ചാരിറ്റി ഫണ്ട് തട്ടിപ്പ്; മൂന്ന് ഈജിപ്ത് സ്വദേശികൾക്ക് ഏഴ് വർഷം തടവ്
കുവൈത്ത് സിറ്റി: രോഗികളെ സഹായിക്കുന്നതിനുള്ള ഫണ്ടും ചാരിറ്റബിൾ കമ്മിറ്റിയുടെ പണവും തട്ടിയെടുത്ത് കള്ളപ്പണം വെളുപ്പിച്ച കേസിൽ മൂന്ന് ഈജിപ്ത് സ്വദേശികൾക്ക് കുവൈത്ത് ക്രിമിനൽ കോടതി കടുത്ത ശിക്ഷ വിധിച്ചു. പ്രതികൾക്ക് ഏഴ് വർഷം വീതം തടവും 34.63 ലക്ഷം കുവൈറ്റ് ദിനാർ (ഏകദേശം 95 കോടിയിലധികം ഇന്ത്യൻ രൂപ) പിഴയും കോടതി വിധിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ജഡ്ജി അബ്ദുൾ വഹാബ് അൽ മുവൈലി അധ്യക്ഷനായ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. 2002 മുതൽ 2006 വരെയുള്ള […]
Read more