വീക്ഷണവും ഞാനും; ചെറിയാൻ ഫിലിപ്പ്
വീക്ഷണം ദിനപ്പത്രം ആരംഭിച്ചിട്ട് അമ്പതു വർഷം പിന്നിട്ടിരിക്കുകയാണ്. 1973-ൽ എ.കെ. ആൻ്റണി കെ. പി. സി.സി പ്രസിഡണ്ടായപ്പോഴാണ് വീക്ഷണം വാരിക തുടങ്ങുന്നത്. അന്ന് ഡി.വിവേകാനന്ദനായിരുന്നു വീക്ഷണം വാരിക പത്രാധിപർ. 1974-ൽ ഞാൻ കെ.എസ്.യു മുഖപത്രമായ ‘കലാശാല, യുടെ പത്രാധിപരായപ്പോൾ എൻ്റെ ലേഖനങ്ങൾ ശ്രദ്ധിച്ചിരുന്ന വിവേകാനന്ദൻ സാർ വീക്ഷണത്തിലും എഴുതാൻ പ്രേരിപ്പിച്ചു. അങ്ങനെയാണ് ഞാൻ രാഷ്ട്രീയ ലേഖനങ്ങൾ എഴുതി തുടങ്ങിയത്. അക്കാലത്തു തന്നെ വീക്ഷണം ദിനപ്പത്രം തുടങ്ങുന്നതിനുള്ള പ്രാരംഭ ആലോചനകൾ എ.കെ.ആൻ്റണിയുടെ നേതൃത്വത്തിൽ നടക്കുമ്പോൾ ഞാനും സാക്ഷിയായിരുന്നു. 1975 […]
Read more

