സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Education

അധ്യാപക പരിശീലനം സമാപിച്ചു

മലപ്പുറം: ജില്ലയിലെ അംഗീകൃത സ്കൂളുകളുടെ മാനേജ്മെൻറ് അസോസിയേഷൻ കെ ആർ എസ് എം എ പത്താം ക്ലാസിലെ അധ്യാപകർക്കായി; മാറിയ പരീക്ഷ രീതി, മൂല്യനിർണയ നിർദ്ദേശങ്ങൾ എന്നിവയെ കുറിച്ച് ഒരു ദിവസത്തെ തീവ്ര പരിശീലന പരിപാടി സംഘടിപ്പിച്ചു. കോട്ടക്കൽ മലബാർ ഇൻറർനാഷണൽ സ്കൂളിൽ വച്ച് നടന്ന പരിശീലന പരിപാടിയിൽ അധ്യക്ഷത വഹിച്ചത് ജില്ലാ വൈസ് പ്രസിഡൻറ് മജീദ് മണ്ണിശ്ശേരിയായിരുന്നു. ജില്ലാ ജനറൽ സെക്രട്ടറി യൂസഫ് തൈക്കാടൻ സ്വാഗതം ആശംസിച്ച ചടങ്ങ ഉദ്ഘാടനം ചെയ്തത് ജില്ലാ പ്രസിഡൻറ് പീ […]
Read more

എസ്പിസി ക്യാമ്പിന് താനൂർ ദേവധാർ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ തുടക്കമായി

മലപ്പുറം: വിദ്യാർത്ഥികളിൽ അച്ചടക്കം ഉത്തരവാദിത്ത ബോധം ദേശസ്നേഹം എന്നിവ വളർത്തുകയായെന്ന ലക്ഷ്യത്തോടെ മൂന്നുദിവസത്തെ എസ്പിസി ക്യാമ്പിന് താനൂർ ദേവധാർ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ തുടക്കമായി. ക്യാമ്പിൽ പരേഡ്, ശാരീരിക പരിശീലനം, യോഗ, വ്യക്തിത്വ വികസന ക്ലാസുകൾ, നിയമ ബോധവൽക്കരണം, ലഹരി വിരുദ്ധ ബോധവൽക്കരണം, സാമൂഹിക സേവന പ്രവർത്തനങ്ങൾ എന്നിവയാണ് പ്രധാനമായും ഉൾപ്പെടുത്തിയിരിക്കുന്നത്. രാവിലെ നടന്ന ചടങ്ങിൽ താനൂർ സബ് ഇൻസ്പെക്ടർ സുകേഷ് പതാക ഉയർത്തി. വെക്കേഷൻ ക്യാമ്പ് താനാളൂർ പഞ്ചായത്തംഗം പുഷ്പ പി. ഉദ്ഘാടനം നിർവഹിച്ചു. പിടിഎ […]
Read more

കെഎടിഎഫ് മലപ്പുറം ജില്ലാ സമ്മേളനം ജനുവരി 17ന് ചെമ്മാട്; വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു

മലപ്പുറം: കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ (കെ.എ. ടി.എഫ്) മലപ്പുറം ജില്ലാ സമ്മേളനം ജനുവരി 17 ശനിയാഴ്ച ചെമ്മാട് വെച്ച് നടത്തപ്പെടും. സമ്മേളനത്തിന്റെ ഭാഗമായി വിപുലമായ സ്വാഗത സംഘം രൂപീകരണ യോഗം സംഘടിപ്പിച്ചു. തിരൂരങ്ങാടി മുനിസിപ്പൽ ചെയർപേഴ്സൺ സി.പി. ഹബീബ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി എം.പി. ഫസൽ അധ്യക്ഷത വഹിച്ചു. കൗൺസിലർ അയ്യൂബ് തലാപ്പിൽ, മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് യു.എ. റസാഖ്, മുനിസിപ്പൽ യൂത്ത് ലീഗ് പ്രസിഡന്റ് സി.എച്ച് അബൂബക്കർ സിദ്ധീഖ്, സി.പി. […]
Read more

എൻ എസ് എസ് വളണ്ടിയർമാർ സ്കൂളിന് വായനപ്പുര നിർമ്മിച്ച് നൽകി

മലപ്പുറം: പുതുവർഷ ദിനത്തിൽ സ്കൂളിന് വായനപ്പുര നിർമ്മിച്ച് നൽകി എൻ എസ് എസ് വളണ്ടിയർമാർ മാതൃകയായി . ചെറിയമുണ്ടം ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂൾ നാഷണൽ സർവ്വീസ് സ്കീം ( എൻ എസ് എസ് ) സപ്തദിന ക്യാമ്പിന് വേദിയായ തലക്കടത്തൂർ നോർത്ത് ( ഓവുങ്ങൽ ) എ എം എൽ പി സ്കൂളിൽ വായനപ്പുര നിർമ്മിച്ച് നൽകി എൻ എസ് എസ് വളണ്ടിയർമാർ മാതൃക കാണിച്ചു. സ്കൂൾ മുറ്റത്ത് നിലവിലുണ്ടായിരുന്ന ബദാം മരത്തിന് ചുറ്റും ഓലയും […]
Read more

എൻഎസ്എസ് യൂണിറ്റിന്റെ സപ്ത ദിന സഹവാസ ക്യാമ്പ് സമാപിച്ചു

മലപ്പുറം : തിരൂരങ്ങാടി ഓറിയന്റൽ ഹയർ സെക്കണ്ടറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ സപ്ത ദിന സഹവാസ ക്യാമ്പ് കൊളപ്പുറം ഗവൺമെൻറ് ഹൈസ്കൂളിൽ സമാപിച്ചു. യുവത ഗ്രാമതയുടെ സമഗ്രതക്കായ് ഇനിയുമൊഴുകും മാനവ സ്നേഹത്തിൻ ജീവ വാഹിനിയായ് എന്ന പ്രമേയത്തിൽ സാമൂഹ്യ പ്രതിബദ്ധതയും അർപ്പണ മനോഭാവവുമുള്ള ഒരു തലമുറയെ വാർത്തെടുക്കുന്നതിനായി വിവിധ മേഖലകളിൽ പരിശീലനവും വൈദഗ്ധ്യവും നൽകുന്ന വിവിധ സെഷനുകൾ ഉൾപ്പെട്ട ഏഴ് ദിവസത്തെ സഹവാസ ക്യാമ്പിൻ്റെ സമാപനത്തിന്റെ ഉദ്ഘാടനം അബ്ദുറഹിമാൻ നഗർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ലൈല പുല്ലൂണി […]
Read more

ജില്ല പരിവാർ കുടുംബ സംഗമം സംഘടിപ്പിച്ചു

കോഴിക്കോട്: ജില്ല പരിവാർ ആഭിമുഖ്യത്തിൽ ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെയും രക്ഷിതാക്കളുടെയും സംഗമം വെള്ളിമാടുകുന്ന് ജെ.ഡി.ടി ഹാളിൽകോർപറേഷൻ മേയർ ഒ. സദാശിവൻ ഉദ്ഘാടനം ചെയ്തു. പരിവാർ ജില്ല പ്രസിഡന്റ് ഡോ. ഡി.കെ. ബാബു അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ മുഖ്യാതിഥിയായി. കോർപറേഷൻ ഡെപ്യൂട്ടി മേയർ ഡോ. എസ്. ജയശ്രീ, ജില്ല സാമൂഹിക നീതി ഓഫിസർ അഞ്ജു മോഹൻ, ഇഖ്റ പ്രസിഡന്റ് ഡോ. അൻവർ, മുൻ എം.എൽ.എ വി.കെ.സി മമ്മദ് കോയ, പരിവാർ സംസ്ഥാന […]
Read more

എംഇഎസ് സെൻട്രൽ സ്കൂൾ തിരൂർ അലുംനി മീറ്റ് സംഘടിപ്പിച്ചു

മലപ്പുറം: എം ഇ എസ് സെൻട്രൽ സ്കൂൾ തിരൂർ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ സ്കൂളിൽ വെച്ച് ‘ റിമസ്ഫയർ 2025 ‘ എന്ന മെഗാ അലുംനി മീറ്റ് സംഘടിപ്പിച്ചു. വിവിധ ലോക രാജ്യങ്ങളിലെ പൂർവ്വവിദ്യാത്ഥികളും അധ്യാപകരും അടക്കം ആയിരത്തോളം പേര് ഒന്നിച്ച ഒരു മഹാ മേള തന്നെയായിരുന്നു ഇപ്രാവശ്യത്തെ അലുംനി മീറ്റ്. ഗൃഹാതുര ഓർമകളുണർത്തി, സ്‌കൂൾ അസംബ്ലിയോടെ തുടങ്ങിയ പരിപാടിയിൽ കലാലയ സ്മരണകൾ പങ്കു വെക്കുന്നതിനും സൗഹൃദം പുതുക്കുന്നതിനുമൊപ്പം ഭാവിയിലെ കൂട്ടായ ഒരുപാടു പ്രവർത്തങ്ങൾക്ക് തുടക്കം […]
Read more

സ്വകാര്യ വിദ്യാഭ്യാസ മേഖലയിൽ വൻ നിക്ഷേപ സൗഹൃദ പരിഷ്കാരങ്ങളുമായി ഖത്തർ

ദോഹ: ഖത്തര്‍ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം, സ്വകാര്യ സ്കൂളുകളും കിന്റർഗാർട്ടനുകളും സ്ഥാപിക്കുന്നതും ലൈസൻസ് പുതുക്കുന്നതുമായ നടപടിക്രമങ്ങൾ ലളിതമാക്കി. 2025 മുതൽ ആപ്ലിക്കേഷനുകൾ മുഴുവൻ ഡിജിറ്റൽ സംവിധാനം വഴി സമർപ്പിക്കാവുന്നതാണ്. ‘അഡ്വാൻസ്ഡ് ലൈസൻസിംഗ് സിസ്റ്റം’ പ്രകാരം മികച്ച സ്കൂളുകൾക്ക് അഞ്ചു വർഷത്തേക്ക്, സാധാരണ നിലവാരമുള്ളവയ്ക്ക് മൂന്ന് വർഷത്തേക്ക് ലൈസൻസ് ലഭിക്കും. സിവിൽ ഡിഫൻസ് സർട്ടിഫിക്കറ്റുകൾ പോലുള്ള രേഖകൾക്കും ലൈസൻസ് കാലാവധി സമന്വയിപ്പിച്ചതോടെ മാനേജ്മെന്റ് ജോലിഭാരം കുറയും. മുൻസിപ്പാലിറ്റി അടിസ്ഥാനത്തിൽ വ്യത്യസ്ത കരിക്കുലങ്ങൾക്കു മുൻഗണന നൽകുന്നു: അൽ ദായീൻ – […]
Read more

“പ്രോജക്ട് പറവ”; താനൂരിൽ സൗജന്യ കണ്ണ് പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

മലപ്പുറം: പ്രോജക്ട് പറവ സോഷ്യൽ ഇമ്പാക്ട് ഫൗണ്ടേഷൻ” എന്ന സാമൂഹ്യ സംഘടനയ്ക്ക് താനൂരിൽ ഔദ്യോഗിക തുടക്കം കുറിച്ചു. സംഘടനയുടെ ആദ്യ പ്രവർത്തനമായി, മലബാർ ഐ ഫൗണ്ടേഷൻ ഐ ഹോസ്പിറ്റലുമായി ചേർന്ന് താനൂർ കാരാട് ഡിവിഷനിൽ സൗജന്യ കണ്ണ് പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 2:30 വരെ നടന്ന ക്യാമ്പിൽ ഏകദേശം 300-ലധികം പേർ പങ്കെടുത്തു. ക്യാമ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം നഗരസഭ 24-ാം ഡിവിഷൻ കൗൺസിലർ ഒ.കെ. ബേബി ശങ്കർ നിർവഹിച്ചു. പരിപാടിയിൽ […]
Read more

നാഷണൽ അക്കാദമിക് കോൺഫറൻസ് സമാപിച്ചു

മലപ്പുറം: ‘മലബാർ തീരത്തിന്റെ സാംസ്കാരിക പൈതൃകം’ എന്ന പ്രമേയത്തിൽ ഇസ്‌ലാഹുൽ ഉലൂം അറബിക് കോളേജ് സിവിലൈസേഷണൽ സ്റ്റഡീസ് വിഭാഗം താനൂർ ഹെറിറ്റേജ് കാർണിവലിനോടനുബന്ധിച്ച് നാഷണൽ അക്കാദമിക് കോൺഫറൻസ് സംഘടിപ്പിച്ചു. ഡോ. ഉമർ തറമേൽ ഉദ്ഘാടനം ചെയ്തു. സബ്കലക്ടർ ദിലീപ് കെ. കൈനിക്കര മുഖ്യാതിഥിയായി. ചടങ്ങിൽ ഡോ. അബ്ദുറഹ്‌മാൻ ഹുദവി അധ്യക്ഷത വഹിച്ചു. ബശീർ ഹുദവി പട്ടാമ്പി ഉപഹാര സമർപ്പണം നടത്തി. അക്കാദമി കോൺഫറൻസ് ജസീമുൽ ഫർഹാൻ കെ.പി നിയന്ത്രിച്ചു. മുസവ്വിർ കെ.ടി തൃപ്പനച്ചി, ബാസിത് നല്ലൂർ, മൻസൂർ […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.