ഞാന്‍ തന്നെ, ഞാന്‍ തന്നെ…. കോണ്‍ഗ്രസിന്റെ നെഞ്ചില്‍ മൂന്ന് വട്ടം ആണിയടിച്ച് സുധാകരന്‍
ഒടുവില്‍ അതും സംഭവിച്ചു, കെ സുധാകരനും കോണ്‍ഗ്രസിനെതിരെ പരസ്യമായി രംഗത്ത് വന്നിരിക്കുന്നു. പാര്‍ട്ടി നേതൃത്വത്തെ വെട്ടിലാക്കി കണ്ണൂരില്‍ താന്‍ തന്നെ മത്സരിക്കുമെന്ന് സ്വയം പ്രഖ്യാപിച്ചിരിക്കുകയാണ് മുന്‍ കെപിസിസി പ്രസിഡന്റ്. അതും ഒന്നല്ല, മൂന്ന് വട്ടം ആവര്‍ത്തിച്ചു. നേമം പോലുള്ള ഹൈ വോള്‍ട്ടേജ് മണ്ഡലങ്ങളില്‍ ആര്‍എസ്എസിനെ പേടിച്ച് മത്സരിക്കാന്‍ ആളില്ലാത്ത അവസ്ഥ. പാലക്കാടും കൊല്ലത്തും പത്തനംതിട്ടയിലുമെല്ലാം ഉള്ളവര്‍ തന്നെ അങ്ങോട്ടും ഇങ്ങോട്ടും ചേരിപ്പോര്. അനക്കമുണ്ടാക്കാതെ അവസാിച്ച പുതുയുഗ യാത്ര. മുഖ്യമന്ത്രി കസേരയ്ക്ക് വേണ്ടി കിനാവ് നെയ്യുന്നവരുടെ തിരക്ക് മറ്റൊരു […]
Read more

