‘നാല്പതുകളിലെ പ്രണയം’ പ്രദര്‍ശനത്തിന്.
നടനും മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ രമേശ് എസ് മകയിരം തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘നാല്പതുകളിലെ പ്രണയം’ (Love In Forties) ഫെബ്രുവരിയില്‍ പ്രദര്‍ശനത്തിനെത്തുന്നു. മൂന്ന് സ്ത്രീകളിലൂടെ എഴുത്തുകാരനും പബ്ലിഷറുമായ ഒരാളുടെ സഞ്ചാരമാണ് മ്യൂസിക് ലവ് സ്റ്റോറിയായ സിനിമയുടെ പശ്ചാത്തലം . ഷഹബാസ് അമന്‍,നിത്യ മാമന്‍,ഗിരീഷ് നാരായണ്‍,അന്നപൂര്‍ണ പ്രദീപ്,അമൃത ജയകുമാര്‍,കാഞ്ചന ശ്രീറാം,ഐശ്വര്യ മോഹന്‍,ശ്രെയ അന്ന ജോസഫ് തുടങ്ങിയവര്‍ ആലപിച്ച ഗാനങ്ങള്‍ ഈ ചിത്രത്തില്‍ പ്രധാന ആകര്‍ഷണ ഘടകമാണ്. ആശ വാസുദേവന്‍ നായര്‍,ജെറി ജോണ്‍, കുടശ്ശനാട് കനകം,ശ്രീദേവി ഉണ്ണി,മഴ രമേശ്,ഗിരിധര്‍ […]
Read more

