ജല മോഷണം; മലപ്പുറം എടപ്പാളിൽ കേരള വാട്ടർ അതോറിറ്റി ആന്റി തെഫ്റ്റ് സ്‌ക്വാഡ് രൂപീകരിച്ചു
മലപ്പുറം: കേരള വാട്ടര്‍ അതോറിറ്റി ജല മോഷണം തടയുന്നതിന് എടപ്പാള്‍ ഡിവിഷന് കീഴില്‍ ആന്റി തെഫ്റ്റ് സ്‌ക്വാഡ് രൂപീകരിച്ചു. ഡിവിഷനു കീഴിലുള്ള പൊന്നാനി, തിരൂര്‍, തിരൂരങ്ങാടി എന്നീ താലൂക്കുകളിലെ സ്ഥലങ്ങളില്‍ അനധികൃത ജലമോഷണം. മീറ്റര്‍ ഘടിപ്പിക്കാതെ ലൈനില്‍ നിന്ന് വെള്ളം ഉപയോഗിക്കുക, മീറ്ററിന് മുന്‍പായി പൈപ്പ് ലൈന്‍ ഘടിപ്പിച്ച് വെള്ളം ഉപയോഗിക്കുക, മീറ്ററില്‍ കൃത്രിമം കാണിക്കുക, വിച്ഛേദനം നടത്തിയിട്ടുള്ള കണക്ഷനില്‍ നിന്ന് അനധികൃതമായി വെള്ളം ഉപയോഗിക്കുക, മീറ്റര്‍ അനുമതിയില്ലാതെ മാറ്റി സ്ഥാപിക്കുകയോ തിരിച്ചു സ്ഥാപിക്കുകയോ ചെയ്യുക, മോട്ടോറോ, […]
Read more

