കനഗോലുവിനെ മുഖ്യ ഉപദേഷ്ടാവായി നിയമിച്ച് ഡി കെ ശിവകുമാര്‍
ബെംഗളൂരു: കേരളത്തിലടക്കം കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ മെനഞ്ഞ സുനിൽ കനഗോലുവിനെ കാബിനറ്റ് റാങ്ക് മുഖ്യ ഉപദേഷ്ടാവായി നിയമിച്ച് ഡി കെ ശിവകുമാര്‍. ഇക്കാര്യം സംബന്ധിച്ച ഉത്തരവ് തിങ്കളാഴ്ച മുഖ്യമന്ത്രി പുറത്തിറക്കി. മുൻപ് സിദ്ധരാമയ്യയുടെ ഉപദേഷ്ടാവായും പ്രവർത്തിച്ച കനഗോലു, 2023ലെ കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ വലിയ വിജയത്തിന് പിന്നിലെ ബുദ്ധികേന്ദ്രമായിരുന്നു. മക്കിൻസി ആഗോള കൺസൾട്ടിങ് സ്ഥാപനത്തിൽ ജോലി ചെയ്ത അനുഭവം ഉളള കനഗോലു, പ്രശാന്ത് കിഷോറിന്റെ നേതൃത്വത്തിലുള്ള സിറ്റിസൻസ് ഫോർ അക്കൗണ്ടഡബിൾ ഗവേണൻസ് ടീമിലെ അംഗമായാണ് രാഷ്ട്രീയ […]
Read more

