അമീറിനെ കൊന്നത് ഭാര്യയും സുഹൃത്തും ചേർന്ന്; നിർണായകമായാത്ത അടിവസ്ത്രത്തിലെ ബാർകോഡ്
ചെന്നൈ: പെരമ്പൂർ റെയിൽവേ സ്റ്റേഷനിൽ സ്യൂട്ട്കേസിൽ തലയും കൈകാലുകളും ഇല്ലാത്ത നിലയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ഭാര്യയും ആൺ സുഹൃത്തും അറസ്റ്റിൽ. കൊല്ലപ്പെട്ടത് അസം സ്വദേശിയായ അമീർ അലിയാണ്. വെള്ളിയാഴ്ച രാവിലെയാണ് റെയിൽവേ സ്റ്റേഷനിലെ നാലാം പ്ലാറ്റ്‌ഫോമിലേക്കുള്ള കോണിപ്പടിക്ക് സമീപം നീല ട്രോളി ബാഗ് യാത്രക്കാർ കണ്ടെത്തിയത്. ബാഗിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് റെയിൽവേ പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. പോലീസ് അന്വേഷണം തുടർന്ന് യുവാവിന്റെ ഭാര്യ രോഹിമയും […]
Read more


