കുളത്തൂർ മണ്ഡലത്തിൽ സ്റ്റാലിന് ഞെട്ടിക്കുന്ന തോൽവി
ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ഡിഎംകെ അധ്യക്ഷനും മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിൻ കൊളത്തൂർ മണ്ഡലത്തിൽ അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങി. നടൻ വിജയ്യുടെ പാർട്ടിയായ തമിഴക വെട്രി കഴകം (ടിവികെ) സ്ഥാനാർഥി വി.എസ്. ബാബുയാണ് സ്റ്റാലിനെ പരാജയപ്പെടുത്തിയത്. 2021ലെ തെരഞ്ഞെടുപ്പിൽ 70,000-ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ജയിച്ച മണ്ഡലത്തിലാണ് ഇത്തവണ സ്റ്റാലിൻ തോറ്റത്. മുഖ്യമന്ത്രിയുടെ തോൽവി തമിഴ്‌നാട് രാഷ്ട്രീയത്തെയും ഡിഎംകെ പ്രവർത്തകരെയും അമ്പരപ്പിച്ചു. സ്റ്റാലിന്റെ രാഷ്ട്രീയ ജീവിതത്തിലെ നാലാമത്തെ തോൽവിയാണിത്. ഒരിക്കൽ സ്റ്റാലിന്റെ വിശ്വസ്തനായിരുന്ന ബാബു, ഡി.എം.കെ വിട്ട് പിന്നീട് […]
Read more
