കൊതിയൂറും വെറൈറ്റി കൊഞ്ച് കറി ഇനി എളുപ്പത്തിൽ തയ്യാറാകാം
കൊഞ്ച് കറി എല്ലാവർക്കും പ്രിയങ്കരമാണ്. അത് ഫ്രൈ ചെയ്താലും തീയൽ ആയി ഉണ്ടാക്കിയാലും അതിന് പ്രത്യേകം ഫാൻസ് ഉണ്ടെന്നതാണ് സത്യം. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്‍തമായി ഉള്ളതാണ് ഈ കൊഞ്ച് കറി. ഇനി ഇത് എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം. ചേരുവകൾ വൃത്തിയാക്കിയ ആക്കിയ കൊഞ്ച് – അര കിലോ വെള്ളരിക്ക –തൊലി കളഞ്ഞു ചെറുതായി അരിഞ്ഞത് ചെറിയ ഉള്ളി –ചെറുതായി അരിഞ്ഞത് ഒരു പിടി വെളുത്തുള്ളി –നാലോ അഞ്ചോ അല്ലി തേങ്ങ– ഒരു മുറി കുരുമുളക് –10/15എണ്ണം […]
Read more

