വോട്ടർ പട്ടിക പ്രചാരണത്തിന് നിറച്ചൂട്; ഇന്ന് കോഴിക്കോട് മെഗാ കൈറ്റ് ഫെസ്റ്റിവൽ
കോഴിക്കോട് : തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണ (SIR) പ്രചാരണത്തിന്റെ ഭാഗമായി ഇന്ന് (ഡിസംബർ 1) വൈകിട്ട് മൂന്ന് മണിക്കാണ് കോഴിക്കോട് ബീച്ച് മെയിൻ സ്റ്റേജിന് മുൻവശം മെഗാ കൈറ്റ് ഫെസ്റ്റിവൽ നടക്കുന്നത്. ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗം, ജില്ലാ സ്വീപ് സെൽ, ജില്ലാ ഇലക്ടറൽ ലിറ്ററസി ക്ലബ്ബ്, കാലിക്കറ്റ് യൂണിവേഴ്സിറ്റി എൻ.എസ്.എസ്, വൺ ഇന്ത്യ കൈറ്റ് ടീം എന്നിവയുടെ സംയുക്താഭിമുഖ്യത്തിലുള്ള പരിപാടിയാണിത്. ഫെസ്റ്റിവലിൽ ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിങ്, അസിസ്റ്റന്റ് കലക്ടറും ജില്ലാ സ്വീപ് സെൽ […]
Read more

