സ്കൂട്ടറില്‍ എത്തി പെണ്‍കുട്ടികളെ ആക്രമിക്കുന്ന അജ്ഞാതന്‍; കൊല്ലത്ത് ആശങ്ക
കൊല്ലം: സ്കൂട്ടറില്‍ കറങ്ങി നടന്ന് പെണ്‍കുട്ടികളെ കടന്നുപിടിക്കുന്ന അജ്ഞാതനെതിരെ വ്യാപക പരാതി. കൊല്ലം റൂറല്‍ പൊലീസ് പരിധിയിലെ വിവിധ സ്ഥലങ്ങളിലായി മൂന്ന് വിദ്യാര്‍ഥിനികള്‍ക്കു നേരെയാണ് സമാനരീതിയിലുള്ള ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സ്കൂള്‍ പ്രവേശനോത്സവ ദിനത്തില്‍ ശൂരനാട് പൊലീസ് സ്റ്റേഷന് പരിധിയിലെ ചക്കുവള്ളി-മലനട റോഡില്‍ ബസിറങ്ങി നടന്നു വരികയായിരുന്ന വിദ്യാര്‍ഥിനിയെ അജ്ഞാതന്‍ കടന്നുപിടിച്ചു. ആളൊഴിഞ്ഞ വഴിയില്‍ സ്കൂട്ടര്‍ ഓടിച്ച് മുന്നോട്ട് പോയ ശേഷം തിരികെ എത്തിയായിരുന്നു ആക്രമണമെന്ന് പരാതിയില്‍ പറയുന്നു. അതേ ദിവസം തന്നെ കിഴക്കേ കല്ലടയിലും മറ്റൊരു […]
Read more

