പത്തനംതിട്ടയിൽ പോളിങ് ശതമാനം 70.77; ഈ നേട്ടം ആർക്ക്
പത്തനംതിട്ട: നിയമസഭാ തിരഞ്ഞെടുപ്പിൽ കടുത്ത മത്സരങ്ങൾ നടക്കുന്ന ജില്ലയാണ് പത്തനംതിട്ട. റാന്നി, കോന്നി, ആറന്മുള, തിരുവല്ല, അടൂർ എന്നി മണ്ഡലങ്ങൾ ചേർന്നതാണ് പത്തനംതിട്ട നിയോജക മണ്ഡലം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ രേഖപ്പെടുത്തിയ പോളിംഗ് ശതമാനത്തിനേക്കാൾ വർധനവ് ഈ തവണ രേഖപ്പെടുത്തി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലയിലെ അഞ്ചു മണ്ഡലങ്ങളും ഇടതുപക്ഷത്തിനോടൊപ്പം നിന്നു. വോട്ടിങ് ശതമാനം ഉയർന്നത് ആർക്ക് അനുകൂലമാകും എന്ന ചിന്തയിലാണ് മുന്നണി സ്ഥാനാർഥികൾ. സാധാരണ ഇടത്തോട്ടും വലത്തോട്ടും ചായ്‌വുള്ള ജില്ലയിൽ ഇത്തവണ സീറ്റ് പിടിക്കുമെന്ന ആത്മവിശ്വാസത്തിലാണ് […]
Read more