പുതിയ സർക്കാർ അധികാരമേൽക്കും മുൻപേ കൊല്ലത്ത് ജീവനക്കാരെ സ്ഥലം മാറ്റുന്നു
കൊല്ലം: പുതിയ സർക്കാർ അധികാരമേൽക്കുന്നതിന് മുൻപേ ജില്ലയിലെ വിവിധ വകുപ്പുകളിൽ വ്യാപക സ്ഥലംമാറ്റങ്ങൾ നടക്കുന്നതായി ആരോപണം. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ യു.ഡി.എഫ് അനുകൂല സർവീസ് സംഘടനകളുടെ ഇടപെടലോടെയാണ് നടപടികൾ നടക്കുന്നതെന്നാണ് വിമർശനം. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ വിവിധ ജില്ലാ ഓഫീസുകളിലായി നിരവധി സ്ഥലംമാറ്റങ്ങൾ നടന്നതായും റിപ്പോർട്ടുകളുണ്ട്. സഹകരണ വകുപ്പിൽ ശാസ്താംകോട്ട, കരുനാഗപ്പള്ളി, കൊട്ടാരക്കര എന്നിവിടങ്ങളിലെ സൂപ്രണ്ടുമാരെ സ്ഥലംമാറ്റി. ജില്ലാ ഓഫീസിലെ ഓഫീസ് അസിസ്റ്റന്റ് തസ്തികയിലുള്ള ജീവനക്കാരെയും മാറ്റിയിട്ടുണ്ട്. ക്ലാസ്-4 ജീവനക്കാരുടെ സ്ഥലംമാറ്റം അപേക്ഷയുടെ അടിസ്ഥാനത്തിൽ മാത്രമേ […]
Read more

