സംഘടനയെ തകര്‍ക്കാന്‍ ശ്രമിച്ചു; അന്‍സിബയ്ക്കെതിരെ കടുത്ത നീക്കവുമായി ‘അമ്മ’
കൊച്ചി: നടി അൻസിബ ഹസന് എതിരെ കടുത്ത നടപടിക്ക് അമ്മ സംഘടന. സംഘടനയെക്കുറിച്ച് മാധ്യമങ്ങൾക്ക് നൽകിയ പരസ്യ പ്രസ്താവനകൾ വഴി സംഘടനയുടെ പ്രതിച്ഛായക്ക് ദോഷമുണ്ടാക്കിയെന്നാണ് ആരോപണം. ഇതുമായി ബന്ധപ്പെട്ട് അൻസിബയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. ഈ മാസം 17-നകം വ്യക്തമായ മറുപടി നൽകണമെന്ന് നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്. മറുപടി തൃപ്തികരമല്ലെങ്കിൽ സംഘടനയിൽ നിന്ന് പുറത്താക്കുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അമ്മയുടെ കുടുംബസംഗമ പരിപാടിയുടെ സ്പോൺസർഷിപ്പിനെ ചൊല്ലിയാണ് സംഘടനയ്ക്കുള്ളിൽ തർക്കം ഉടലെടുത്തത്. വെണ്ണല തൈക്കാട് മഹാദേവ ക്ഷേത്രം പരിപാടിയുടെ സ്പോൺസറായതിനെ […]
Read more



