Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: Thomas Jose

വീണ്ടും ഒന്നിച്ച് ജഗദീഷും ഉർവശിയും; ‘റൂം നമ്പർ: 9’ ഫസ്റ്റ് ലുക്ക് പുറത്ത്

മലയാള സിനിമയിലെ ഒരു കാലത്തെ പ്രിയ ജോഡികളായിരുന്ന ജഗദീഷും ഉർവശിയും മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം വീണ്ടും നായകനും നായികയുമായി ഒന്നിക്കുന്നു. ‘റൂം നമ്പർ 9’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലൂടെയാണ് ഈ ഹിറ്റ് കോമ്പോയുടെ തിരിച്ചുവരവ്. എൺപതുകളിലും തൊണ്ണൂറുകളിലും ‘സ്ത്രീധനം’, ‘ഭാര്യ’, ‘സിംഹവാലൻ മേനോൻ’ തുടങ്ങിയ ഒട്ടേറെ മികച്ച ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ ഈ പ്രിയ ജോഡി വീണ്ടുമൊന്നിക്കുമ്പോൾ വലിയ പ്രതീക്ഷയിലാണ് സിനിമാ പ്രേമികൾ. ജയ് മോഹൻ കഥയെഴുതി സംവിധാനം ചെയ്യുന്ന ‘റൂം നമ്പർ 9’-ന്‍റെ പോസ്റ്ററും […]
Read more

ബത്ലഹേം കുടുംബ യൂണിറ്റ്, ലവ്, കുങ്ഫു ലെജൻഡ്… ഇന്ന് OTTയിൽ എത്തിയ സിനിമകൾ

ഈ വാരാന്ത്യം ആഘോഷമാക്കാന്‍ ഒടിടിയില്‍ സ്ട്രീമിങ്ങിനെത്തിയ ചിത്രങ്ങൾ ഇവയെല്ലാമാണ് ബെത്‌ലേഹം കുടുംബ യൂണിറ്റ് ഓണം റിലീസായി തിയറ്ററുകളിൽ എത്തിയ ചിത്രം ജിയോ ഹോട്ട്സ്റ്റാറിലാണ് സ്ട്രീമിങ് ആരംഭിച്ചത്. മലയാളത്തിലെ സകല കളക്ഷൻ റെക്കോർഡുകളും ഭേദിച്ച് മുന്നേറുന്നതിനിടെയാണ് ചിത്രം OTTയിലേക്ക് വരുന്നത്. ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത ഈ റൊമാന്‍റിക് കോമഡി ചിത്രത്തിൽ സംഗീത് പ്രതാപ്, റോഷൻ ഷാനവാസ്, സുരേഷ് കൃഷ്ണ, വിനയ് ഫോർട്ട് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ലവ് അർജുൻ ദാസും ഐശ്വര്യാ ലക്ഷ്മിയും ഒരുമിച്ച ലവ് നെറ്റ്ഫ്ലിക്സിൽ […]
Read more

‘ഇത് എന്റെ സ്റ്റൈൽ, ആരും ഇടപെടേണ്ട’; സൈബർ ആക്രമണങ്ങൾക്ക് മറുപടിയുമായി ആൻസി സോജൻ

ന്യൂഡൽഹി: സൈബർ ആക്രമണങ്ങൾക്കും വിമർശനങ്ങൾക്കും കുറിക്ക് കൊള്ളുന്ന മറുപടിയുമായി ഏഷ്യൻ ​ഗെയിംസ് വെള്ളി മെഡൽ ജേതാവ് ആൻസി സോജൻ. ‘ ട്രാക്കിലാണെങ്കിലും പുറത്താണെങ്കിലും എന്റെ സ്റ്റൈൽ, എന്റെ ഇഷ്ടം. അതിൽ മറ്റാരും ഇടപെടേണ്ട ആവശ്യമില്ല. വിമർശകരോട് എനിക്ക് ഒന്നേ പറയാനുള്ളു, ഇത് എന്റെ കഷ്ടപ്പാടിന്റെ ഫലമാണ്, അതിൽ എനിക്ക് അഭിമാനമേയുള്ളു. ഈ സീസണിൽ എനിക്ക് രണ്ട് രാജ്യാന്തര വെള്ളി മെഡലുകളുണ്ട്. ഞാൻ മത്സരിക്കുമ്പോൾ, മാലയിടുന്നു, വളയിടുന്നു എന്നൊക്കെ പറഞ്ഞുള്ള വിമർശനം തോന്ന്യാസമാണ്. സ്പോർട്സുമായി എന്തെങ്കിലും ബന്ധമുള്ളവർ ഇങ്ങനെ […]
Read more

ഇനി ഫോണിലെ ഫോട്ടോ കാണിച്ചാൽ പോര, ട്രെയിൻ യാത്രയിൽ ഒറിജിനൽ ഐഡി തന്നെ കാണിക്കണം

ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! ഇനി മുതൽ ട്രെയിൻ യാത്രകളിൽ ടിക്കറ്റിനൊപ്പം ഒറിജിനൽ തിരിച്ചറിയൽ രേഖ കയ്യിൽ കരുതിയില്ലെങ്കില്‍ പണി പാളും. യാതൊരുവിധ വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും പിഴ ഉള്‍പ്പെടെ കര്‍ശന നടപടി സ്വീകരിക്കുമെന്നും റെയിൽവേ വ്യക്തമാക്കിയിട്ടുണ്ട്. വ്യാജ ടിക്കറ്റുകളും ക്രമക്കേടുകളും തടയുന്നതിന്റെ ഭാഗമായി ‘വൺ ടിക്കറ്റ്, വൺ ഒറിജിനൽ ഐഡി കാർഡ്’ എന്ന നിയമപ്രകാരമുള്ള കടുത്ത പരിശോധനകൾ റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനുകളിലും ഇതിനകം ആരംഭിച്ചു കഴിഞ്ഞു. യാത്രാവേളകളിൽ തിരിച്ചറിയൽ രേഖകളുടെ ഫോട്ടോസ്റ്റാറ്റുകളോ ഫോണിലെ സാധാരണ ചിത്രങ്ങളോ കാണിച്ച് രക്ഷപ്പെടുന്ന […]
Read more

വസ്ത്രങ്ങളിൽ കരിമ്പർ പിടിച്ച് വൃത്തികേടായോ? കളയാൻ ഈ ട്രിക്ക് പരീക്ഷിക്കാം

കരിമ്പൻ പിടിച്ച ഭാഗങ്ങളിൽ ആദ്യം വിനാഗിരി ലായനി പുരട്ടുക. ഇത് കുറച്ചുസമയം തുണിയിൽ വെച്ച ശേഷം വസ്ത്രം വാഷിംഗ് മെഷീനിൽ കഴുകാം. എന്നാൽ വസ്ത്രത്തിന്റെ തുണിത്തരവും ലേബലിലെ പരിചരണ നിർദേശങ്ങളും ആദ്യം പരിശോധിക്കണം. ചൂട് വെള്ളത്തിൽ കഴുകാൻ പറ്റുന്ന തുണിയാണെങ്കിൽ അങ്ങനെ ചെയ്യാം. ഉയർന്ന താപനില ചില ഫംഗസ് സ്പോറുകളെ നശിപ്പിക്കാൻ സഹായിച്ചേക്കാം. സാധാരണ ഡിറ്റർജന്റിനൊപ്പം വാഷിംഗ് മെഷീനിൽ വിനാഗിരി ചേർക്കുന്നതും കരിമ്പനും ദുർഗന്ധവും കുറയ്ക്കാൻ സഹായിച്ചേക്കാം. എന്നാൽ വിനാഗിരിയുടെ അളവ് വസ്ത്രത്തിന്റെ തരം, വാഷിംഗ് മെഷീന്റെ […]
Read more

സൂര്യനെല്ലിയിലും ​ഗവിയിലും വർക്കേഷൻ, ഭക്ഷണവും ഇന്റർനെറ്റും; നിരക്ക് ഇങ്ങനെ

രാജകുമാരി: ഓഫിസിലെ തിരക്കുകളിൽ നിന്നു മാറി പ്രകൃതി ഭം​ഗം ആസ്വധിച്ച് ജോലി ചെയ്യാൻ കഴിഞ്ഞെങ്കിലെന്ന് ആ​ഗ്രഹിച്ചിട്ടുണ്ടോ? എന്നാലിതാ ആനയിറങ്കൽ ഡാമിന്റെയും സമീപപ്രദേശങ്ങളിലെ തേയിലക്കുന്നുകളുടെയും നയനമനോഹരമായ കാഴ്ച്ചകളാസ്വദിച്ചു ജോലി ചെയ്യാൻ സൂര്യനെല്ലിയിൽ സൗകര്യമാെരുക്കി കേരള വനം വികസന കോർപറേഷൻ. പ്രകൃതിയോടും യാത്രകളോടുമുള്ള ആളുകളുടെ താൽപര്യം കണക്കിലെടുത്ത് കെഎഫ്ഡിസി പുതുതായി ഏർപ്പെടുത്തിയ വർക്ക് ഫ്രം ഹോം പദ്ധതിയുടെ ഭാഗമായാണു സൂര്യനെല്ലിയിലെ ആനയിറങ്കൽ ക്യാംപിൽ വർക്കേഷൻ സൗകര്യമാെരുക്കിയിരിക്കുന്നത്. സൂര്യനെല്ലി കൂടാതെ പത്തനംതിട്ട ജില്ലയിലെ ഗവിയിലാണു കെഎഫ്ഡിസിയുടെ വർക്കേഷൻ സൗകര്യമുള്ളത്. 4 പകലും […]
Read more

മേരി കോമിന് ശേഷം ആദ്യം; ചൈനയെ ഇടിച്ചിട്ട് ലവ്‌ലിന, ഇന്ത്യക്ക് 12-ാം സ്വര്‍ണം

നഗോയ: ഏഷ്യന്‍ ഗെയിംസില്‍ വനിതകളുടെ ബോക്‌സിങ് 75 കിലോഗ്രാം വിഭാഗത്തില്‍ സ്വർണം ഇടിച്ചിട്ട് ഒളിംപിക് മെഡല്‍ ജേത്രി ലവ്‌ലിന ബോര്‍ഗോഹെയ്ന്‍. ചൈനീസ് താരം ബാഓ സിയിയെ 5-0ന് തകര്‍ത്താണ് ലവ്‌ലിന തന്റെ കന്നി ഏഷ്യന്‍ ഗെയിംസ് സ്വര്‍ണമെഡല്‍ സ്വന്തമാക്കിയത്. 2014ല്‍ മേരി കോമിന് ശേഷം ഏഷ്യന്‍ ഗെയിംസ് വനിതാ ബോക്‌സിങ്ങില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടവും ലവ്‌ലിന സ്വന്തമാക്കി. തന്റെ പിറന്നാള്‍ ദിനത്തിലായിരുന്നു ലവ്ലിനയുടെ സുവർണ നേട്ടം. ഇന്ന് ഇന്ത്യയുടെ രണ്ടാം സ്വർണമാണിത്. വനിതകളുടെ […]
Read more

സ്ത്രീകൾക്ക് കൈ കൊടുക്കില്ല, എപ്പോഴും പ്രാർത്ഥന; ഫ്ളൈദുബായ് സഹപൈലറ്റിനെ കുറിച്ച് വെളിപ്പെടുത്തൽ

ടെൽ അവീവ്: ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പറന്ന ഫ്ളൈദുബായ് വിമാനത്തിൽ ഇന്ത്യക്കാരനായ പ്രധാന പൈലറ്റിനെ കുത്തിപ്പരിക്കേൽപ്പിച്ച് വിമാനം തകർക്കാൻ ശ്രമിച്ച സഹപൈലറ്റ് മതതീവ്രവാദ സ്വഭാവം പുലർത്തിയിരുന്ന ആളാണെന്ന് വെളിപ്പെടുത്തൽ. എട്ടുമാസം മുൻപ് മാത്രം ഫ്ലൈ ദുബായിൽ സർവീസിൽ പ്രവേശിച്ച ഒമാൻ സ്വദേശിയായ ഈ സഹപൈലറ്റിനെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് സഹപ്രവർത്തകൻ ഇസ്രയേലിലെ ചാനൽ 16 ന്യൂസിനോടും ടൈംസ് ഓഫ് ഇസ്രയേലിനോടും വെളിപ്പെടുത്തിയത്. ഇയാൾ കടുത്ത മതമൗലികവാദിയായിരുന്നുവെന്നും പകൽ സമയങ്ങളിൽ അമിതമായി പ്രാർത്ഥനകളിൽ മുഴുകിയിരുന്ന ഇയാൾ വനിതാ ജീവനക്കാരോട് […]
Read more

കത്തിമുനയേറ്റ് പിടഞ്ഞിട്ടും പതറാത്ത ആത്മവീര്യം, 174 ജീവനുകളെ രക്ഷിച്ച് ഇന്ത്യയുടെ അഭിമാനമായ മച്ചാർ… അക്രമിയായ സഹപൈലറ്റിനെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങൾ

ഇന്ന് ലോകത്തിന് മുന്നിൽ ഇന്ത്യയുടെ മുഴുവൻ അഭിമാനമായി നിൽക്കുന്ന പേരാണ് സ്മിത്ത് മച്ചാർ എന്നത്. കത്തിമുന കുത്തിയിറങ്ങി പ്രാണൻ പിടയും വേദനയോട് മല്ലിട്ട് കോക്പിറ്റ് തറയിൽ രക്തത്തിൽ കുളിച്ചുകിടക്കുമ്പോഴും ആ മനുഷ്യന്റെ ആകാശത്ത് മരണത്തിനും ജീവിതത്തിനുമിടയിലെ നൂൽപ്പാലത്തിൽക്കിടക്കുന്ന ജീവനുകൾക്കായി പിടയുകയായിരുന്നു. അവസാന ഊർജവും സംഭരിച്ച് കോക്പിറ്റ് വാതിൽ തുറക്കാൻ ക്യാപ്റ്റൻ സ്മിത്ത് മച്ചാറിന്റെ കൈനീണ്ടപ്പോൾ അത് 174 യാത്രക്കാർക്ക് രണ്ടാം ജന്മത്തിലേക്കുള്ള ഒരു വഴികൂടി തുറക്കുകയായിരുന്നു. സഹപൈലറ്റിന്റെ കത്തിക്കുത്തിൽ പതറാതെ 174 യാത്രക്കാരുടെ ജീവൻ രക്ഷിച്ച ഇന്ത്യൻ […]
Read more

ഒന്നടങ്കം ഞെട്ടി കോൺ​ഗ്രസ്, മുഖ്യമന്ത്രിയോട് യുദ്ധത്തിനുറച്ച അടൂർ പ്രകാശിന്റേത് ഒറ്റപ്പെട്ട ശബ്ദമല്ല, വിഡി സതീശനെതിരെ പടയൊരുക്കം ശക്തം

മുഖ്യമന്ത്രി വിഡി സതീശനെതിരായ യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന്റെ പൊട്ടിത്തെറിയിൽ ഞെട്ടിയത് രാഷ്ട്രീയ കേരളം മാത്രമല്ല, കോൺ​ഗ്രസ് ഹൈക്കമാൻഡ് ഒന്നടങ്കമാണ്. അടൂര്‍ പ്രകാശ് കെപിസിസി ആസ്ഥാനത്ത് വാര്‍ത്താസമ്മേളനം വിളിച്ച് മുഖ്യമന്ത്രിയെ പരസ്യമായി വിമര്‍ശിച്ചതോടെയാണ് സര്‍ക്കാരിലും മുന്നണിയിലും പുകഞ്ഞു കത്തിയിരുന്ന അതൃപ്തി പരസ്യമായ പൊട്ടിത്തെറിയിലേക്ക് നീങ്ങിയത്. മുതിര്‍ന്ന നേതാക്കളെ വകവെക്കാതെ പോകുന്ന സതീശന്റെ ശൈലിയിലാണ് എതിര്‍പ്പ്. സതീശനെതിരെ പാര്‍ട്ടിയിലെയും മുന്നണിയിലെയും മുതിര്‍ന്ന നേതാക്കള്‍ ഒന്നിക്കുന്ന കാഴ്ച്ച ഒന്ന് ശ്രദ്ധിച്ചാൽ വ്യക്തമായി കാണാം. പരസ്യമായി പറഞ്ഞത് അടൂര്‍ പ്രകാശ് ആണെങ്കിലും […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix