹോട്ടലുടമകള്‍ പറയുന്നു. ദിവസങ്ങള്‍ക്കുള്ളില്‍തന്നെ ഹോട്ടലുകള്‍ അടച്ചിടേണ്ടിവരികയോ മെനു വെട്ടിക്കുറയ്ക്കുകയോ ചെയ്യേണ്ട അവസ്ഥയാണ്. നോണ്‍ വെജ് എന്നാല്‍ ബിരിയാണി മാത്രമായി മാറും. മെനു തീര്‍ത്തും വെട്ടിച്ചുരുക്കേണ്ട അവസ്ഥയാണ്. കൊമേഴ്സ്യല്‍ സിലിണ്ടറുകളുടെ ഫില്ലിങ് കമ്പനികള്‍ നിര്‍ത്തിയിരിക്കുകയാണ്. ഗ്യാസിന് പകരം ഇന്‍ഡക്ഷന്‍ രീതിയിലേക്ക് മാറുക അത്ര എളുപ്പവുമായിരിക്കില്ല. […]
Read more

