സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Day: February 8, 2026

Year : 2026

ചാലക്കുടി സെന്റ് മേരീസ് ഫൊറാന പള്ളിയിലെ അമ്പ് തിരുനാള്‍ ആഘോഷം വര്‍ണ്ണാഭമായി

തൃശ്ശൂർ: ചാലക്കുടി സെന്റ് മേരീസ് ഫൊറാന പള്ളിയിലെ വിശുദ്ധ സെബാസ്ത്യാനോസിന്റെ അമ്പ് തിരുനാള്‍ ആഘോഷം വര്‍ണ്ണാഭമായി. തിരുനാളാഘോഷ്ത്തിന് പങ്കെടുക്കാന്‍ വിശ്വാസികളുടെ വന്‍ തിരക്കായിരുന്നു. രാവിലെ 6,7.30നും കൂര്‍ബ്ബാന, രാവിലെ 9.30ന് ആഘോഷമായ തിരുനാള്‍ കുര്‍ബ്ബാന നവ വൈദികര്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു. തുടര്‍ന്ന് തിരുനാള്‍ കമ്മിറ്റി അംഗങ്ങളുടെകാഴ്ച സമര്‍പ്പണവും ഉണ്ടായിരുന്നു . ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് കൂര്‍്ബ്ബാനക്ക് ശേഷം നാലരക്ക് അങ്ങാടി ചുറ്റിയുള്ള പ്രദക്ഷിണം. നൂറുക്കണക്കിന് പൊന്‍ കുരിശും.മുത്തു കുടുകളും.ബാന്റ് മേളവും എല്ലാം പ്രദക്ഷിണത്തെ വര്‍ണ്ണാഭമാക്കി മാറ്റി. […]
Read more

കുന്നപ്പിള്ളി എസ്എൻയു പി സ്കൂളിന്റെ വാർഷികാഘോഷം

തൃശ്ശൂർ: കുന്നപ്പിള്ളി എസ്. എൻ.യു. പി.സ്കൂളിന്റെ വാർഷികാഘോഷവും, അനുമോദനവും, യാത്രയയപ്പും ജില്ല പഞ്ചായത്ത് മെമ്പർ ജോൺ പെല്ലിശ്ശേരി ഉദ്ഘാടനം ചെയ്തു, മേലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പോളി പുളിക്കൻ അധ്യക്ഷനായിരുന്നു. പ്രധാന അധ്യാപിക ലേഖ ടീച്ചർ സ്വാഗതം പറഞ്ഞു ചാലക്കുടി ഉപജില്ലവിദ്യാഭ്യാസ ഓഫീസർ പി.ബി. നിഷ ഉപഹാര സമർപ്പണവും, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സൗമ്യ ഷിബു എൻഡോവ്മെന്റ് വിതരണവും, നടത്തി. ചാലക്കുടി ബിആർസിയിലെ ബിപിസി ലിജോ ജോസ് അനുമോദനവും സ്കൂൾ മാനേജർ എം.സ്. സഞ്ജയൻ സമ്മാനദാനവും നടത്തി.എം.പി.അഭിലാഷ്, ഷിജി […]
Read more

കെപിഎംഎസ്സ് കുവ്വക്കാട്ടുകുന്ന് ശാഖാ സമ്മേളനം

തൃശ്ശൂർ: കെ പി എം എസ്സ് കുവ്വക്കാട്ടുകുന്ന് ശാഖാ സമ്മേളനം നടത്തി  കെ പി എം എസ് അസിസ്റ്റൻ് സെക്രട്ടറി ഗീത വടക്കഞ്ചേരി ഉദ്ഘാടനം ചെയ്തു. പട്ടികജാതി ലിസ്റ്റിൽ ക്രൈസ്തവരേയും മുസ്ലീം ദളിതുകളെയും ഉൾപ്പെടുത്തി പട്ടിക ജനതയുടെ സംവരണം അട്ടിമറിക്കാനുള്ള കേരള നിയമസഭയുടെ നീക്കംശക്തമായ പ്രക്ഷോപത്തിലൂടെയും നിയമ പോരാട്ടത്തിലൂടെയും തടയുമെന്ന് ഗീത  പറഞ്ഞു. ശാഖാ പ്രസിഡണ്ട് പി എം സുബ്രൻഅധ്യക്ഷത വഹിച്ചു ഏരിയ സെക്രട്ടറി കെ.കെ. ജയാനന്ദൻ ഏരിയ പ്രസിഡണ്ട് കെ.എ.രമേശൻ മഹിള നേതാവ് മണിപുഷ്പകരൻ ഏരിയ വൈസ് […]
Read more

Right to disconnect; നിയമം വന്നാൽ നേട്ടം ജോലിക്കാർക്ക്

രാജ്യസഭയുടെ ചരിത്രത്തിൽ ആദ്യമായി റൈറ്റ് ടു ഡിസ്കണക്ട് ബിൽ അവതരിപ്പിച്ചിരിക്കുകയാണ് എ എ റഹീം എംപി. ആളുകൾക്ക് ജോലിസമയം കഴിഞ്ഞാൽ ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഇടപെടേണ്ട എന്ന ആനുകൂല്യം നേടിത്തരുന്ന നിയമമാണ് റൈറ്റ് റ്റു ഡിസ്കണക്ട്. രാജ്യസഭയിൽ ഈ വിഷയത്തിൽ സ്വകാര്യ ബിൽ അവതരിപ്പിക്കുന്ന ആദ്യ എംപിയാണ് എ എ റഹീം. രാജ്യത്തെ ഐ ടി, ബാങ്കിങ്, കൺസൾട്ടിങ് അടക്കമുള്ള സ്വകാര്യ മേഖലയിൽ അമിത ജോലിഭാരവും മാനസിക സമ്മർദ്ദവും കാരണം ആത്മഹത്യ ചെയ്യുന്നവരുടെയും, രോ​ഗാബാധിതരാകുന്നവരുടെയും വിവിധ ആരോഗ്യ- […]
Read more

മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് കോഴിക്കോട് ആര്‍ട്ടിസ്ട്രി ഷോറൂമില്‍ ലൈറ്റ്‌വെയ്റ്റ് ആഭരണങ്ങള്‍ക്കായി എക്‌സ്‌ക്ലൂസീവ് സോണ്‍ ആരംഭിച്ചു

കൊച്ചി: ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ ജ്വല്ലറി ഗ്രൂപ്പായ മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സിന്റെ കോഴിക്കോട് ആര്‍ട്ടിസ്ട്രി ഷോറൂമില്‍ ലൈറ്റ്‌വെയ്റ്റ് ആഭരണങ്ങള്‍ക്കായി എക്‌സ്‌ക്ലൂസീവ് സോണ്‍ ആരംഭിച്ചു. ലൈറ്റ്‌വെയ്റ്റ് ആഭരണങ്ങളോടുള്ള ഉപഭോക്താക്കളുടെ വര്‍ധിച്ചു വരുന്ന താല്‍പര്യം കണക്കിലെടുത്താണ് എക്‌സ്‌ക്ലൂസീവ് സോണ്‍ ആരംഭിച്ചത്. ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ ഇഷ്ടാനുസരണം ലൈറ്റ്‌വെയ്റ്റ് ആഭരണങ്ങള്‍ വളരെ എളുപ്പത്തില്‍ ഇവിടെ നിന്ന് തെരഞ്ഞെടുക്കാന്‍ കഴിയും. ഏറ്റവും പുതിയതും സമകാലിക ഡിസൈനുകളിലുള്ളതുമായ ലൈറ്റ്‌വെയ്റ്റ് ആഭരണങ്ങളുടെ വലിയ ശേഖരമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. മലബാര്‍ ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ.പി […]
Read more

സുരേഷ് ഗോപിക്ക് പിന്നെയും പാളി

രാജ്യം ഒന്നടങ്കം ആകാംഷയോടെ കാത്തിരുന്നതായിരുന്നു കേന്ദ്ര ബജറ്റ്. കേരളം ഉൾപ്പടെ എല്ലാ സംസ്ഥാനങ്ങളെയും ഈ ബഡ്ജറ്റിലെങ്കിലും പരിഗണിക്കുമെന്ന പ്രതീക്ഷയായിരുന്നു എല്ലാവര്ക്കും ഉണ്ടായിരുന്നത്. എന്നാൽ ബജറ്റ് അവതരണം കഴിഞ്ഞ് ഒരാഴ്ച്ചയോടു അടുക്കുമ്പോൾ പ്രതികരണവുമായി കേന്ദ്ര മന്ത്രി സുരേഷ് ഗോപി രംഗത്തെത്തിയിരിക്കുകയാണ്. ബജറ്റിന് മുമ്പേ അതിനെതിരെ സ്ക്രിപ്പ്റ്റ് ചെയ്തുവെക്കുന്ന കാലം ആണെന്ന് സുരേഷ് ഗോപി പറയുകയുണ്ടായി. ജനം ഇതിൽ വീഴരുത്. ഇത് 2070 വരെയുള്ള രാജ്യത്തിൻറെ രൂപകൽപനയും ഭാവികാലത്തേക്കുള്ള ദിശാബോധമുള്ള ബജറ്റ് എന്നും അദ്ദേഹം വിശേഷിപ്പിച്ചു. ഇതിനെയാണ് വികസിത ഭാരത് […]
Read more

എയർ ഇന്ത്യയുടെ ആദ്യ ഫ്‌ളാഗ്ഷിപ്പ് ലോഞ്ച് തുറന്നു

കൊച്ചി: എയർ ഇന്ത്യയുടെ ഫ്‌ളാഗ്ഷിപ്പ് ലോഞ്ചായ മഹാരാജ ലോഞ്ച് ന്യൂഡൽഹി ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ മൂന്നിൽ ആരംഭിച്ചു. ഫെബ്രുവരി 16 മുതൽ ബിസിനസ്, ഫസ്റ്റ് ക്ലാസ് യാത്രക്കാർക്കും ഗോൾഡ്, പ്ലാറ്റിനം മഹാരാജ ക്ലബ് അംഗങ്ങൾക്കും സ്റ്റാർ അലയൻസ് അംഗങ്ങൾക്കും ഘട്ടംഘട്ടമായി ലോഞ്ച് തുറന്ന് നൽകും. യാത്രക്കാർക്ക് പ്രീമിയം സൗകര്യങ്ങൾ ലക്ഷ്യമിട്ടുള്ള ഈ ലോഞ്ചിൽ ഒരേസമയം 300 പേരെ വരെ ഉൾക്കൊള്ളാൻ സാധിക്കും. 16,000 ചതുരശ്ര അടിയാണ് വിസ്തൃതി. ബിസിനസ് ക്ലാസ്, ഫസ്റ്റ് ക്ലാസ് യാത്രക്കാർക്കായി […]
Read more

തൃപ്പൂണിത്തുറയിൽ കെഎസ്ആർടിസി ബസിടിച്ച് വിദ്യാർത്ഥി മരിച്ചു

കൊച്ചി: തൃപ്പൂണിത്തുറ എസ്.എൻ ജംഗ്ഷനിൽ കെ.എസ്.ആർ.ടി.സി സൂപ്പർ എക്‌സ്പ്രസ് ബസ് ബൈക്കിൽ ഇടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. തൃശൂർ ചൂലിശ്ശേരി ചീനിക്കൽ വീട്ടിൽ ജയചന്ദ്രന്റെ മകൻ അർജുൻ ആണ് മരിച്ചത്. പനങ്ങാട് ഫിഷറീസ് കോളേജിലെ ബി.ടെക് ഫുഡ് ടെക്‌നോളജി ഒന്നാം വർഷ വിദ്യാർത്ഥിയായിരുന്നു അർജുൻ. പത്തനംതിട്ടയിലേക്ക് പോയ കെ.എസ്.ആർ.ടി.സി സൂപ്പർ എക്‌സ്പ്രസ് ബസാണ് അർജുൻ സഞ്ചരിച്ച ബൈക്കിൽ ഇടിച്ചത്. അപകടസമയത്ത് ബസ് അമിതവേഗത്തിലായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ബസ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സുഹൃത്തിനെ റെയിൽവേ സ്റ്റേഷനിൽ എത്തിച്ച ശേഷം […]
Read more

കർണാടകയിൽ സ്വകാര്യ പരിശീലന വിമാനം തകർന്നുവീണു

ബെംഗളൂരു: കർണാടകയിൽ സ്വകാര്യ പരിശീലന വിമാനം തകർന്നുവീണു. റെഡ് ബേർഡ് ഏവിയേഷനുടേതായ വിമാനം വിജയപുര ജില്ലയിലെ മംഗലാപുരം ഗ്രാമത്തിലാണ് അപകടത്തിൽപ്പെട്ടത്. എഞ്ചിൻ തകരാറാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. വിമാനത്തിലുണ്ടായിരുന്ന ക്യാപ്റ്റനും പൈലറ്റിനും അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു. ഇവരെ ഉടൻ തന്നെ അപകടസ്ഥലത്ത് നിന്ന് ആംബുലൻസിൽ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. ഇരുവരുടെയും ആരോഗ്യനില ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു. വിജയപുര ജില്ലയിലെ ബബലേശ്വർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. കലബുറഗിയിൽ […]
Read more

131 മത് മാരാമണ്‍ കണ്‍വെന്‍ഷന് പമ്പാതീരത്ത് തുടക്കം

പത്തനംതിട്ട: മാരാമണ്‍ കണ്‍വെന്‍ഷന്റെ 131-ാമത് സംഗമത്തിന് പമ്പാ നദീതീരത്ത് തുടക്കമായി. മാര്‍ത്തോമ്മ സഭ അധ്യക്ഷന്‍ ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മ മെത്രാപ്പോലീത്ത കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. രാജ്യത്തെ വര്‍ത്തമാനകാല സാഹചര്യങ്ങളില്‍ വലിയ ആശങ്ക പ്രകടിപ്പിച്ച അദ്ദേഹം, മണിപ്പൂര്‍ ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ ന്യൂനപക്ഷങ്ങള്‍ക്കും ദളിതര്‍ക്കും നേരെ നടക്കുന്ന അതിക്രമങ്ങള്‍ ചൂണ്ടിക്കാട്ടി. മണിപ്പൂരില്‍ പുതിയ സര്‍ക്കാര്‍ വന്നെങ്കിലും ഇപ്പോഴും ആശങ്കയുണ്ട്. വര്‍ഗീയ മഹാമാരിയില്‍ നിന്ന് രാജ്യത്തെ രക്ഷിക്കണമെന്നും ന്യൂനപക്ഷ വേട്ട കേരളത്തില്‍ പോലും കേട്ടുതുടങ്ങുന്നത് ഗൗരവകരമാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ന്യൂനപക്ഷങ്ങള്‍ രാജ്യത്ത് […]
Read more

Recent News

Advertisement