മേലൂര്‍ പൂലാനി വിജയസഭ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ മഹോത്സവത്തിന് കൊടിയേറി
തൃശ്ശൂർ: മേലൂര്‍ പൂലാനി വിജയസഭ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ മഹോത്സവത്തിന് കൊടിയേറി.ഗുരുപദം ആചാര്യനും ക്ഷേത്രം തന്ത്രിയുമാ ഡോ,വിജയന്‍ കാരുമാത്ര കൊടിയേറ്റ് കര്‍മ്മം നിര്‍വ്വഹിച്ചു. കൊടിയേറ്റിന് ശേഷം മെഗാ തിരുവാതിര. തിരുവാതിരക്കളിയും, വീര നാട്യം നൃത്ത നൃത്ത്യങ്ങളും ഉണ്ടായിരുന്നു. വ്യാഴാഴ്ച വിശേഷാല്‍ പൂജകള്‍ക്ക് ശേഷം വൈകിട്ട് ദീപാരാധന,സാമൂഹ്യരാധാന, സഹസ്രമാനാമാര്‍ച്ചന,വീരനാട്യം, തണ്ടിക വരവ്, വെള്ളിയാഴ്ച രാവിലെ പത്തരക്ക് ഉത്സവ ബലി, വൈകിട്ട് ദീപാരധനക്ക ്‌ശേഷം വിവിധ കലാപരിപാടികളും എന്നിവ ഉണ്ടായിരിക്കും.ശനിയാഴ്ചയാണ് മഹോത്സവം രാവിലെ എട്ടരക്ക് കാഴ്ച ശിവേലി, പത്തര […]
Read more

