നിയമസഭ തിരഞ്ഞെടുപ്പ്; പിജെ ജോസഫ് തൊടുപുഴയില്‍ മത്സരിക്കും
ഇടുക്കി: നിയമസഭ തിരഞ്ഞെടുപ്പില്‍ പിജെ ജോസഫ് തൊടുപുഴയില്‍ മത്സരിക്കും. വിജയസാധ്യത കണക്കിലെടുത്താണ് തീരുമാനം. മുതിര്‍ന്ന നേതാക്കള്‍ എല്ലാം മത്സരരംഗത്ത് ഉണ്ടാകും. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന്റെ സീറ്റുകള്‍ കോണ്‍ഗ്രസ് ഏറ്റെടുക്കുന്നു എന്ന പ്രചാരണം ചിലര്‍ വ്യക്തി താത്പര്യം കൊണ്ട് നടത്തുന്നതാണെന്ന് സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ അപു ജോണ്‍ ജോസഫ് പറഞ്ഞു. ആരോഗ്യകാരണങ്ങളാല്‍ പിജെ ജോസഫ് മത്സര രംഗത്തുനിന്നും വിട്ട് നില്‍ക്കുന്നു എന്ന് പ്രചരണം നടന്നിരുന്നു. നിലവില്‍ 10 സീറ്റുകളാണ് കേരള കോണ്‍ഗ്രസിന് ഉള്ളത്. ഈ സീറ്റുകളില്‍ എല്ലാം കേരള […]
Read more

