സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Music

ചെമ്പൈ സംഗീതോത്സവം നവംബർ 16 മുതൽ ഗുരുവായൂരിൽ

തൃശൂർ : ഗുരുവായൂർ, പ്രശസ്ത കർണാടക സംഗീതജ്ഞൻ ചെമ്പൈ വൈദ്യനാഥ ഭാഗവതരെ അനുസ്മരിച്ച് ഗുരുവായൂർ ദേവസ്വം സംഘടിപ്പിക്കുന്ന ചെമ്പൈ സംഗീതോത്സവം 2025 നവംബർ 16 മുതൽ ഡിസംബർ 1 വരെ ഭക്തിനിഷ്ഠയോടെ നടക്കും. ഗുരുവായൂരപ്പന്റെ സന്നിധിയിൽ ചെമ്പൈ സ്വാമി വർഷങ്ങളോളം നടത്തിപ്പോന്ന സംഗീതാർച്ചനയുടെ ഓർമ്മ പുതുക്കുന്ന ഉത്സവം സമാപനദിനത്തിൽ ചെമ്പൈയ്ക്ക് ഏറെ പ്രിയപ്പെട്ട അഞ്ച് കൃതികളുടെ ആലാപനത്തോടെ പര്യവസാനിക്കും. ചെമ്പൈ വൈദ്യനാഥ ഭാഗവതർ ഉപയോഗിച്ചിരുന്ന തംബുരു നവംബർ 15 ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് പാലക്കാട് കോട്ടായി […]
Read more

31 ഗാനങ്ങളുമായി ‘കൊറഗജ്ജ’ ; പാന്‍ ഇന്ത്യന്‍ പടത്തിന്റെ ഓഡിയോ ലോഞ്ച് നടന്നു

പാന്‍ ഇന്ത്യന്‍ ചിത്രം ‘കൊറഗജ്ജ’യുടെ ഗംഭീര ഓഡിയോ ലോഞ്ച് മംഗളൂരുവില്‍ വെച്ച് നടന്നു. ചിത്രത്തിന്റെ ഓഡിയോ റൈറ്റ്‌സ് വമ്പന്‍ തുകയ്ക്ക് സി മ്യൂസിക് സ്വന്തമാക്കി. ത്രിവിക്രമ സിനിമാസിന്റെ ബാനറില്‍ ത്രിവിക്രമ സഫല്യയാണ് ചിത്രം നിര്‍മ്മിക്കുന്നത്. സക്‌സസ് ഫിലിംസിന്റെ വിദ്യാധര്‍ ഷെട്ടിയും ഈ സംരംഭത്തിന്റെ ഭാഗമാകുന്നുണ്ട്. സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവായ സുധീര്‍ അട്ടാവര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കര്‍ണാടകയിലെ കറാവളി ഭാഗത്തെ ദൈവാരാധനയുടെ പ്രധാന ദേവതകളില്‍ ഒന്നായ കൊറഗജ്ജ ദൈവത്തിന്റെ അവിശ്വസനീയമായ കഥയാണ് ചിത്രം പറയുന്നത്. […]
Read more

രാം ചരണ്‍- ബുചി ബാബു സന ചിത്രം ‘പെദ്ധി’; 75 മില്യണും കടന്ന് ‘ചികിരി ചികിരി’ ഗാനം

തെലുങ്ക് സൂപ്പര്‍താരം രാം ചരണ്‍ നായകനായി അഭിനയിക്കുന്ന പാന്‍ ഇന്ത്യന്‍ ചിത്രമായ ‘പെദ്ധി’യിലേ ‘ചികിരി ചികിരി’ ഗാനം സമൂഹ മാധ്യമങ്ങളില്‍ തരംഗമാകുന്നു. ഇതിനോടകം ഈ ഗാനത്തിന് 75 മില്യണില്‍ അധികം കാഴ്ചക്കാരെയാണ് യൂട്യൂബില്‍ നിന്നും ലഭിച്ചത്. ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ആണ് റിലീസ് ചെയ്തത്. ഓസ്‌കാര്‍ പുരസ്‌കാരജേതാവ് എ ആര്‍ റഹ്‌മാന്‍ സംഗീതം പകര്‍ന്ന ഗാനത്തിന്റെ മലയാളം പതിപ്പ് ആലപിച്ചത് ബെന്നി ദയാല്‍ ആണ്. ദേശീയ അവാര്‍ഡ് ജേതാവ് ബുചി ബാബു സന സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ […]
Read more

മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന അവാർഡ് നേടിയ ബി.കെ. ഹാരിനാരായണനെ ഗുരുവായൂർ ദേവസ്വം ആദരിച്ചു

തൃശൂർ: 2022ലെ മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന അവാർഡ് നേടിയ ബി.കെ. ഹാരിനാരായണനെ ഗുരുവായൂർ ദേവസ്വം ആദരിച്ചു. സംസ്ഥാന അവാർഡ് നേടിയതിന് പിന്നാലെ തന്നെ തീരുമാനിച്ചിരുന്ന ആദരവ് ചില സാങ്കേതിക കാരണങ്ങളാൽ വൈകിയെങ്കിലും, ചെമ്പൈ സംഗീതോത്സവത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ സമാപന ചടങ്ങിന്റെ ഭാഗമായി സംഘടിപ്പിച്ച സംഗീത സെമിനാറിൽ വെച്ച് ഗാനരചയിതാവ് ബി.കെ. ഹാരിനാരായണനെ ഗുരുവായൂർ ദേവസ്വം ആദരിച്ചു. ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ പൊന്നാടയും ഉപഹാരവും നൽകി ആദരം അർപ്പിച്ചു. ചടങ്ങിൽ പ്രശസ്ത സംഗീതജ്ഞൻ വിദ്യാധരൻ […]
Read more

മറ‍ഞ്ഞിട്ടും മായാത്ത ഓർമകൾ; ഹൃദയത്തിലിന്നുമൊഴുകുന്നു, രവീന്ദ്രസംഗീതം

ലളിതസുന്ദരവും മധുരമനോഹരമായ പാട്ടുകള്‍ മലയാളികൾക്ക് സമ്മാനിച്ച കുളത്തൂപ്പുഴ രവി എന്ന രവീന്ദ്രന്‍ മാസ്റ്ററുടെ ജന്മവാർഷികമാണിന്ന്. ചിരിയും കരച്ചിലും നിറഞ്ഞ വൈകാരിക മുഹൂര്‍ത്തങ്ങളില്‍ സന്ദര്‍ഭത്തോട് ചേര്‍ന്നുനില്‍ക്കുന്ന ഈണങ്ങള്‍ ഒരുക്കി തലമുറകളെ കോരിത്തരിപ്പിച്ച അതുല്യ സംഗീതഞ്ജനാണ് അദ്ദേഹം. ‘അമരം’, ‘ഭരതം’, ‘ഹിസ്‌ഹൈനസ് അബ്ദുള്ള’, ‘ആറാം തമ്പുരാൻ’, ‘സൂര്യഗായത്രി’, ‘വടക്കുംനാഥൻ’, തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ രവീന്ദ്ര സംഗീതത്തിന്റെ മാന്ത്രികത മലയാളികള്‍ അറിഞ്ഞിട്ടുണ്ട്. പാട്ടിന്റെ പൂര്‍ണതക്കായി പലപ്പോഴും വരികളിലും ആലാപനത്തിലും ഓര്‍ക്കസ്ട്രയിലും വരെ അദ്ദേഹം സ്വന്തം കയ്യൊപ്പ് ചാര്‍ത്തി. കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴയിൽ […]
Read more

അനിരുദ്ധിന്റെ മ്യൂസിക്കില്‍ വിജയുടെയും അനിരുദ്ധിന്റേയും അറിവിന്റെയും ആലാപനത്തില്‍ ‘ദളപതി കച്ചേരി’ ഗാനം പ്രേക്ഷകരിലേക്ക്

പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന പ്രിയ താരം ദളപതി വിജയുടെ ജനനായകനിലെ ആദ്യ ഗാനം റിലീസായി. ദളപതി ആരാധികരെ ആവേശത്തിലാക്കി ദളപതി കച്ചേരി തന്നെയാണ് ഗാനം പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നത്. അറിവ് രചന നിര്‍വഹിച്ച ഗാനം ആലപിച്ചിരിക്കുന്നത് അനിരുദ്ധ് രവിചന്ദറും വിജയും അറിവും ചേര്‍ന്നാണ്. എച്ച്. വിനോദ് ആണ് ജനനായകന്‍ സംവിധാനം ചെയ്യുന്നത്. അനിരുദ്ധ് ആണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ചിത്രം 2026 ജനുവരി ഒന്‍പതിന് തിയേറ്ററുകളിലെത്തും. ചിത്രത്തിലെ പ്രധാന റോളുകളില്‍ ബോബി ഡിയോള്‍, പൂജാ ഹെ?ഗ്‌ഡെ, പ്രകാശ് […]
Read more

കല്യാണിയും കൃതി ഷെട്ടിയും തകർത്താടിയ ‘അബ്ദി അബ്ദി’ ഗാനം; ബിടിഎസ് വിഡിയോ പുറത്ത്

തെന്നിന്ത്യൻ താരങ്ങളായ കല്യാണി പ്രിയദർശനും കൃതി ഷെട്ടിയും ഗ്ലാമറസ് ലുക്കിലെത്തിയ ‘അബ്ദി അബ്ദി’ ഗാനത്തിന്റെ ബിടിഎസ് വിഡിയോ പുറത്ത്. കൃതിയും കല്യാണിയും ഒരുമിച്ച് നൃത്തം പരിശീലിക്കുന്ന വിഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. വിഡിയോയ്ക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഗണേഷ് ആചാര്യ ആണ് കൊറിയോഗ്രഫർ. തെന്നിന്ത്യൻ താരം രവി മോഹൻ നായകനായെത്തുന്ന ‘ജീനി’ സിനിമയിലേതാണ് ‘അബ്ദി അബ്ദി’ ഗാനം. മഷൂക്ക് റഹ്മാന്റെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് എ.ആർ.റഹ്മാനാണ്. മെയ്സ കാര, ദീപ്തി സുരേഷ് എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഗാനത്തിലെ […]
Read more

ചന്ദ്ര കളഭം ചാര്‍ത്തി ഉറങ്ങും തീരം…ഓർമകളിൽ വയലാർ

പാതിരാ മയക്കത്തിൽ പാട്ടുകൾ പിറക്കാറുണ്ടോ? ഇല്ലെന്നായിരിക്കും ഉത്തരം. എന്നാല്‍ പിറന്നിരുന്ന ഒരു കാലമുണ്ടായിരുന്നു. മനുഷ്യമനസ്സിന്റെ ചിന്തകൾ മാത്രമല്ല, വിപ്ലവം വരെ പാതിരയിൽ പൂത്തിരുന്ന കാലം. അന്നാണ് വയലാർ എന്നത് ആലപ്പുഴയിലെ ഒരു സ്ഥലനാമം മാത്രമല്ലാതായിമാറിയത്. ഏകാന്തതയിലും ഉന്മാദത്തിലും ആനന്ദത്തിലുമെല്ലാം തേടിയെത്തിയ വരികളുടെ സ്രഷ്ടാവിനെ ആ സ്ഥലനാമത്തിൽ മലയാളി ഹൃദയത്തിലേക്കാവാഹിച്ചു. വയലാർ രാമവർമ എന്ന പ്രിയപ്പെട്ട വയലാറിന്റെ ജന്മവാർഷികമാണിന്ന്. കാലമെത്ര കഴിഞ്ഞാലും വയലാർ കുറിച്ചിട്ട വരികളിൽ ആസ്വാദകർ അലിയുകയാണ്, തലമുറ ഭേദമില്ലാതെ. കവിതയും ഗാനങ്ങളും ഒരുപോലെ ഒഴുകി. മലയാള […]
Read more

ഒത്തിരി ശ്രദ്ധ നേടി ‘ഇത്തിരി നേരത്തി’ലെ നീയൊരിക്കല്‍ എന്ന ഗാനം

റോഷൻ മാത്യു, സെറിന്‍ ഷിഹാബ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രശാന്ത് വിജയ് സംവിധാനം ചെയ്യുന്ന ‘ഇത്തിരി നേരം’ എന്ന ചിത്രത്തിലെ ഗാനം പുറത്ത്. ‘നീയൊരിക്കല്‍’ എന്ന് ആരംഭിക്കുന്ന ഗാനത്തിന്റെ ലിറിക്കൽ വിഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. ഗാനത്തിന്റെ വരികള്‍ എഴുതി സംഗീതം പകര്‍ന്നിരിക്കുന്നത് ബേസില്‍.സി.ജെ ആണ്. പഴയപാട്ടുകളുടെ രീതിയിൽ ഒരുക്കിയിരിക്കുന്ന ഗാനം വിശ്വജിത്തും സിത്താര കൃഷ്ണകുമാറും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. വലിയ സ്വീകാര്യതയാണ് ഗാനത്തിന് ലഭിക്കുന്നത്. വീണ്ടും കേൾക്കാൻ തോന്നുന്ന പാട്ട് എന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്. ‘ഇത്തിരി നേരമല്ല, […]
Read more

സ്വിമ്മിങ് പൂളിൽ സാധകം ചെയ്ത് ബിന്നി കൃഷ്ണകുമാറും ഭർത്താവും; ഏറ്റെടുത്ത് ആരാധകർ

സ്വിമ്മിങ് പൂളിൽ സാധകം ചെയ്ത് ഗായകരായ ബിന്നി കൃഷ്ണകുമാറും ഭർത്താവ് കൃഷ്ണകുമാറും. വെള്ളം കിട്ടുന്ന അവസരത്തിൽ വെള്ളത്തിൽ നിന്ന് സാധകം ചെയ്യണം എന്നും ഗായിക പറയുന്നുണ്ട്. രസകരമായ വിഡിയോയ്ക്ക് വലിയ ജനശ്രദ്ധയാണ് ലഭിക്കുന്നത്. മധു ബാലകൃഷ്ണൻ, അമൃത സുരേഷ്, ഗായത്രി അശോകൻ, ശിവാംഗി, തുടങ്ങി നിരവധി ഗായകരാണ് വിഡിയോ ലൈക്ക് ചെയ്തിരിക്കുന്നത്. കൃഷ്ണകുമാർ പാടുന്ന സ്വരങ്ങൾ ബിന്നി അതുപോലെ ആവർത്തിച്ച് പരസ്പരം മത്സരിച്ചാണ് സ്വിമ്മിങ് പൂളിലെ ഇരുവരുടെയും പ്രകടനം. ‘വെള്ളം ശബ്ദത്തെ പ്രതിഫലിപ്പിക്കില്ല. അതുകൊണ്ട് തന്നെ ശബ്ദത്തിന്റെ […]
Read more

Recent News

Advertisement