മദ്രാസിയിലെ ലവ് ഫെയിലിയർ സോങ് പുറത്ത്
ശിവകാര്‍ത്തികേയൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് മദ്രാസി. ഇപ്പോൾ ചിത്രത്തിലെ ഗാനം ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ്. ലവ് ഫെയിലിയർ സോങ്ങായാണ് ഗാനം എത്തിയിരിക്കുന്നത്. മുൻപ് പുറത്തിറങ്ങിയ പല ഗാനങ്ങളിൽ നിന്നും വ്യത്യസ്തമായ രീതിയിലുള്ള ഈ ലവ് ഫെയ്ലിയർ സോംഗ് ഒരുക്കിയത് അനിരുദ്ധ് ആണ്. സൂപ്പർ സുബു എഴുതിയ വരികൾ ആലപിച്ചിരിക്കുന്നത് സായ് അഭ്യങ്കർ ആണ്. ഈ ഗാനത്തിലെ ഏറ്റവും വലിയ ഹൈലൈറ്റ് ആണ് ശിവ കാർത്തികേയന്റെ പവർഫുൾ ഡാൻസ്. ചിത്രീകരണം പുരോഗമിക്കുന്ന മദ്രാസിയുടെ സംവിധാനം നിർവഹിക്കുന്നത് […]
Read more

