കേരള ബാംബൂ കോൺക്ലേവ് 16 ന് ചാലക്കുടിയിൽ
തൃശ്ശൂർ :ചാലക്കുടി കേരള ബാംബൂ കോൺക്ലേവ് കേരള കരകൗ ശല വികസന കോർപ്പറേഷൻ ചെയർമാൻ പി.രാമഭദ്രൻ 16 ഞായറാഴ്ച രാവില പത്ത് മണിക്ക് ഗാന്ധിനഗർ കമ്മ്യൂണിറ്റി ഹാളിൽ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ബാംബൂ കോർപ്പറേഷൻ ഡയറക്‌ടർ ബോർഡ് അംഗം രാമചന്ദ്രൻ മുല്ലശ്ശേരി മുഖ്യപ്രഭാഷണം നടത്തും. സംഘാടക സമിതി ചെയർമാൻ പി.കെ.ശങ്കർദാസ് അദ്ധ്യക്ഷത വഹിക്കും. വിവിധ വിഷയത്തിൽ കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രിൻസിപ്പൾ സയൻ്റിസ്റ്റ് ഡോ.വി.ബി. ശ്രീകുമാർ, ചാലക്കുടി വനം ഡിവിഷൻ കോ-ഓഡിനേറ്റർ ഇ.പി. […]
Read more

