സൗദിയിൽ വീണ്ടും ഡ്രോൺ ആക്രമണം; ഒരുമിച്ചയച്ചത് അഞ്ച് ഡ്രോണുകൾ
റിയാദ്: സൗദി അറേബ്യയുടെ പ്രിൻസ് സുൽത്താൻ എയർ ബേസ് വീണ്ടും ലക്ഷ്യമിട്ട് ഇറാൻ. അഞ്ച് ഡ്രോണുകൾ അയച്ചാണ് ആക്രമണം നടത്തിയത്. എന്നാൽ എല്ലാ ഡ്രോണുകളും വ്യോമ പ്രതിരോധ സംവിധാനം തകർത്തതായും അവ എയർബേസിനുള്ളിലേക്ക് പ്രവേശിക്കാൻ സാധിച്ചിട്ടില്ലെന്നും സൗദി വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. ആക്രമണത്തിൽ ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്ന് സൗദി പ്രതിരോധ വക്താവ് വ്യക്തമാക്കി. എയർബേസിനെ ലക്ഷ്യമിട്ട് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇറാൻ ആക്രമണങ്ങൾ ആസൂത്രണം ചെയ്തുവരികയാണെന്നും ഒരേസമയം അഞ്ച് ഡ്രോണുകൾ അയച്ചാണ് പുതിയ ശ്രമം നടത്തിയതെന്നും […]
Read more

